Latest News
പുതുമുഖ താരങ്ങള്‍ക്കൊപ്പം സിജു വില്‍സന്‍; 'സമാധാന പുസ്തകം' ജൂലൈ 19-ന് റിലീസിന്
News
June 19, 2024

പുതുമുഖ താരങ്ങള്‍ക്കൊപ്പം സിജു വില്‍സന്‍; 'സമാധാന പുസ്തകം' ജൂലൈ 19-ന് റിലീസിന്

യോഹാന്‍,നെബീഷ്, ധനുഷ്,ഇര്‍ഫാന്‍, ശ്രീ ലക്ഷ്മി,ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ' സമാധാന പുസ്തകം ...

സമാധാന പുസ്തകം
വേദിയിലേക്ക്  നടന്നു പോയപ്പോള്‍ ആരോ പിന്നില്‍ നിന്ന് സ്പര്‍ശിച്ചു; ബോഡിഗാര്‍ഡില്‍ നിന്നും ഉണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടി അവിക
cinema
June 18, 2024

വേദിയിലേക്ക് നടന്നു പോയപ്പോള്‍ ആരോ പിന്നില്‍ നിന്ന് സ്പര്‍ശിച്ചു; ബോഡിഗാര്‍ഡില്‍ നിന്നും ഉണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടി അവിക

ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അവിക ഗോര്‍. ബാലിക വധു എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് അവിക ശ്രദ്ധേയായത്. 2013 ല്‍ പുറത്തിറ...

അവിക ഗോര്‍
സഹോദരങ്ങള്‍ തമ്മിലുള്ള ആത്മബന്ധത്തെയും സൗഹൃദത്തെയും ആഘോഷിച്ച സിനിമ റീമേക്ക് ചെയ്ത് വികലമാക്കി; ബാംഗ്ലൂര്‍ ഡേയ്സ് റീമേക്കിന് വന്‍ വിമര്‍ശനം
cinema
June 18, 2024

സഹോദരങ്ങള്‍ തമ്മിലുള്ള ആത്മബന്ധത്തെയും സൗഹൃദത്തെയും ആഘോഷിച്ച സിനിമ റീമേക്ക് ചെയ്ത് വികലമാക്കി; ബാംഗ്ലൂര്‍ ഡേയ്സ് റീമേക്കിന് വന്‍ വിമര്‍ശനം

മലയാളത്തിലെ ഏറ്റവും വലിയ പ്രേക്ഷക പിന്തുണയുള്ള സിനിമയായിരുന്നു ബാംഗ്ലൂര്‍ ഡേയ്സ്, അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് മലയാളത്തിലെ തന്നെ ഏറ്റവും മിക...

ബാംഗ്ലൂര്‍ ഡേയ്സ്,
 സിനിമയില്‍ സെഞ്ചുറി തികയ്ക്കാന്‍ ഇനി നാലുചിത്രങ്ങള്‍ കൂടി; നൂറാം ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കണം; പ്രിയദര്‍ശന്‍ പങ്ക് വച്ചത്
cinema
June 18, 2024

സിനിമയില്‍ സെഞ്ചുറി തികയ്ക്കാന്‍ ഇനി നാലുചിത്രങ്ങള്‍ കൂടി; നൂറാം ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കണം; പ്രിയദര്‍ശന്‍ പങ്ക് വച്ചത്

സിനിമയില്‍ സെഞ്ചുറി തികയ്ക്കണമെന്നും നൂറാം ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കണമെന്നും ആഗ്രഹമുള്ളതായി സംവിധായകന്‍ പ്രിയദര്‍ശന്‍. കൊല്‍ക്കത്ത കൈരളി സമ...

പ്രിയദര്‍ശന്‍.മോഹന്‍ലാല്‍
 എനിക്കുണ്ടായിരുന്നു ജീവിതം നിങ്ങള്‍ കണ്ടിട്ടേയില്ല; നിങ്ങളെല്ലാവരേയും പോലെ എനിക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്; എനിക്ക് അതില്‍ യാതൊരു കുറ്റബോധവുമില്ല; പക്ഷെ എന്റെ സന്തോഷം ഒരിക്കലും ആരേയും ആശ്രയിച്ചിട്ടുള്ളതായിരുന്നില്ല; കുറിപ്പുമായി അഭയ ഹിരണ്‍മയി
News
അഭയ ഹിരന്‍മയി
 പറന്നുയരുന്ന പ്രാവിനെ നോക്കി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രം;  ദേവദൂതന്‍ റി റിലീസിനൊരുങ്ങുമ്പോള്‍ പുതിയ പോസ്റ്റര്‍ പുറത്ത്; ചിത്രം ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചന
News
June 18, 2024

പറന്നുയരുന്ന പ്രാവിനെ നോക്കി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രം;  ദേവദൂതന്‍ റി റിലീസിനൊരുങ്ങുമ്പോള്‍ പുതിയ പോസ്റ്റര്‍ പുറത്ത്; ചിത്രം ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചന

ഇന്നും ഏറെ ആരാധകരുള്ള മോഹന്‍ലാല്‍ ചിത്രമാണ് ദേവദൂതന്‍. പുറത്തിറങ്ങിയിട്ട് 24 വര്‍ഷമായെങ്കിലും ചിത്രത്തിലെ കഥാപാത്രങ്ങളും പാട്ടുകളുമൊന്നും ഇന്നും മലയാളി മറന്നിട്ട...

ദേവദൂതന്‍
 ലേറ്റായി വന്നാലും സ്‌റ്റൈല്‍ ആയേ വരൂ; പുഷ്പ 2-വിന്റെ പുതിയ റിലീസ് ഡേറ്റ് പുറത്ത്
cinema
June 18, 2024

ലേറ്റായി വന്നാലും സ്‌റ്റൈല്‍ ആയേ വരൂ; പുഷ്പ 2-വിന്റെ പുതിയ റിലീസ് ഡേറ്റ് പുറത്ത്

അഭ്യൂഹങ്ങള്‍ക്കൊടുവില്‍ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് പുഷ്പ 2 ടീം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചേക്കാമെന്ന അഭ്യൂഹങ്ങള്‍ ഉയര്&zw...

പുഷ്പ 2
 വീണ്ടും പ്രണയ നായകനായി ഷെയിന്‍ നിഗം; സംഗീതത്തിന് പ്രാധാന്യം നല്‍കി എത്തുന്ന ഹാല്‍ ടീസര്‍ പുറത്തിറങ്ങി 
News
June 18, 2024

വീണ്ടും പ്രണയ നായകനായി ഷെയിന്‍ നിഗം; സംഗീതത്തിന് പ്രാധാന്യം നല്‍കി എത്തുന്ന ഹാല്‍ ടീസര്‍ പുറത്തിറങ്ങി 

സംഗീതത്തിന് പ്രാധാന്യം നല്‍കി എത്തുന്ന, ഷെയിന്‍ നിഗത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് സിനിമയായ 'ഹാല്‍' ടീസര്‍ പുറത്തിറങ്ങി. 'ലിറ്റില്‍ ഹാര്‍ട്&zwn...

ഷെയിന്‍ നിഗം ഹാല്‍'.

LATEST HEADLINES