മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. വില്ലനായി വെളളിത്തിരയില്‍ എത്തി പിന്നീട് മലയാള സിനിമയുടെ അവസാനവാക്കായി മാറുകയായിരുന്നു താരം.സിനിമ പാരമ്പര്യമില്...
പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് രേവതി അഭിനയത്തിനൊപ്പം കയാക്കിങ് താരവും സെയിലറുമാണ്. ഇപ്പോളിതാ കൊച്ചിയിലെത്തി കയാക്കിങ് നടത്തിയ രേവതിയുടേയും കുഞ്ഞുമകളായ മഹിയുടേയും...
സിനിമാ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതി നിടെയായിരുന്നു അപകടം.മഞ്ജുനായികയായെത്തുന്ന ചതുര്‍മുഖം എന്ന സിനിമയുടെ ഷൂട്ടിങ് ലൊ...
തന്റെ പുതിയ ചിത്രമായ അല വൈകുണ്ഠപുരമുലു എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ അച്ഛനെക്കുറിച്ചുള്ള വാക്കുകളില്‍ വികാരഭരിതനാകുന്ന അല്ലു അര്‍ജുന്റെ വീഡിയോ വൈറലാകന്നു.പിതാവ്...
ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അനശ്വര നായികയായ വാങ്ക് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി.സംവിധായകന്‍ വികെ പ്രകാശിന്റെ മകള്...
മഞ്ജുവാര്യരുടെ സഹോദരന്‍ ദിലീപിന്റെ അളിയന്‍ എന്നിങ്ങനെയുള്ള ഐഡെന്റിറ്റികളിലൂടെയാണ് മധുവാര്യര്‍ സിനിമയിലെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയത്. നിരവധി സിനിമകളില്‍ അഭിന...
മലയാളത്തിലെ യുവ നടന്മാരില്‍ ശ്രദ്ധേയനാണ് പൃഥ്വിരാജ്. നന്ദനത്തിലൂടെ മലയാളി ഹൃദയങ്ങളില്‍ ഇടം നേടിയ പൃഥിരാജ് ഇന്ന് താരമൂല്യമുളള യുവനടന്മാരില്‍ ഒരാള്‍ എന്നതിലുപരി മി...
കന്നടത്തിലെ സൂപ്പര്‍സ്റ്റാറാണ് യഷ്. കെ.ജി.എഫ് എന്ന സിനിമയിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ സ്വന്തമാക്കാന്‍ യഷിന് കഴിഞ്ഞു. മലയാളികളും യഷിനെ ഏറ്റെടുത്ത് കഴിഞ്ഞിരിക...