പലപ്പോഴും വ്യാജപ്രചരണങ്ങളുടെ ചൂട് അറിയാറുള്ളവരാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍, വിശേഷിച്ചും താരങ്ങള്‍. സ്വകാര്യ ജീവിതത്തെക്കുറിച്ച് തങ്ങള്‍ക്ക് പോലും അറിയാത്ത കാര്യങ...
കാന്താര എന്ന ഒറ്റ സിനിമ കൊണ്ട് ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായ നടനാണ് ഋഷഭ് ഷെട്ടി. കഴിഞ്ഞ 12 വര്‍ഷക്കാലമായി കന്നട സിനിമയില്‍ ഋഷഭ് സജീവമാണെങ...
വയനാട് ദുരന്തബാധിതരെ സഹായിക്കാനായി അഭിനന്ദനീയമായ മറ്റൊരു മാതൃക കൂടെ സിനിമാമേഖലയില്‍ നിന്നും വരികയാണ്. വയനാട് ദുരിന്ത ബാധിതര്‍ക്ക് സഹായവുമായി പഞ്ചായത്ത് ജെട്ടിയുടെ ...
ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നുണക്കുഴി' ഓഗസ്റ്റ് 15 ന് പ്രദര്ശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്ലര് അണിയറപ്രവര്ത്...
മുരളി ഗോപി രചന നിര്‍വ്വഹിച്ച് മോഹന്‍ലാല്‍ നായകനായി എത്തുന്ന വമ്പന്‍ ചിത്രം 'എമ്പുരാന്' അണിയറയില്‍ ഒരുങ്ങുകയാണ്. മുരളി ഗോപിയുടെ തന്നെ രചനയില്‍&zwj...
ചിലപ്പോഴൊക്കെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന ചിലരുണ്ട്.. ഒരായുഷ്ക്കാലത്തിന്റെ നല്ല ഓര്‍മ്മകളുമായി എത്തുന്ന ആ കടന്നുവരലുകള് നമ്മള് ആഘോഷമാ...
വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാര്‍ട്ട് രണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ചിത്രത...
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് റിയാസ് ഖാന്. വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള റിയാസ് ഖാന് നായകനായും സഹനടനായുമെല്ലാം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍&...