ചലച്ചിത്ര നടൻ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്. കോവിഡ് നെഗറ്റീവായതു കഴിഞ്ഞ ദിവസമാണ്. 1996ൽ ദേശാടനം ...
നിരവധി വിമര്‍ശനങ്ങള്‍ ആണ്സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ നേരിടേണ്ടി വന്ന സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. നിരവധി ചര്‍ച്ചകളാണ് ചിത്രത്തെ വ...
ട്രാൻസ് വുമണായ എലിസബത്ത് ഹരിണി ചന്ദനയെ പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ജോഡി സീസണിൽ വച്ചായിരുന്നു താരത്തിന്റെ വിവാഹ വാർത്ത പുറത്ത...
സംവിധായകരുടെ ബ്രില്ല്യൻസ് എന്ന പേരിലുള്ള ചർച്ചകള്‍ക്ക് മലയാള സിനിമയിൽ തുടക്കമിട്ട സംവിധായകനാണ് ദിലീഷ് പോത്തൻ. സോഷ്യൽമീഡിയയിലടക്കം അദ്ദേഹത്തിന്റെ സിനിമകളിറങ്ങി കഴി...
മലയാള സിനിമയില്‍ മറ്റൊരു പുതുമയായി മാറുന്ന 'ലാല്‍ ജോസ്' ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പുതുമുഖ താരങ്ങളെ അണിനിരത്തി 666 പ്രൊഡക്ഷന്‍സിന്&...
മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മല...
മലയാളി മനസ്സിൽ ഇടം നേടിയ ഒരു നായികയാണ് നിമിഷ സജയന്. സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ...
മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള വെള്ളിവെളിച്ചത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരം തുടർന്ന് ഉ...