മലയാള സിനിമ പ്രേമികളുടെ പ്രിയ ബാലതാരമാണ് മീനാക്ഷി. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ കുഞ്ഞി പത്തുവായി എത്തിയ താരത്തിന്റെ കഥാപാത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയായിരുന്നു സ്വീകരി...
തെന്നിന്ത്യയിലെ ശ്രദ്ധേയനായ താരമാണ് തല എന്ന് വിളിപ്പേരുള്ള നടന്‍ അജിത്ത്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും. മലയാളത്തിന്റെ പ്രിയ നായികയായ...
സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് പാര്‍വ്വതി. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും അഭിനയം കൊണ...
മലയാള സിനിമ മേഖലയിലെ താരസംഘടനയായ അമ്മയിൽ നിന്നും നടി പാർവതി തിരുവോത്ത് രാജി സമർപ്പിച്ച് കൊണ്ട് പിന്മാറിയത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം 'അമ്മ സംഘന ചേർ...
തെന്നിന്ത്യയിലെ ശ്രദ്ധേയനായ താരം തവസി (60) അന്തരിച്ചു. കാൻസർ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു തവസി. അഭിനയ പ്രതിഭ കൊണ്ട് കോമഡി, നെഗറ്റീവ് റോളുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടി...
ഒരു യഥാര്‍ത്ഥ അഭിനേതാവ് എന്നാല്‍ വീഞ്ഞു പോലെയാണെന്നാണ് ഇന്ന് പ്രേക്ഷകര്‍ ഒന്നടങ്കടം പറയുന്നത്. ഈ പറയുന്നത് നടി ഉര്‍വ്വശിയെക്കുറിച്ചാണ്. താരം അഭിനയിച്ച മൂന്ന് സിന...
നര്‍ത്തകിയായും അഭിനേത്രിയായും തിളങ്ങിയ ആളാണ് ശരണ്യ മോഹന്‍. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം മലയാളത്തിലും തെലുങ്കിലുമെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഇപ്...
നിരവധി നായികമാരാണ് ഇപ്പോള്‍ വിവാഹശേഷം അഭിനയത്തിലേക്ക് എത്തുന്നത്. രണ്ടു മക്കളുടെ അമ്മയായ ശേഷം അഭിനയത്തിലേക്ക് എത്തിയ ആളാണ് നടി ഷീലു എബ്രഹാം. നിരവധി സിനിമകളില്‍ ശക്തമായ ക...