മിമിക്രിയും നാടന്‍പാട്ടും സിനിമയുമൊക്കെയായി മലയാളികളുടെ ഹൃദയത്തില്‍ ചിര പ്രതിഷ്ഠ നേടിയ കലാകാരനാണ് കലാഭവന്‍ മണി. മലയാളികള്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്...
ചലച്ചിത്ര സംഗീതസംവിധായകന്‍ ആര്‍. സോമശേഖരന്‍ (77) വിടവാങ്ങി. തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന്‍ ഹോസ്പിറ്റലില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ 5:15 ന് ആയിരുന...
ആദ്യ സിനിമ തമി ഇതിലെ മിയ സുഹ രംഗേ എന്ന് തുടങ്ങിയ ഗാനം ജനശ്രദ്ധ നേടിയതിന് പിന്നാലെ ചിങ്ങം ഒന്നിന് റിലീസ് ചെയ്ത 'രണ്ട് രഹസ്യങ്ങൾ' എന്ന ചിത്രത്തിൽ പ...
പ്രേക്ഷകർക്ക് പ്രിയങ്കരനായ താരം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് കലാകാരന്മാർക്കായി രൂപീകരിച്ച കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസിന്റെ ഭാഗമായി ലോകത്തിൽ ആദ്യമായി ഭിന്നശ...
കാർത്തിക് സുബ്ബരാജ് - സ്റ്റോൺ ബെഞ്ചിന്റെ ആദ്യ മലയാള ചിത്രം "അറ്റെൻഷൻ പ്ളീസ്" ഓഗസ്റ്റ് 26 നു റിലീസ് ചെയ്യുന്നു. മഹാന്‍, പേട്ട, ജഗമേതന്തിരം തുടങ്ങിയ സൂപ്പര്‍ ഹിറ...
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂക്കയുടെ റോഷാക്ക് സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്ററിന് ഒരു ദിവസത്തിനുള്ളിൽ 215K ട്വീറ്റുകളാണ് ട്വിറ്ററിൽ രേഖപ്പെടുത്തിയത്. മലയാള സിനിമയ...
മലയാളി പ്രേക്ഷകർ ഞെഞ്ചിലേറ്റിയ യുവ താരങ്ങളിൽ ഒരാളാണ് നടൻ ടോവിനോ തോമസ്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. സോഷ്യൽ മീഡിയയിലൂടെ തന്നെ താരം ...
മലയാള സിനിമയിലെ യുവ ചലച്ചിത്ര നിര്‍മ്മാതാവാണ് വൈശാഖ് സുബ്രമണ്യം. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ, അരുണ്‍ ചന്തു സംവിധാനം ചെയ്ത ...