പ്രണയത്തിന്റെ വേറിട്ട ഭാവങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച ചിത്രമാണ് ലൂക്ക. ടൊവിനോ തോമസും അഹാന കൃഷ്ണയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം തിയറ്ററുകളില്‍ മികച്ച പ്രേക...
തമിഴിലെ സൂപ്പര്‍സ്റ്റാര്‍ മാധവന്റെ മകന്‍ വേദാന്ത് അച്ഛനു പിന്നാലെ സിനിമയിലെത്താതെ സ്വന്തം നിലയ്ക്ക് രാജ്യത്തിന് മുഴുവന്‍ അഭിമാനമായ താരമാണ്. ദേശീയ തലത്തില്‍ അ...
മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ ചുവടുറപ്പിച്ച ബ്രിട്ടീഷ് താരമാണ് എമി ജാക്‌സണ്‍. പിന്നീട് ചിയാന്‍ വിക്രമിന്റെ ഐ, രജനികാന്തിന്റെ യ...
നായകനായും സഹനടനായും വില്ലനായുമൊക്കെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടനാണ് നരേന്‍. തമിഴിലും മലയാളത്തിലും സജീവമായ താരം ഇപ്പോള്‍ മികച്ച വേഷങ്ങളുമായി മുന്ന...
ആട്, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സാന്ദ്ര തോമസ്. നടി എന്നതിലുപരി നിര്‍മ്മാതാവും നിര്‍മാണ കമ്പനിയാ...
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് ഫാഷന്‍ ലോകത്തെ ഗ്ലാമറസ് അവാര്‍ഡുകളില്‍ ഒന്നായ വോഗ് ബ്യൂട്ടി അവാര്‍ഡ് വിതരണം ചെയ്തത്. വോഗ് അവാര്‍ഡ് 2019 പുരസ്കാര ചടങ്ങിലെ...
വാഹനകമ്പമുള്ള മലയാളികളുടെ പ്രിയതാരം ഹരിശ്രീ അശോകന്റെ യാത്രയില്‍ കൂട്ടായി ഇനി പുതിയ വാഹനവും. ഇന്നോവ ക്രിസ്റ്റയാണ് ഹരിശ്രീ അശോകന്‍ സ്വന്തമാക്കിയ പുതിയ വാഹനം കൊച്ചിയിലെ കളമ...
വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോന്‍, അജു വര്‍ഗീസ്, ജിബു ജേക്കബ് എന്നിവര്‍ ഒരുമിക്കുന്ന ചിത്രമാണ് ആദ്യരാത്രി. ചിത്രത്തില്‍ അജു അഭിനയിച്ച മുഴുനീളന്‍ ഗാനം യൂട്യ...