Latest News
 എനിക്കിപ്പോ അസുഖം മാറി; ആളുകള്‍ക്ക് ഒരു അവബോധം എന്ന് ഉണ്ടാക്കാന്‍ വേണ്ടി ഇട്ടത്;അസുഖത്തെ ചില മാധ്യമങ്ങള്‍ ആഘോഷമാക്കി; എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ രോഗവിവരം പങ്ക് വച്ച് നടി ഭാഗ്യ ലക്ഷ്മി
News
June 24, 2023

നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ആശുപത്രിയിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. എച്ച് 1 എന്‍ 1 ബാധിച്...

ഭാഗ്യലക്ഷ്മി
 ആന്റണി വര്‍ഗീസിനും നീരജ് മാധവിനും നടുവിലായി ഷെയ്ന്‍ നിഗം;ആര്‍.ഡി.എക്‌സ് ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും പുറത്ത്‌ ;  ഓഗസ്റ്റ് 25ന് തിയേറ്ററുകളിലേക്ക്‌
News
June 24, 2023

ആന്റണി വര്‍ഗീസിനും നീരജ് മാധവിനും നടുവിലായി ഷെയ്ന്‍ നിഗം;ആര്‍.ഡി.എക്‌സ് ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും പുറത്ത്‌ ; ഓഗസ്റ്റ് 25ന് തിയേറ്ററുകളിലേക്ക്‌

വീക്കെന്റ് ബ്ലോഗ്ബസ്റ്ററിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിച്ച് നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്...

ആര്‍.ഡി.എക്‌സ്
പോലീസുകാര്‍ക്ക് നടുവിലൂടെ നടന്ന് വരുന്ന ജയറാം; അബ്രഹാം ഒസ്‌ലര്‍ സെക്കന്റ ലുക്ക് പോസ്റ്റര്‍ പുറത്ത്
News
June 24, 2023

പോലീസുകാര്‍ക്ക് നടുവിലൂടെ നടന്ന് വരുന്ന ജയറാം; അബ്രഹാം ഒസ്‌ലര്‍ സെക്കന്റ ലുക്ക് പോസ്റ്റര്‍ പുറത്ത്

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഒസ്ലര്‍ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്&...

അബ്രഹാം ഒസ്ലര്‍
 ദൈവം അടുത്ത കാലത്തു കാണിച്ച വലിയ കുസൃതിയാണ് ഞാന്‍; ദിലീപ് - റാഫി ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ട്രയ്‌ലര്‍ മമ്മൂട്ടി റിലീസ് ചെയ്തു 
News
June 24, 2023

ദൈവം അടുത്ത കാലത്തു കാണിച്ച വലിയ കുസൃതിയാണ് ഞാന്‍; ദിലീപ് - റാഫി ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ട്രയ്‌ലര്‍ മമ്മൂട്ടി റിലീസ് ചെയ്തു 

മലയാള സിനിമാ ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ച ജനപ്രിയനായകന്‍ ദിലീപ് - റാഫി ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ട്രയ്‌ലര്‍ റിലീസായി. കൊച്ചി ക്രൗണ്‍ ...

വോയ്സ് ഓഫ് സത്യനാഥന്‍ ട്രയ്‌ലര്‍
കിങ് ഓഫ് കൊ്ത്തയില്‍ ദുല്‍ഖറിനൊപ്പമെത്തുന്ന താരങ്ങളുടെ ലിസ്റ്റുമായി മോഷന്‍ പോസ്റ്റര്‍; ത്രില്ലടിപ്പിക്കുന്ന വീഡിയോ കാണാം
News
June 24, 2023

കിങ് ഓഫ് കൊ്ത്തയില്‍ ദുല്‍ഖറിനൊപ്പമെത്തുന്ന താരങ്ങളുടെ ലിസ്റ്റുമായി മോഷന്‍ പോസ്റ്റര്‍; ത്രില്ലടിപ്പിക്കുന്ന വീഡിയോ കാണാം

കിംഗ് ഓഫ് കൊത്തയിലെ രാജാവിന്റെ വരവറിയിച്ചുകൊണ്ടുള്ള അന്നൗണ്‍സ്മെന്റിനു പിന്നാലെ വമ്പന്‍ അപ്‌ഡേറ്റുകളാണ് കിംഗ് ഓഫ് കൊത്ത ടീം പുറത്തുവിടുന്നത്. ഇന്ന് റിലീസായ മോഷന്&zw...

കിംഗ് ഓഫ് കൊത്ത
 സെന്തിലും, അനുമോളും പ്രധാന വേഷത്തിലെത്തുന്ന 'ത തവളയുടെ ത'; പുതിയ വീഡിയോ സോങ്ങ് റിലീസായി
News
June 23, 2023

സെന്തിലും, അനുമോളും പ്രധാന വേഷത്തിലെത്തുന്ന 'ത തവളയുടെ ത'; പുതിയ വീഡിയോ സോങ്ങ് റിലീസായി

സെന്തില്‍ കൃഷ്ണ, അനുമോള്‍, അന്‍വിന്‍ ശ്രീനു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീര തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന &#...

ത തവളയുടെ ത'
 അമിത് ചക്കാലക്കല്‍ നായകനാകുന്ന 'അസ്ത്രാ'യുടെ ട്രെയിലര്‍
News
June 23, 2023

അമിത് ചക്കാലക്കല്‍ നായകനാകുന്ന 'അസ്ത്രാ'യുടെ ട്രെയിലര്‍

പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേംകല്ലാട്ട്  അവതരിപ്പിക്കുന്ന 'അസ്ത്രാ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍  പ്രശസ്ത താരങ്ങളുടെ ഫെയ്‌സ്ബുക്...

അസ്ത്രാ
നടിമാര്‍ എല്ലാം ഒരുപാട് സര്‍ജ്ജറികള്‍ ചെയ്ത് ശരീരം മാറ്റുന്നു;എന്നിട്ട് അതൊക്കെ ചെയ്തത് യോഗയാണ് എന്ന് പറയുന്നു; ഹന്‍സികയുടെ യോഗാ ചിത്രങ്ങള്‍ക്ക് താഴെ വിമര്‍ശനം; മറുപടി നല്കി നടി
News
June 23, 2023

നടിമാര്‍ എല്ലാം ഒരുപാട് സര്‍ജ്ജറികള്‍ ചെയ്ത് ശരീരം മാറ്റുന്നു;എന്നിട്ട് അതൊക്കെ ചെയ്തത് യോഗയാണ് എന്ന് പറയുന്നു; ഹന്‍സികയുടെ യോഗാ ചിത്രങ്ങള്‍ക്ക് താഴെ വിമര്‍ശനം; മറുപടി നല്കി നടി

കഴിഞ്ഞ ദിവസം ആയിരുന്നു അന്താരാഷ്ട്ര യോഗ ദിനം. സെലിബ്രിറ്റികള്‍ എല്ലാവരും തങ്ങളുടെ യോഗ പ്രാക്ടീസ് ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയിയല്‍ എത്തിയിരുന്നു.അക്കൂട്ടത്തില്‍...

ഹന്‍സിക

LATEST HEADLINES