ആപ്പിളിന് 14 കോടിയോളം രൂപ പിഴയിട്ട് ബ്രസീല്. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐ ഫോണ് 12 ന് ചാര്ജര് നല്കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള് ...
ടെക്നോളജി ഭീമന്മാര്ക്കായി പെയ്ഡ് സേവനം ആരംഭിക്കാന് വിക്കിമീഡിയ ഫൗണ്ടേഷന് ഒരുങ്ങുന്നു. ഈ വര്ഷം അവസാനത്തോടെ വിക്കിമീഡിയ എന്റര്പ്രൈസ് എന്ന പേരില് സര്&...
സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവരും ആശ്രയിക്കുന്ന ഒരു ആപ്പാണ് യൂട്യൂബ്. എന്നാൽ യൂട്യൂബിൽ സ്വന്തമായി ചാനൽ ഉള്ളവർ പ്രസിദ്ധീകരിക്കുന്ന വീഡിയോയില് പകര്പ്പവകാശ പ്രശ്നങ്ങള്...
കൂടുതല് വരിക്കാരുമായി റിലയന്സ് ജിയോയെ മറികടന്ന് ഭാരതി എയര്ടെല് ലിമിറ്റഡ്. ആറാം പാദത്തില് ഏറ്റവും കൂടുതല് വരിക്കാരെ ചേര്ത്തുകൊണ്ടാണ് എയര്...
കുറഞ്ഞ വിലയില് ഇലക്ട്രിക് സ്കൂട്ടറുകള് അവതരിപ്പിച്ചു കൊണ്ട് ബെംഗളൂരു ആസ്ഥാനമായുള്ള ബൗണ്സ് രംഗത്ത്. ഇലക്ട്രിക് സ്കൂട്ടറില്  ...
ഡിജിറ്റല് പ്ലാറ്റ്ഫോമിലേക്കുള്ള മാധ്യമ പ്രവര്ത്തനത്തിന്റെ പരിവര്ത്തനം കൊണ്ട്് ഏറ്റവുമധികം സാമ്പത്തിക നേട്ടമുണ്ടാക്കുന്നത് ഗൂഗിള്, യൂട്യൂബ്, ഫേസ്ബുക്ക് എന്നീ ...
വിവിധ പ്ലാറ്റുഫോമുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കാവുന്ന ആശയ വിനിമയ സംവിധാനം ആണ് വാട്സ്ആപ്പ്. ലേഖനസന്ദേശം കൂടാതെ ഉപയോക്താവിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ശബ...
ഇന്ത്യയിലെ യുപിഐ സേവനം താല്ക്കാലികമായി നിര്ത്തലാക്കുന്നതായി പ്രഖ്യാപിച്ച് കോളര് ഐഡി ആപ്പ് ട്രൂ കോളര്. ഇന്ത്യയില് യുപിഐ പേയ്മെന്റുകള് ആരംഭിച്ച...