മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന് മനോജ് കെ. ജയനും വിനോദ് കോവൂരും ഹരിഷ് പേരടിയുമടക്കം രംഗത്തെത്...
ഏറെ പ്രതീക്ഷകളോടെ തീയേറ്റര്‍ റിലീസിനൊരുങ്ങുകയാണ് ഇന്ദ്രന്‍സ് നായകനാകുന്ന 'ഒരുമ്പെട്ടവന്‍'. ചിത്രം സുജീഷ് ദക്ഷിണ കാശി, ഹരിനാരായണന് കെ എം എന്നിവര്‍ ചേ...
എംടി വാസുദേവന്‍ നായരെ അനുസ്മരിച്ച് സിനിമാലോകത്തുള്ളവരെല്ലാം കുറിപ്പ് പങ്ക് വച്ചിട്ടുണ്ട്. ഇപ്പോളിതാ നടി ഗായത്രി അരുണ്‍ എംടി വാസുദേവന്‍ നായര്‍ക്കൊപ്പം മുന്‍&...
എം ടി വാസുദേവന്‍ നായരുടെ ഇതിഹാസ നോവല്‍ രണ്ടാമൂഴം സിനിമയാകാത്തതില്‍ തനിക്ക് വിഷമവും കുറ്റബോധവും ഉണ്ടെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന് പറഞ്ഞു. രണ്ടാമൂഴ...
തീയറ്ററുകളില്‍ വലിയ വിജയം തീര്‍ക്കുകയാണ് ഉണ്ണി മുകുന്ദന് നായകനായ മാര്‍ക്കോ.ഉണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമായി ഇത് മാറുമെന്നാണ് വിലയിരുത്തലുകള്‍. ...
മലയാളികളുടെ പ്രിയതാരങ്ങളുടെ വീഡിയോ ചിരിപടര്‍ത്തുകയാണ്. കുഞ്ചാക്കോ ബോബനും നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫനുമാണ് വേദിയില്‍ ഉള്ളത്.ലിസ്റ്റിന് സ്റ്റീഫന...
വ്യത്യസ്തമായ ശബ്ദത്തിലൂടെയായി ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി. സ്റ്റേജ് പരിപാടികളും സിനിമാഗാനങ്ങളുമൊക്കെയായി സജീവമാണ് അഭയ. ഇന്‍സ്റ്റഗ്രാമിലൂടെയായും തന്റെ വിശേഷ...
ജനിച്ച ദിവസം മുതല്‍ സെലിബ്രിറ്റികളാണ് നയന്‍താര-വിഘ്നേഷ് ശിവന് ദമ്പതികളുടെ ഇരട്ട കുഞ്ഞുങ്ങളായ ഉയിരും ഉലകും. വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടപ്പോഴേക്കും ഇരു...