കഴിഞ്ഞ രണ്ടു വര്‍ഷമായി യുകെയിലെ അനേകായിരം മലയാളി വിദ്യാര്‍ത്ഥികളില്‍ ഒരാളായി നടി സനൂഷാ സന്തോഷും ഉണ്ടായിരുന്നു. എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബി...