കോളിവുഡിലെ ഏറ്റവും ജനപ്രിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയ താരജോഡികള്&zw...
ഗായകൻ കെ.ജെ. യേശുദാസിനെ സന്ദർശിച്ച് ഗായിക കെ.എസ്.ചിത്ര. യേശുദാസിന്റെ അമേരിക്കയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്കു മുൻപാണ്...
എഐ നിര്‍മ്മിത വ്യാജ വീഡിയോകള്‍ വലിയ ഭീഷണിയാണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നത്. നിരവധി ചലച്ചിത്ര താരങ്ങളുടെ ഡീപ്‌ഫേക്ക് വീഡിയോകളാണ് അടുത്തിടെ പ്രചരിച്ചത്. ഇപ്പോഴിതാ ...
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പില്‍ പോളിംഗ് ബൂത്തിലെത്തി തമിഴ് സിനിമാ താരങ്ങള്‍. ചെന്നൈയിലെ അതത് പോളിംഗ് ബൂത്തിലെത്തി നടന്‍ രജനികാന്തും ധനുഷും...
ബോളിവുഡിൽ അടുത്തിടെ സൂപ്പർഹിറ്റായ ചിത്രമായിരുന്നു രൺബീർ സിങ് നായകനായ അനിമൽ. ഈ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അന്ന് തന്നെ അറിയിച്ചിരുന്നു. ഇപ്പോൾ രൺബീർ സിങ് നായകനായി എത്തി...
സംവിധായകൻ ജോഷിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിൽ മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. സ്വർണവും പണവും മോഷണം പോയി. അടുക്കള വഴിയാണ് കള്ളൻ അകത്തു കയറിയത്. ദൃശ്യങ്ങൾ ...
കാത്തിരിപ്പിന് വിരാമമിട്ട് ചിയാന്‍ 62 ന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. 'വീര ധീര ശൂരന്‍' എന്നാണ് എസ്.യു. അരുണ്‍ കുമാര്‍ സംവിധാനം ചെ...
മോഹന്‍ലാല്‍ മൂകാംബിക ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ വാര്‍ത്തയും ചിത്രങ്ങളും കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ എത്തിയിരുന്നു. സുഹൃത്തും തിരക്കഥാകൃത്തുമായ രാമാന...