Latest News
ബാഴ്‌സലോണയിലെ തിരക്കേറിയ തെരുവുകളിലൂടെ ഇന്ത്യന്‍ പതാക പാറിച്ച് നയനും വിക്കിയും; അവധിയാഘോഷത്തിന് പോയ താരദമ്പതികളുടെ സ്വാതന്ത്രദിനാഘോഷ വീഡിയോ കാണാം
News
August 16, 2022

ബാഴ്‌സലോണയിലെ തിരക്കേറിയ തെരുവുകളിലൂടെ ഇന്ത്യന്‍ പതാക പാറിച്ച് നയനും വിക്കിയും; അവധിയാഘോഷത്തിന് പോയ താരദമ്പതികളുടെ സ്വാതന്ത്രദിനാഘോഷ വീഡിയോ കാണാം

സ്‌പെയിനില്‍ അവധിക്കാലം ആഘോഷമാക്കുകയാണ് താരദമ്പതികള്‍ ആയ വിഘ്‌നേഷ് ശിവനും നയന്‍താരയും.നാലുദിവസം മുന്‍പാണ് സ്‌പെയിനിലേക്ക് ഇരുവരും പറന്നത്. തുടര്&z...

വിഘ്‌നേഷ് നയന്‍താര
അധികവരുമാനം വെളിപ്പെടുത്താത്തിന് നടന്‍ വിജയ്‌ക്കെതിരെ ചുമത്തിയ പിഴശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി;ആദായനികുതി വകുപ്പിന് തിരിച്ചടി
News
August 16, 2022

അധികവരുമാനം വെളിപ്പെടുത്താത്തിന് നടന്‍ വിജയ്‌ക്കെതിരെ ചുമത്തിയ പിഴശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി;ആദായനികുതി വകുപ്പിന് തിരിച്ചടി

അധികവരുമാനം സ്വമേധയാ വെളിപ്പെടുത്താതിന് നടന്‍ വിജയ്ക്ക് എതിരെ ആദായനികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2015 -16 സാമ്പത്തിക വ...

വിജയ്
 ഒറിജിനല്‍ ആണേല്‍ പൂക്കൂടേല്‍ തേനീച്ച വന്നിരിക്കും; ജോജു ജോര്‍ജ് നായകനാകുന്ന ലാല്‍ ജോസ് ചിത്രം സോളമന്റെ തേനീച്ചകള്‍ ട്രെയ്ലര്‍ പുറത്ത്
News
August 16, 2022

ഒറിജിനല്‍ ആണേല്‍ പൂക്കൂടേല്‍ തേനീച്ച വന്നിരിക്കും; ജോജു ജോര്‍ജ് നായകനാകുന്ന ലാല്‍ ജോസ് ചിത്രം സോളമന്റെ തേനീച്ചകള്‍ ട്രെയ്ലര്‍ പുറത്ത്

ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം സോളമന്റെ തേനീച്ചകളുടെ ട്രെയ്ലര്‍ പുറത്തുവിട്ടു. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്ര...

സോളമന്റെ തേനീച്ചകള്‍
 പുതുമുഖ നടന്‍ ബിനു തൃക്കാക്കര നായകനായി മൈ നെയിം ഈസ് അഴകന്‍ ; ടീസര്‍ കാണാം
News
August 16, 2022

പുതുമുഖ നടന്‍ ബിനു തൃക്കാക്കര നായകനായി മൈ നെയിം ഈസ് അഴകന്‍ ; ടീസര്‍ കാണാം

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് ശേഷം ബി.സി. നൗഫല്‍ സംവിധാനം ചെയ്യുന്ന 'മൈ നെയിം ഈസ് അഴകന്‍' ടീസര്‍ എത്ത...

'മൈ നെയിം ഈസ് അഴകന്‍
 സിനിമ - സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു; 'കാഴ്ച്ച' എന്ന സിനിമയില്‍ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ച നടന്റെ അന്ത്യം തിരുവല്ലയില്‍ വെച്ച്
Homage
August 16, 2022

സിനിമ - സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു; 'കാഴ്ച്ച' എന്ന സിനിമയില്‍ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ച നടന്റെ അന്ത്യം തിരുവല്ലയില്‍ വെച്ച്

തിരുവല്ല: സിനിമ സീരിയല്‍ നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസ്സായിരുന്നു. തിരുവല്ലയില്‍ വച്ചായിരുന്നു അന്ത്യം. ബ്ലെസ്സി സംവിധാനം ചെയ്ത 'കാഴ്ച്ച' എന്ന സിനിമയില്‍ മമ്മൂ...

നെടുമ്പ്രം ഗോപി
 താങ്കള്‍ ഒരു ഇന്ത്യക്കാരനല്ലേ, സ്വതന്ത്ര്യദിനത്തെ സംബന്ധിച്ച് ഒന്നും പേജിലില്ലല്ലോയെന്ന് കമന്റുമായി ആരാധകന്‍; മറുപടി നല്കി ബാബു ആന്റണി
News
August 16, 2022

താങ്കള്‍ ഒരു ഇന്ത്യക്കാരനല്ലേ, സ്വതന്ത്ര്യദിനത്തെ സംബന്ധിച്ച് ഒന്നും പേജിലില്ലല്ലോയെന്ന് കമന്റുമായി ആരാധകന്‍; മറുപടി നല്കി ബാബു ആന്റണി

തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് വരുന്ന കമന്റുകള്‍ക്ക് പരമാവധി മറുപടി നല്‍കാന്‍  ബാബു ആന്റണി ശ്രമിക്കാറുണ്ട്. അത്തരത്തില്‍ ഒരു കമന്റിന് നടന്&zw...

ബാബു ആന്റണി
വെബ്‌സീരിസുമായി അഹാന കൃഷ്ണ; ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന മീ മൈസെല്‍ഫ് ആന്‍ഡ് ഐ ട്രെയിലര്‍ കാണാം
News
August 16, 2022

വെബ്‌സീരിസുമായി അഹാന കൃഷ്ണ; ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന മീ മൈസെല്‍ഫ് ആന്‍ഡ് ഐ ട്രെയിലര്‍ കാണാം

അഹാന കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരിസ് റിലീസിനൊരുങ്ങുന്നു. ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ഒരു മൈക്രോ വെബ് സീരിസായ മി മൈസെല്‍ഫ് ആന്‍ഡ് ഐയിലൂടെയാണ് അഹാനയുടെ ...

അഹാന കൃഷ്ണ
മൃഗങ്ങളുടെ ഫാഷന്‍ ഷോയും കുട്ടി വ്‌ളോഗര്‍മാരുടെ ഡാന്‍സും; പാല്‍തു ജാന്‍വറിലെ പ്രമോ ഗാനം ശ്രദ്ധ നേടുന്നു
News
August 16, 2022

മൃഗങ്ങളുടെ ഫാഷന്‍ ഷോയും കുട്ടി വ്‌ളോഗര്‍മാരുടെ ഡാന്‍സും; പാല്‍തു ജാന്‍വറിലെ പ്രമോ ഗാനം ശ്രദ്ധ നേടുന്നു

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബേസില്‍ ജോസഫ് നായകനായെത്തുന്ന 'പാല്‍തു ജാന്‍വര്‍'.ഇപ്പോളിതാ ഇതിലെ പ്രോമോ ഗാനവും ശ്രദ്ധ നേടുകയാണ്. . &...

പാല്‍തു ജാന്‍വര്‍,ദിലീഷ്,ബേസില്‍ ജോസഫ്

LATEST HEADLINES