ഇന്ത്യയില്‍ നടത്താൻ നിശ്ചയിച്ചിരുന്ന പുതിയ ഫോണിന്റെ ഓണ്‍ലൈന്‍ ലോഞ്ചിങ് ഒഴിവാക്കി കൊണ്ട് ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ. ലോഞ്ചിങ്ങില്‍ നിന്നും ഒപ്പോയുടെ നിലവിലെ പിന്മാറ്റം ഇന്ത്യ-ചൈന സംഘര്‍ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ.
ബുധനാഴ്ചയായിരുന്നു ഒപ്പോയുടെ ഫൈന്റ് എക്സ് 2, എക്സ് ടു പ്രോ സ്മാര്‍ട്ട് ഫോണിന്റെ ഇന്ത്യയിലെ ഓണ്‍ലൈന്‍ ലോഞ്ചിങ് നേരത്തെ തീരുമാനിച്ചിരുന്നത് . ഇന്ത്യ നിലവിൽ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന വ്യാപകയി കൊണ്ട് തന്നെ ഒരു ക്യാമ്പയിൻ രാജ്യത്ത് നടപ്പാക്കുകയാണ്.
ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റുകളായ ഒപ്പോയും ഷവോമിയും ഉള്‍പ്പെടെയുള്ള പത്തില്‍ എട്ട് വില്‍പ്പനയും നടന്ന് പോന്നിരുന്നത് ഇന്ത്യയിലാണ്.