സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു (59). ഇന്ന് രാവിലെ 6:45ന് തൃശ്ശൂരിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു. നെടുമുട...
നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി മനസില്‍ ഇടം നേടിയ അഭിനേത്രിയാണ്. സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് കടന്നുവന്ന അഹ...
ചാക്കോ തരകന്‍ എന്ന മലയാളി ബോഡി ബില്‍ഡറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മിസ്റ്റര്‍ ഇന്ത്യ പട്ടം നേടിയ മലയാളിയാണ് ചാക്കോ. കടഞ്ഞെടുത്ത ശരീ...
മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മസിലളിയന്‍ എന്ന് അറിയപ്പെടുന്ന ഉണ്ണിക്ക് ആരാധികമാരും ഏറെയാണ്. ഹിറ്റ് ചിത്രങ്ങളിലെ ശ്രദ്ധേയ കഥാപാത്രമായി...
മലയാളസിനിമയുടെ ആദ്യകാല നായികമാരില്‍ ഒരാളാണ് ഷീല. 13 വയസില്‍ തുടങ്ങിയ അഭിനയസപര്യ ഇപ്പോഴും തുടരുകയാണ്. അതേസമയം ഇപ്പോള്‍ വൈറലാകുന്നത് നടി ഷീലയുടെ ഒരു അഭിമുഖമാണ്. നയന്&z...
തന്റെ ഏറ്റവും പുത്തൻ ചിത്രമായ ആടൈയുടെ ഞെട്ടിക്കുന്ന ട്രെയിലർ പുറത്ത് വന്നതിന് പിന്നാലെയാണ് തന്നെ വിജയം സേതുപതി ചിത്രത്തിൽ നിന്നും പുറത്താക്കിയെന്ന ആരോപണവുമായി നടി അമലാ പോൾ...
പൃഥ്വിരാജിന്റെ ശബ്ദത്തിൽ കഥ പറയുന്ന ട്രെയിലറിൽ മാസ് ഇൻ്‌ട്രോയുമായി മമ്മൂട്ടി ഒപ്പം തീപാറുന്ന ഷോട്ടുകളുമായി ആരാധകരെ ആവേത്തലിഴ്‌ത്തി പതിനെട്ടാം പടിയുടെ ട്രെയ്ലർ എത്തി.ദ...
ഒരു കാലത്ത് മലയാളത്തിലെ 'മർലിൻ മൺ റോ' എന്നാണ് വിജയശ്രീ അറിയപ്പെട്ടിരുന്നത്. മലയാള സിനിമയിലെ മുൻനിര നായികമാരിലൊരാളായി അറിയപ്പെട്ടിരുന്ന നടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത...