പ്രശസ്ത താരങ്ങളായ നിഖില വിമല്‍,അജു വര്‍ഗ്ഗീസ്,ഹക്കീം ഷാജഹാന്‍,രമേശ് പിഷാരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന 'പെണ്ണ് കേസ് ' നവംബറില്‍ പ്രദര്‍ശനത്തിനെത്തുന്നു.ബാല,ഇര്‍ഷാദ് അലി,അഖില്‍ കവലയൂര്‍, കുഞ്ഞികൃഷ്ണന്‍ മാഷ്,ശ്രീകാന്ത് വെട്ടിയാര്‍, ജയകൃഷ്ണന്‍,പ്രവീണ്‍ രാജാ,ശിവജിത്,കിരണ്‍ പീതാംബരന്‍,ഷുക്കൂര്‍,ധനേഷ്,ഉണ്ണി നായര്‍,രഞ്ജി കങ്കോല്‍,സഞ്ജു സനിച്ചന്‍, അനാര്‍ക്കലി, ആമി,സന്ധ്യാ മനോജ്,അനുഷ സി, ശ്രീരേഖ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ഇ ഫോര്‍ എക്‌സ്പീരിമെന്റെസ്,സീ സ്റ്റുഡിയോസ്, ലണ്ടന്‍ ടാക്കീസ്,വി യു ടാക്കീസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറില്‍മുകേഷ് ആര്‍ മേത്ത,ഉമേശ് കെ ആര്‍,രാജേഷ് കൃഷ്ണ,സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു.രശ്മി രാധാകൃഷ്ണന്‍, ഫെബിന്‍ സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ സംഭാഷണമെഴുതുന്നു.
സംഗീതം-അങ്കിത് മേനോന്‍,എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്.കോ- പ്രൊഡ്യൂസര്‍-അക്ഷയ് കെജ്രിവാള്‍,അശ്വതി നടുത്തോളി,ക്രീയേറ്റീവ് പ്രൊഡ്യൂസര്‍-വിനോദ് സി ജെ.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-വിനോദ് രാഘവന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍-അര്‍ഷാദ് നക്കോത്ത്,ലൈന്‍ പ്രൊഡ്യൂസര്‍-പ്രേംലാല്‍ കെ കെ,പ്രൊഡക്ഷന്‍ ഡിസൈനര്‍-അര്‍ഷാദ് നക്കോത്ത്,മേക്കപ്പ്-ബിബിന്‍ തേജ,കോസ്റ്റ്യൂംസ്-അശ്വതി ജയകുമാര്‍,സ്റ്റില്‍സ്-റിഷാജ് മുഹമ്മദ്,ഡിസൈന്‍-യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അസിഫ് കൊളക്കാടന്‍, സൗണ്ട് ഡിസൈന്‍-കിഷന്‍ മോഹന്‍,സൗണ്ട് മിക്‌സിംഗ്-എം ആര്‍ രാജാകൃഷ്ണന്‍,
കളറിസ്റ്റ്-ലിജു പ്രഭാകര്‍, ആക്ഷന്‍-അഷറഫ് ഗുരുക്കള്‍, വിഎഫ്എക്‌സ്-ഡിജിറ്റല്‍ ടെര്‍ബോ മീഡിയ, മാര്‍ക്കറ്റിംഗ് ഹെഡ്-വിവേക് രാമദേവന്‍,
ഫിനാന്‍സ് കണ്‍ട്രോളര്‍-സോനു അലക്‌സ്, പി ആര്‍ ഒ-എ എസ് ദിനേശ്.