ലോക' യൂണിവേഴ്‌സിലേക്കുള്ള വാതില്‍ തുറക്കുന്നു; വേഫെറര്‍ ഫിലിംസിന്റെ  'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര' ടീസര്‍ പുറത്ത് 
cinema
July 28, 2025

ലോക' യൂണിവേഴ്‌സിലേക്കുള്ള വാതില്‍ തുറക്കുന്നു; വേഫെറര്‍ ഫിലിംസിന്റെ  'ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര' ടീസര്‍ പുറത്ത് 

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രമായ ' ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര' യുടെ ടീസര്‍ പുറത്ത്. കല്യാണി പ്രിയദര്‍ശന്‍, ന...

ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര'
കതിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ ഒരുമിക്കുന്ന മീശ ആഗസ്റ്റ് 1-ന് തിയേറ്ററുകളില്‍
cinema
July 28, 2025

കതിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ ഒരുമിക്കുന്ന മീശ ആഗസ്റ്റ് 1-ന് തിയേറ്ററുകളില്‍

കതിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ് ഡ്രാമ ചിത്രമായ ' മീശ ' ആഗസ്റ്റ് ഒന്നിന് പ്രദര്&zw...

മീശ
 ചുരിദാറോ ഇറക്കമുള്ള പാവാടയോ ഇടാന്‍ മാത്രം അനുവാദം; മുടി മുറിക്കാനൊന്നും സമ്മതിച്ചിരുന്നില്ല; എവിടേലും പോകാന്‍ കാല് വരെ പിടിച്ചിട്ടുണ്ട്; എനിക്കു കിട്ടാത്ത സ്വാതന്ത്ര്യമൊക്കെ അവള്‍ക്ക് കൊടുത്തു; തുറന്നുപറഞ്ഞ് മഞ്ജു പിള്ള പറയുന്നത്

 ടിവി പ്രേക്ഷകരും സിനിമാപ്രേമികള്‍ക്കും ഒന്നടങ്കം പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കലാരംഗത്ത് ഏറെ നാളുകളായി താരം വളരെ സജീവമാണ്. മഞ്ജു പിള്ളയുടെ മകള്‍...

മഞ്ജു പിള്ള.
 ഈ അഡ്വഞ്ചറിന്റെ അവസാനം എനിക്കും കാണണം; സാഹസം ട്രയിലര്‍ പുറത്തു
cinema
July 28, 2025

ഈ അഡ്വഞ്ചറിന്റെ അവസാനം എനിക്കും കാണണം; സാഹസം ട്രയിലര്‍ പുറത്തു

ഈധൈര്യമില്ലാത്തവന്മാര് പ്രേമിക്കാന്‍ പാടില്ലന്നാണല്ലോ... പക്ഷെ ഞാന്‍ പ്രേമിച്ചു...സേറായി സ്സിനെ ....പക്ഷെ ഒരു ട്വിസ്റ്റുണ്ട്..  ഈ റോണി സഖറിയ ഞാനല്ല.കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഈ...

സാഹസം
 ജെ.സി. ഡാനിയല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ ആസിഫ് അലി, മികച്ച രണ്ടാമത്തെ ചിത്രം 'കിഷ്‌കിന്ധാ കാണ്ഡം'
cinema
July 28, 2025

ജെ.സി. ഡാനിയല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ ആസിഫ് അലി, മികച്ച രണ്ടാമത്തെ ചിത്രം 'കിഷ്‌കിന്ധാ കാണ്ഡം'

പതിനാറാമത് ജെ.സി. ഡാനിയല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 'കിഷ്‌കിന്ധാ കാണ്ഡം', 'ലെവല്‍ക്രോസ്' എന്നീ സിനിമകളിലെ മികച്ച പ്രകടനം മുന...

കിഷ്‌കിന്ധാ കാണ്ഡം
 തോക്കിന്‍ മുനയിലെ ദുരൂഹതകളുമായി രതീഷ് ബാലകൃഷ്ണപ്പൊതുവാളിന്റെ  ഒരു ദുരൂഹ സാഹചര്യത്തില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
cinema
July 28, 2025

 തോക്കിന്‍ മുനയിലെ ദുരൂഹതകളുമായി രതീഷ് ബാലകൃഷ്ണപ്പൊതുവാളിന്റെ  ഒരു ദുരൂഹ സാഹചര്യത്തില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഇരു വശത്തും തോക്കുധാരികളായി കുഞ്ചാക്കോ ബോബനും ചിദംബരവും മുകളിലും നടുവിലുമായി റംമ്പാന്‍ എന്ന പേരുമായി പ്രശസ്തിയാര്‍ജിച്ച സജിന്‍ ഗോപു, പിന്നെ ദിലീഷ് പോത്തനും.ഇന്നു പുറ...

ഒരു ദുരൂഹ സാഹചര്യത്തില്‍
 ദുല്‍ഖര്‍ സല്‍മാന്‍ - സെല്‍വമണി സെല്‍വരാജ് ചിത്രം 'കാന്ത;' ടീസര്‍ ഇന്നെത്തും; പുറത്ത് വിടുന്നത് ഡിക്യുവിന്റെ പിറന്നാള്‍ ദിനത്തില്‍
cinema
July 28, 2025

ദുല്‍ഖര്‍ സല്‍മാന്‍ - സെല്‍വമണി സെല്‍വരാജ് ചിത്രം 'കാന്ത;' ടീസര്‍ ഇന്നെത്തും; പുറത്ത് വിടുന്നത് ഡിക്യുവിന്റെ പിറന്നാള്‍ ദിനത്തില്‍

ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ ഇന്ന് വൈകുന്നേരം 3 മണിക്ക്...

കാന്ത'
 ഗായത്രി സുരേഷ് പ്രധാന വേഷത്തില്‍; ഹൊറര്‍ ത്രില്ലര്‍ ചിത്രം തയ്യല്‍ മെഷീന്റെ ട്രെയ്ലര്‍ പുറത്ത് 
cinema
July 28, 2025

ഗായത്രി സുരേഷ് പ്രധാന വേഷത്തില്‍; ഹൊറര്‍ ത്രില്ലര്‍ ചിത്രം തയ്യല്‍ മെഷീന്റെ ട്രെയ്ലര്‍ പുറത്ത് 

ഗായത്രി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമായ തയ്യല്‍ മെഷീന്റെ ട്രെയ്ലര്‍ റിലീസായ്. സി.എസ്. വിനയനാണ് ചിത്രത്തിന്റെ സംവിധാനം. ഗോപ്സ് എന്റര്&zw...

തയ്യല്‍ മെഷീന്‍