Latest News
എല്ലാ വീടുകളിലെയും പോലെ എല്ലാ കാര്യങ്ങളും ഞങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്: റിമ കല്ലിങ്കൽ
profile
July 30, 2020

എല്ലാ വീടുകളിലെയും പോലെ എല്ലാ കാര്യങ്ങളും ഞങ്ങളും ചര്‍ച്ച ചെയ്യാറുണ്ട്: റിമ കല്ലിങ്കൽ

മലയാള സിനിമയിലെ ശ്രദ്ധേയരായ  താരദമ്പതികളാണ്  സംവിധായകന്‍ ആഷിഖ് അബുവും നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കലും.  സ്വന്തമായ നിലപാടുകൾ ഇരുവരും തുറന്ന് പറയുന്നത...

Rima kallingal words about her family
അ​​​ഭി​​​ന​​​യി​​​ക്കു​​​ന്നെ​​​ങ്കി​ല്‍​​​ ​​​അ​​​ത് ​മ​​​ല​​​യാ​​​ള​​​ ​​​സി​​​നി​​​മയി​ലെ ​​​ഉ​​​ള്ളൂ; വീണ്ടും തിരിച്ച് വരവിന് ഒരുങ്ങി നടി റോമ
profile
July 29, 2020

അ​​​ഭി​​​ന​​​യി​​​ക്കു​​​ന്നെ​​​ങ്കി​ല്‍​​​ ​​​അ​​​ത് ​മ​​​ല​​​യാ​​​ള​​​ ​​​സി​​​നി​​​മയി​ലെ ​​​ഉ​​​ള്ളൂ; വീണ്ടും തിരിച്ച് വരവിന് ഒരുങ്ങി നടി റോമ

ചോക്ളേറ്റ്  എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റോമ. ഒരു നടി എന്നതിലുപരി മോഡൽ കൂടിയായ റോമയുടെ ആദ്യ ചിത്രം  നോട്ട്ബുക്ക് ആയിരുന്നു. തുടർന്ന് നിരവധി സിന...

Actress roma come back in malayalam film industry
കല്യാണം കഴിഞ്ഞപ്പോ രഘുവരനെ പിന്തിരിപ്പിക്കാന്‍ നോക്കിയിരുന്നു; അതിന്  ശേഷമുള്ള ജീവിതം കുറച്ച് കഠിനായിരുന്നു എന്ന് തുറന്ന് പറഞ്ഞ് രോഹിണി
profile
July 29, 2020

കല്യാണം കഴിഞ്ഞപ്പോ രഘുവരനെ പിന്തിരിപ്പിക്കാന്‍ നോക്കിയിരുന്നു; അതിന് ശേഷമുള്ള ജീവിതം കുറച്ച് കഠിനായിരുന്നു എന്ന് തുറന്ന് പറഞ്ഞ് രോഹിണി

മലയാള ചലച്ചിത്ര പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് രോഹിണി. എൺപതുകളിലും തൊണ്ണൂറുകളിലുമാണ് രോഹിണി സജീവമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിരുന്നത്. 1976-ൽ ബാലനടിയായിട്ടാണ് രോഹിണി അഭിന...

Rohini words about her married life
ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയുമൊക്കെ ബഹുമാനിക്കുന്ന  വ്യക്തി കൂടിയാണ് ഞാൻ; കോവിഡ് അഹങ്കാരത്തിന് ശിക്ഷ നൽകാനായി   ദൈവം തമ്പുരാൻ തന്നെ  എടുത്ത ഒരു  പുതിയ അവതാരമാണ്; തുറന്ന് പറഞ്ഞ് നടൻ  ബാലചന്ദ്ര മേനോൻ
profile
July 21, 2020

ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയുമൊക്കെ ബഹുമാനിക്കുന്ന വ്യക്തി കൂടിയാണ് ഞാൻ; കോവിഡ് അഹങ്കാരത്തിന് ശിക്ഷ നൽകാനായി ദൈവം തമ്പുരാൻ തന്നെ എടുത്ത ഒരു പുതിയ അവതാരമാണ്; തുറന്ന് പറഞ്ഞ് നടൻ ബാലചന്ദ്ര മേനോൻ

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും സംവിധായകനുമാണ് ബാലചന്ദ്ര മേനോൻ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ താരത്തിന് സാധിക്കുകയും ...

Balachandran note about karkkidavavau in fb
 ആവി അമുദയിലുടെ അമ്മയുടെ പ്രേതത്തോട് സംസാരം;  ചെന്നൈയിലെ പഴയ വീട്ടില്‍ ഒറ്റയ്ക്ക് താമസം; 15 ദിവസം ഒന്നിച്ച് താമസിച്ച ഭര്‍ത്താവിനെ പിന്നെ കണ്ടില്ല; പ്രശസ്ത നടി കനകയുടെ ദുരൂഹ ജീവിതം
profile
July 10, 2020

ആവി അമുദയിലുടെ അമ്മയുടെ പ്രേതത്തോട് സംസാരം;  ചെന്നൈയിലെ പഴയ വീട്ടില്‍ ഒറ്റയ്ക്ക് താമസം; 15 ദിവസം ഒന്നിച്ച് താമസിച്ച ഭര്‍ത്താവിനെ പിന്നെ കണ്ടില്ല; പ്രശസ്ത നടി കനകയുടെ ദുരൂഹ ജീവിതം

തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളില്‍ ഒരുപോലെ നായികയായി തിളങ്ങിയ നടിയാണ് കനക. 11 വര്‍ഷം വിവിധ ഭാഷകളില്‍ സജീവമായിരുന്നു താരം പെട്ടെന്ന് അപ്രത്യക്ഷ്യയായി. പിന്നെ നീണ്ട...

actress kanaka,unknown life
കൗതുകം ലേശം കൂടുതലാണ്; വീട്ടുകാരോട് ഇത്  പറഞ്ഞതോടെ സംഭവം കൈയ്യില്‍ നിന്നും പോയി; അവരതങ്ങ് സെറ്റാക്കുകയും ചെയ്‌തു; ഭര്‍ത്താവിനെ കുറിച്ച് തുറന്ന്  പറഞ്ഞ്  നടി ജുവല്‍ മേരി രംഗത്ത്
profile
July 09, 2020

കൗതുകം ലേശം കൂടുതലാണ്; വീട്ടുകാരോട് ഇത് പറഞ്ഞതോടെ സംഭവം കൈയ്യില്‍ നിന്നും പോയി; അവരതങ്ങ് സെറ്റാക്കുകയും ചെയ്‌തു; ഭര്‍ത്താവിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ജുവല്‍ മേരി രംഗത്ത്

അവതാരക, അഭിനേത്രി എന്നീ നിലകളിൽ എല്ലാം തന്നെ ശ്രദ്ധേയയാണ് ജുവല്‍ മേരി. വ്യത്യസ്തമായ അവതരണ ശൈലിയാണ് താരത്തെ ശ്രദ്ധേയയാക്കിയത്. പത്തേമാരി എന്ന ചിത്രത്തിലൂടെയായിരുന്നു  ജു...

Jewel mary reveals about her love
  ജീവിതത്തിലെ മനോഹരമായ കാലഘട്ടങ്ങളിൽ ഒന്നാണ്  ഗര്‍ഭാവസ്ഥ എന്നൊക്കെ പറഞ്ഞ് കേട്ടിരുന്നുവെങ്കിലും അത്ര സുഖകരമായിരുന്നില്ല; പ്രസവ ശേഷമുള്ള അവസ്ഥ പറഞ്ഞ് ശിവദ
profile
July 09, 2020

ജീവിതത്തിലെ മനോഹരമായ കാലഘട്ടങ്ങളിൽ ഒന്നാണ് ഗര്‍ഭാവസ്ഥ എന്നൊക്കെ പറഞ്ഞ് കേട്ടിരുന്നുവെങ്കിലും അത്ര സുഖകരമായിരുന്നില്ല; പ്രസവ ശേഷമുള്ള അവസ്ഥ പറഞ്ഞ് ശിവദ

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശിവദ. താരം അഭിനയ രംഗത്ത്  ചുവട് വച്ചത് കേരള കഫേ എന്ന ചിത്രത്തിലൂടെയായിരുന്നു. ഇടയ്ക്ക് വച്ച് അവതാരകയായും താരം ആരാധകർക്ക് മുന്നി...

Actress Shivada words about postpartum dipression
കഴിഞ്ഞ മൂന്നു മാസമായി ഒരു പ്രോഗ്രാമും തന്നെ  ഇല്ല; മറ്റുള്ളവരെ രസിപ്പിച്ചു അന്നം കണ്ടെത്തുന്നവരാണ് ഇവരൊക്കെ; ഇങ്ങനെ പോയാൽ വേറെ ജോലി നോക്കേണ്ടി വരും: വിനോദ് കോവൂർ
profile
July 08, 2020

കഴിഞ്ഞ മൂന്നു മാസമായി ഒരു പ്രോഗ്രാമും തന്നെ ഇല്ല; മറ്റുള്ളവരെ രസിപ്പിച്ചു അന്നം കണ്ടെത്തുന്നവരാണ് ഇവരൊക്കെ; ഇങ്ങനെ പോയാൽ വേറെ ജോലി നോക്കേണ്ടി വരും: വിനോദ് കോവൂർ

മലയാളികൾക്ക് ഏറെ സുപരിചിതനായ ഹാസ്യ നടനാണ് വിനോദ് കോവൂർ. നാടക രംഗത്ത് നിന്നുമാണ് താരം സിനിമയിലേക്ക് ചേക്കേറിയത്. എന്നാൽ ഇപ്പോൾ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ത്യവരുമാനക്കാരായ ആളുകൾ...

Vinod kovoor words about artist

LATEST HEADLINES