cinema

അയ്യപ്പന് മുന്നില്‍ നിറകണ്ണുകളോടെ കണ്ണടച്ച് നിന്ന് പ്രാര്‍ത്ഥിച്ച് ജയറാം; തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ശബരിമല ദര്‍ശനം നടത്തി നടന്‍; ദര്‍ശനത്തിന് നടന് ലഭിക്കുന്ന പ്രത്യേക പരിഗണനയില്‍ എതിര്‍പ്പ് അറിയിച്ച് സോഷ്യല്‍മീഡിയ

പതിവ് തെറ്റിക്കാതെ ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ജയറാം. ഇന്നലെയാണ് ദര്‍ശനം നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ് അന...