Latest News

ആപ്പിള്‍ ഐഫോണ്‍ 12 സീരിസ് പ്രീ ഓര്‍ഡറുകള്‍ ആരംഭിച്ചു;  ആരംഭ വില 79900 രൂപ

Malayalilife
topbanner
 ആപ്പിള്‍ ഐഫോണ്‍ 12 സീരിസ് പ്രീ ഓര്‍ഡറുകള്‍ ആരംഭിച്ചു;  ആരംഭ വില 79900 രൂപ

പ്പിളിന്റെ IPHONE 12 PRO,IPHONE 12 എന്നി ഫോണുകളുടെ പ്രീ ഓര്‍ഡറുകള്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നു . Apple iPhone 12 Pro സ്മാര്‍ട്ട് ഫോണുകള്‍ ഒക്ടോബര്‍ 30 നും കൂടാതെ iPhone 12 Pro Max സ്മാര്‍ട്ട് ഫോണുകള്‍ നവംബര്‍ 13 നും ആണ് സെയിലിനു ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് .മികച്ച പുതിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ പുതിയ മോഡലുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. iphone12 Pro &  iPhone 12 Pro Max എന്നി സ്മാര്‍ട്ട് ഫോണുകള്‍  A14 Bionic പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .കൂടാതെ  5ിാ ചിപ്പ് ഈ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു .

 APPLE IPHONE 12 PRO സ്മാര്‍ട്ട് ഫോണുകള്‍ 128 ജിബി വേരിയന്റുകളില്‍ ആണ് ആരംഭിക്കുന്നത് .APPLE IPHONE 12 PRO 128 ജിബി വേരിയന്റുകള്‍ക്ക്  ഞ െ1,19,900 രൂപയും കൂടാതെ 256 ജിബി വേരിയന്റുകള്‍ക്ക് ഞ െ1,29,900 രൂപയും ആണ് വില വരുന്നത് .അതുപോലെ തന്നെ 512ഏആ വേരിയന്റുകളും ലഭ്യമാകുന്നതാണു് .

ഞ െ1,49,900  രൂപയാണ് ഈ മോഡലുകളുടെ വില വരുന്നത് .iPhone 12 Pro Max ഫോണുകള്‍ക്ക് ഞ െ1,29,900 രൂപയാണ് ആരംഭ വില .128 ജിബി സ്റ്റോറേജ് മോഡലുകള്‍ക്കാണ് ഈ വില വരുന്നത് .512GB വേരിയന്റുകള്‍ക്ക് ഞ െ1,59,900 രൂപയും ആണ് വില വരുന്നത് .ആപ്പിളിന്റെ ഐഫോണ്‍ 12 ഫോണുകള്‍ക്ക്  79,900 രൂപയാണ് ആരംഭ വിലവരുന്നത് . 

Read more topics: # iphone 12,# prebooking
iphone 12 prebooking

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES