Latest News

ടിവിയില്‍ സെല്‍ഫി ക്യാമറയുമായി ഒപ്പോ

Malayalilife
ടിവിയില്‍ സെല്‍ഫി ക്യാമറയുമായി ഒപ്പോ

ബ്രാൻഡഡ് കമ്പനിയായി ഓപ്പോയുടെ  സ്മാര്‍ട്ട് ടിവി ഒക്ടോബര്‍ 19 ന് ടിവി വിപണിയിലേക്ക് എത്തി.  സെല്‍ഫി ക്യാമറയുള്ള സ്മാർട്ട് ടിവിയിൽ മറ്റ് അനേകം ഫീച്ചറുകളാണ് ഉള്ളത്. ഓപ്പോയുടെ  ആദ്യത്തെ സ്മാര്‍ട്ട് ടെലിവിഷൻ കൂടിയാണ് ഇപ്പോൾ വിപണിയിൽ എത്താൻ പോകുന്നത്.  വിപണിയില്‍ ഹോം എന്റര്‍ടൈന്‍മെന്റ്  പ്രവേശിക്കാനുള്ള പദ്ധതികള്‍  കമ്പനി വിശദമാക്കിയിരുന്നുവെങ്കിലും വിശദാംശങ്ങള്‍  നിലവിൽ വെളിപ്പെടുത്തിയിട്ടുമില്ല. ഇടത്തരക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയില്‍ ആയിരിക്കും സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് ബജറ്റ് ശ്രേണിയില്‍ ആധിപത്യം ഉറപ്പിച്ച  ഓപ്പോ ടിവികള്‍ ഇറങ്ങുക എന്നാണ് പുറത്ത് വരുന്ന സൂചന. 

 സ്മാര്‍ട്ട് ടിവിക്ക് കുറഞ്ഞത് രണ്ട് മോഡലുകള്‍ ഉണ്ടായിരിക്കും. 55 ഇഞ്ച് വലുപ്പമുള്ള പാനലും 65 ഇഞ്ച് പാനലും. ടെലിവിഷനിലെ സെല്‍ഫി ക്യാമറയാണ് ഇതിന്റെ സവിശേഷധ.  വീഡിയോ കോളുകള്‍ ഇത് വലിയ സ്‌ക്രീനുകളില്‍ അനുവദിക്കുമെന്നാണ് ഉപഭോക്താക്കൾ കരുതപ്പെടുന്നത്. 

Read more topics: # Oppo,# selfie camera ,# TV
Oppo with selfie camera on TV

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക