Latest News

''80-കളിലേക്ക് തിരികെ കൊണ്ടുപോകുന്നു..;വിന്റേജ് മേക്കപ്പിലും ഹെയര്‍സ്‌റ്റൈലിലും സ്‌റ്റൈലിഷായി ദിലിപിനൊപ്പം കാവ്യ;റെട്രോ ലുക്ക് ഏറ്റെടുത്ത് താരദമ്പതികള്‍

Malayalilife
 ''80-കളിലേക്ക് തിരികെ കൊണ്ടുപോകുന്നു..;വിന്റേജ് മേക്കപ്പിലും ഹെയര്‍സ്‌റ്റൈലിലും സ്‌റ്റൈലിഷായി ദിലിപിനൊപ്പം കാവ്യ;റെട്രോ ലുക്ക് ഏറ്റെടുത്ത് താരദമ്പതികള്‍

സമൂഹ മാധ്യമങ്ങള്‍ കീഴടക്കുന്ന 80സ് റെട്രോ ട്രെന്‍ഡിനൊപ്പം ചേര്‍ന്ന് താരദമ്പതികളായ കാവ്യ മാധവനും ദിലീപും. തനിക്കൊപ്പം ദിലീപും നില്‍ക്കുന്ന ചിത്രമാണ് കാവ്യ പങ്കിട്ടിരിക്കുന്നത്. വിന്റേജ് മേക്കപ്പിലും ഹെയര്‍സ്‌റ്റൈലിലും വയകാല പശ്ചാത്തലം എന്നിവയുള്‍പ്പെടുത്തിയാണ് കാവ്യയും ദിലീപും ചിത്രങ്ങളില്‍ തിളങ്ങുന്നത്.

''80-കളിലേക്ക് തിരികെ കൊണ്ടുപോകുന്നു...'' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കാവ്യ മാധവന്‍ ചിത്രം പങ്കിട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് ദിലീപിനെയും കാവ്യയെയും ഈ ട്രെന്‍ഡില്‍ കണ്ട സന്തോഷം പങ്കിടുന്നത്. രണ്ടുപേരും നല്ല ഭംഗിയായിട്ടുണ്ടല്ലോ എന്നതടക്കമാണ് കമന്റുകള്‍.സെലിബ്രിറ്റികളടക്കം ട്രെന്‍ഡിനൊപ്പം കൂടിയതോടെ പഴയകാല ഫാഷനും വീണ്ടും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയാകുന്നുണ്ട്. 

dileep and kavya in retro look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES