Latest News
  'നിങ്ങള്‍ ഒരു രഹസ്യം എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും അത് എപ്പോഴെങ്കിലും പുറത്തുവരും';നിഗൂഢമായ കുറിപ്പുമായി പാര്‍വതിയും സുഷിനും; കാര്യം തിരക്കുന്നവരോട് ഇന്നറിയാമെന്ന് മറുപടി നല്കി നടിയും 
cinema
May 31, 2024

 'നിങ്ങള്‍ ഒരു രഹസ്യം എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും അത് എപ്പോഴെങ്കിലും പുറത്തുവരും';നിഗൂഢമായ കുറിപ്പുമായി പാര്‍വതിയും സുഷിനും; കാര്യം തിരക്കുന്നവരോട് ഇന്നറിയാമെന്ന് മറുപടി നല്കി നടിയും 

നടി പാര്‍വതി തിരുവോത്തും സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയ...

പാര്‍വതി തിരുവോത്തും സുഷിന്‍ ശ്യാമും
നുണപ്രചരണങ്ങളെ അതിജീവിച്ച് എനിക്കൊപ്പം നിന്നവര്‍ക്ക്  നന്ദി ;കാര്യങ്ങള്‍ അറിയാതെ നൊമ്പരപ്പെടുത്താന്‍ ശ്രമിച്ചവരോടും പരിഭവം തെല്ലുമില്ല; വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് നടി ആശാ ശരത്ത്
News
May 31, 2024

നുണപ്രചരണങ്ങളെ അതിജീവിച്ച് എനിക്കൊപ്പം നിന്നവര്‍ക്ക്  നന്ദി ;കാര്യങ്ങള്‍ അറിയാതെ നൊമ്പരപ്പെടുത്താന്‍ ശ്രമിച്ചവരോടും പരിഭവം തെല്ലുമില്ല; വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് നടി ആശാ ശരത്ത്

നടിയും നര്‍ത്തകിയുമായ ആശാ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പാര്‍ട്ണര്‍ഷിപ്പുമില്ലെന്ന വാര്‍ത്താകുറിപ്പുമായി കോയമ്പത്തൂര്‍ ആസ്ഥാനമായ സ്‌പൈസസ് പ്രൊഡ്യ...

ആശാ ശരത്ത്
 45 ആം വയസ്സില്‍ നടന്‍ പ്രേംജി അമരന്‌ വിവാഹം; വിവാഹം ജൂണ്‍ 9ന്;  വധു സേലം സ്വദേശി ഇന്ദു;സോഷ്യല്‍മീഡിയയില്‍ വൈറലായി വിവാഹ ക്ഷണപ്പത്രം              
News
May 31, 2024

45 ആം വയസ്സില്‍ നടന്‍ പ്രേംജി അമരന്‌ വിവാഹം; വിവാഹം ജൂണ്‍ 9ന്;  വധു സേലം സ്വദേശി ഇന്ദു;സോഷ്യല്‍മീഡിയയില്‍ വൈറലായി വിവാഹ ക്ഷണപ്പത്രം             

തമിഴ് നടനും ഗായകനുമായ പ്രേംജി അമരന്‍ വിവാഹിതനാകുന്നു. വരുന്ന ജൂണ്‍ 9നാണ് നാല്‍പ്പത്തിയഞ്ച് വയസുകാരനായ പ്രേംജി വിവാഹിതനാകുന്നത്.പ്രേംജിയുടെ വിവാഹ ക്ഷണപ്പത്രം എന്ന് പറ...

പ്രേംജി അമരന്‍
 സിബിയുടെ മൂന്നു പ്രശ്‌നങ്ങളുമായി 'ലിറ്റില്‍ ഹാര്‍ട്ട്‌സ്  ട്രയിലര്‍; ഷെയ്ന്‍ നിഗം മഹിമ ചിത്രം ട്രെയിലര്‍ കാണാം
News
May 31, 2024

സിബിയുടെ മൂന്നു പ്രശ്‌നങ്ങളുമായി 'ലിറ്റില്‍ ഹാര്‍ട്ട്‌സ്  ട്രയിലര്‍; ഷെയ്ന്‍ നിഗം മഹിമ ചിത്രം ട്രെയിലര്‍ കാണാം

നിനക്കെന്നാടാ ഒരു വശപ്പെശക്? എനിക്കു മൂന്നു പ്രശ്‌നമുണ്ട്. മൂന്നു പ്രശ്‌നമോ? ആദ്യത്തെ വല്യ കുഴപ്പമില്ല ...... സെറ്റായിക്കോളുമെന്നു പറഞ്ഞു. ബാബുരാജും, ഷെയ്ന്‍ നിഗവു...

ലിറ്റില്‍ ഹാര്‍ട്ട്‌സ്
 നടപ്പതെല്ലാം നന്മയ്ക്ക്, വിട് പാത്തുക്കലാം;.അറസ്റ്റിലായ കാമുകന് പിന്തുണയുമായി ശാലിന്‍ സോയ; നടിയുടെ കാമുകന്‍ കൂടിയായ യുട്യൂബര്‍ ടിടിഎഫ് വാസന്‍ അറസ്റ്റിലായത് അപകടകരമാംവിധം കാറോടിച്ചതിന്

മൊബൈലില്‍ സംസാരിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിന് അറസ്റ്റിലായ യൂട്യൂബര്‍ക്ക് പിന്തുണയുമായി ശാലിന്‍ സോയ. യൂട്യൂബറായ വാസനെ മധുര പൊലീസാണ് അറസ്റ്റ് ചെയ്തത്. നടി ശാലിന്&zw...

ശാലിന്‍ സോയ
 പുഷ്പ'യ്ക്ക് രണ്ട് ക്ലൈമാക്സുകള്‍! സെറ്റില്‍ ഫോണുകള്‍ക്ക് നിരോധനം; കനത്ത നിയന്ത്രണവുമായി അല്ലു അര്‍ജുന് ചിത്രം
cinema
May 31, 2024

പുഷ്പ'യ്ക്ക് രണ്ട് ക്ലൈമാക്സുകള്‍! സെറ്റില്‍ ഫോണുകള്‍ക്ക് നിരോധനം; കനത്ത നിയന്ത്രണവുമായി അല്ലു അര്‍ജുന് ചിത്രം

അല്ലു അര്‍ജുന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രത്തിന്റെ സീക്വല്‍ ആയി എത്തുന്ന 'പുഷ്പ: ദ റൂള്‍' ചിത്രത്തിനായി ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്ക...

അല്ലു അര്‍ജുന് പുഷ്പ: ദ റൂള്‍
 ഷൂട്ടിങിനായി അനുമതിയില്ലാതെ സ്‌ഫോടക വസ്തുക്കള്‍ നടുറോഡില്‍ ഉപയോഗിച്ചു; ഗോട്ട്' നിര്‍മാതാക്കളോട് വിശദീകരണം തേടി പുതുച്ചേരി കലക്ടര്‍
cinema
May 31, 2024

ഷൂട്ടിങിനായി അനുമതിയില്ലാതെ സ്‌ഫോടക വസ്തുക്കള്‍ നടുറോഡില്‍ ഉപയോഗിച്ചു; ഗോട്ട്' നിര്‍മാതാക്കളോട് വിശദീകരണം തേടി പുതുച്ചേരി കലക്ടര്‍

സിനിമ ചത്രീകരണത്തിനിടെ അനുമതിയില്ലാതെ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിന് തമിഴ് ചിത്രം 'ഗോട്ട്' ന്റെ നിര്‍മാതാക്കളോട് വിശദീകരണം തേടി കലക്ടര്‍. സ്‌ഫോട...

ഗോട്ട്
 വിജയ് സേതുപതിക്കൊപ്പം മംമ്ത മോഹന്‍ദാസ്; നടന്റെ അമ്പതാമത് ചിത്രം മഹാരാജ ട്രെയിലര്‍ ട്രെയിന്റിങില്‍ 
cinema
May 31, 2024

വിജയ് സേതുപതിക്കൊപ്പം മംമ്ത മോഹന്‍ദാസ്; നടന്റെ അമ്പതാമത് ചിത്രം മഹാരാജ ട്രെയിലര്‍ ട്രെയിന്റിങില്‍ 

തമിഴ് നടന്‍ വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രമാണ് നിഥിലന്‍ സാമിനാഥന്‍ സംവിധാനം ചെയ്യുന്ന 'മഹാരാജ.' മലയാളി താരം മംമ്ത മോഹന്‍ദാസ്, അനുരാഗ് കശ്യപ് എന്നിവര്&...

വിജയ് സേതുപതി മഹാരാജ

LATEST HEADLINES