Latest News
 കാരവന്‍ സംസ്‌കാരം വന്നപ്പോള്‍ ചിത്രീകരണ സമയത്തെ രസകരമായ സൗഹൃദ കൂട്ടായ്മ ഇല്ലാതായി': തന്റെ അഭിപ്രായങ്ങള്‍ പേടിയില്ലാതെ തുറന്നു പറയുന്നതിന് ഒപ്പം കാലാനുസൃതമായി മാറിയ സംവിധായകന്‍; ഹരികുമാര്‍ വിടവാങ്ങുമ്പോള്‍
cinema
May 07, 2024

സിനിമയില്‍ പുതിയ തലമുറയുടെ തള്ളിക്കയറ്റത്തില്‍, കാലാനുസൃതം സ്വയം പുതുക്കാത്ത കലാകാരന്മാര്‍, സംവിധായകരായാലും, എഴുത്തുകാരായാലും പിന്തള്ളപ്പെട്ടുപോകാറുണ്ട്. എന്നാല്&zwj...

സംവിധായകന്‍ ഹരികുമാര്‍
45 വര്‍ഷമായി രണ്ട് പേരും മാതൃകയായി തുടരുന്നു; നിങ്ങള്‍ സൃഷ്ടിച്ച പ്രപഞ്ചത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യം; മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ കുറിച്ചത്
News
May 06, 2024

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും 45ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഇപ്പോള്‍ ഇരുവര്‍ക്കും വിവാഹ ആശംസകളുമായി എത്തിയിരിക്കുകയാണ് മകനും നടനു...

മമ്മൂട്ടി
ആടുജീവിതം ഒമാന്‍ ഷൂട്ട് ഇല്ലാതാക്കിയതിന് പിന്നില്‍ മലയാളികള്‍; സിനിമ പ്രദര്‍ശന അനുമതിയും മുടക്കി: ബ്ലെസി
cinema
May 06, 2024

ആടുജീവിതം ഒമാന്‍ ഷൂട്ട് ഇല്ലാതാക്കിയതിന് പിന്നില്‍ മലയാളികള്‍; സിനിമ പ്രദര്‍ശന അനുമതിയും മുടക്കി: ബ്ലെസി

 ആടുജീവിതം' സിനിമ ഒമാനില്‍ ഷൂട്ട് ചെയ്യാന്‍ കഴിയാതിരുന്നത് മലയാളികളായ ചില ആളുകളുടെ നിക്ഷിപ്ത താല്‍പര്യം കൊണ്ടെന്ന് സംവിധായകന്‍ ബ്ലെസി. സിനിമയുടെ ഒരു ഭാഗ...

 ആടുജീവിതം
 പിയാനോ വായിക്കുന്ന ജിംനാസ്റ്റിന്; എനിക്കറിയാവുന്ന ഏറ്റവും വലിയ ഹാരി പോട്ടര്‍ ആരാധിക; മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് ദുല്‍ഖര്‍ കുറിച്ചത്              
cinema
May 06, 2024

പിയാനോ വായിക്കുന്ന ജിംനാസ്റ്റിന്; എനിക്കറിയാവുന്ന ഏറ്റവും വലിയ ഹാരി പോട്ടര്‍ ആരാധിക; മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് ദുല്‍ഖര്‍ കുറിച്ചത്             

കുഞ്ഞു മറിയത്തിന് പിറന്നാള്‍ ആശംകള്‍ നേര്‍ന്ന് പിതാവ് ദുല്‍ഖര്‍ സല്‍മാന്‍. മകളുടെ മനോഹര ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് ദുല്...

ദുല്‍ഖര്‍ സല്‍മാന്‍
കാന്‍സര്‍ ചികിത്സാരംഗത്ത സംഭാവനകള്‍ നല്‍കിയിട്ടുള്ള ഡോ. സി.പി.മാത്യുവിനെപ്പറ്റി ഡോക്യുമെന്ററി; കോട്ടയത്ത് എല്‍സമ്മ ജോസഫ് എന്ന നഴ്‌സിനെ കാണാനെത്തി ഐശ്വര്യ രജനീകാന്ത്

അപ്രത്യക്ഷമായി വീട്ടില്‍ കയറിവന്ന അതിഥിയെ കണ്ട ഞെട്ടലിലാണ് കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി ഷീല എന്ന യുവതി. തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ ...

ഐശ്വര്യ
ചിത്രീകരണത്തിനു മുന്നേ റെക്കോര്‍ഡ് തുകയ്ക്ക് മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് സ്വന്തമാക്കി ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനി; ഫനീഫ് അദേനി ഉണ്ണി മുകുന്ദന്‍ ടീം ഒന്നിക്കുന്ന ചിത്രം വിറ്റത് അഞ്ച് കോടി രൂപയിലധികം രൂപയ്ക്ക്

ചിത്രീകരണത്തിനു മുന്നേ റെക്കോര്‍ഡ് തുകയ്ക്ക് മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് സ്വന്തമാക്കി ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനി.സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ത്...

മാര്‍ക്കോ
 എല്ലാ മുറിവുകളും ഉണങ്ങും, പാടുകള്‍ മാറും, വേദനകള്‍ എല്ലാം മാറി തിരിച്ചുവരും; സനൂഷ പങ്ക വച്ച ചിത്രത്തിന് താഴെ ആളാകെ മാറിപ്പോയല്ലോ എന്ന കമന്റുമായി സോഷ്യല്‍മീഡിയ
cinema
May 06, 2024

എല്ലാ മുറിവുകളും ഉണങ്ങും, പാടുകള്‍ മാറും, വേദനകള്‍ എല്ലാം മാറി തിരിച്ചുവരും; സനൂഷ പങ്ക വച്ച ചിത്രത്തിന് താഴെ ആളാകെ മാറിപ്പോയല്ലോ എന്ന കമന്റുമായി സോഷ്യല്‍മീഡിയ

ബാലതാരമായി സിനിമയില്‍ എത്തി നായികയായി മാറിയ സനുഷ സന്തോഷ് ഇപ്പോള്‍ വെള്ളിത്തിരയില്‍ അത്ര സജീവമല്ല. വിദേശത്തുള്ള സനുഷ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. സോഷ്യല്‍...

സനുഷ സന്തോഷ്
 നിര്‍മ്മാതാവും സംഗീതജ്ഞനും തമ്മിലുള്ള പ്രശ്നം; അവര്‍ പ്രശ്നം കൈകാര്യം ചെയ്യും;ഇളയരാജയുടെ പരാതിയില്‍ പ്രതികരണവുമായി രജനികാന്ത്
cinema
May 06, 2024

നിര്‍മ്മാതാവും സംഗീതജ്ഞനും തമ്മിലുള്ള പ്രശ്നം; അവര്‍ പ്രശ്നം കൈകാര്യം ചെയ്യും;ഇളയരാജയുടെ പരാതിയില്‍ പ്രതികരണവുമായി രജനികാന്ത്

ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങുന്ന രജനികാന്ത് ചിത്രം 'കൂലി' സിനിമയുടെ ഗാനത്തിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ രംഗത്തെത്തിയിരുന്നു. കൂലിയിലെ ടീസറിന് ഉപയോഗിച്ചിരിക്ക...

ഇളയരാജ രജനീകാന്ത്

LATEST HEADLINES