Latest News
 നടന്‍ വിജയകാന്ത് ആശുപത്രിയില്‍; നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് തൊണ്ടയിലെ അണുബാധയെ തുടര്‍ന്ന്
News
November 20, 2023

നടന്‍ വിജയകാന്ത് ആശുപത്രിയില്‍; നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് തൊണ്ടയിലെ അണുബാധയെ തുടര്‍ന്ന്

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു വിജയകാന്ത്. തൊണ്ടയിലെ അണുബാധയെ തുടര്&zwj...

വിജയകാന്ത്
6-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് പനാജിയില്‍ തുടക്കം; ഇടംപിടിച്ചത് ഏഴ് മലയാള ചിത്രങ്ങള്‍; ഉദ്ഘാടന ചിത്രമായി ആട്ടം സിനിമയും
News
November 20, 2023

6-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് പനാജിയില്‍ തുടക്കം; ഇടംപിടിച്ചത് ഏഴ് മലയാള ചിത്രങ്ങള്‍; ഉദ്ഘാടന ചിത്രമായി ആട്ടം സിനിമയും

54-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേള ഇന്ന് പനാജിയില്‍ ആരംഭിക്കും. ഏഴ് മലയാള ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചത്. മലയാള സിനിമ ആട്ടം ആണ് പനോരമയില്‍ ഉദ്ഘാ...

ഗോവ രാജ്യാന്തര ചലച്ചിത്രമേള
 കാളിദാസിന്റെ വിവാഹം ഉടനെയില്ല; ചക്കിയുടേത് ആണ് ആദ്യം നടക്കുക; മക്കളുടെ വിവാഹവിശേഷം പങ്ക് വച്ച് നടി പാര്‍വ്വതി ജയറാം
News
November 20, 2023

കാളിദാസിന്റെ വിവാഹം ഉടനെയില്ല; ചക്കിയുടേത് ആണ് ആദ്യം നടക്കുക; മക്കളുടെ വിവാഹവിശേഷം പങ്ക് വച്ച് നടി പാര്‍വ്വതി ജയറാം

ജയറാം കുടുംബത്തില്‍ കല്യാണമേളമാണ്.കാളിദാസിന്റെയും മാളവികയുടെയും  തിരഞ്ഞെടുപ്പിന് അച്ഛനും അമ്മയ്ക്കും സമ്മതം മൂളിയതോടെ ഇരുവരും തങ്ങളുടെ പങ്കാളികളെ സോഷ്യല്‍മീഡിയ വഴി ...

കാളിദാസ് പാര്‍വതി. മാളവിക
 തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; മന്‍സൂര്‍ അലി ഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷന്‍; നടന്റെ പ്രതികരണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് താരങ്ങളും
News
November 20, 2023

തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; മന്‍സൂര്‍ അലി ഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷന്‍; നടന്റെ പ്രതികരണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് താരങ്ങളും

ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടി തൃഷ കൃഷ്ണനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷന്&...

തൃഷ മന്‍സൂര്‍ അലി
 സൂപ്പര്‍ താരനിരങ്ങള്‍ ആശംസകളുമായെത്തി; നടി കാര്‍ത്തികയെ വരണമാല്യം ചാര്‍ത്തി രോഹിത്  മേനോന്‍; പഴയകാല നടി രാധയുടെ മകളുടെ വിവാഹം ആഡംബരമായി
News
November 20, 2023

സൂപ്പര്‍ താരനിരങ്ങള്‍ ആശംസകളുമായെത്തി; നടി കാര്‍ത്തികയെ വരണമാല്യം ചാര്‍ത്തി രോഹിത്  മേനോന്‍; പഴയകാല നടി രാധയുടെ മകളുടെ വിവാഹം ആഡംബരമായി

നടി കാര്‍ത്തിക നായര്‍ വിവാഹിതയായി. വരന്‍ രോഹിത് മേനോന്‍. പഴയകാല നടി രാധയുടെയും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എസ്. രാജശേഖരന്‍ നായരുടേയും മകളാണ് കാര്&zw...

കാര്‍ത്തിക നായര്‍
കുടുംബ സമേതം പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തി തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി; ഭാര്യ സുരേഖയ്ക്കും ചെറുമകള്‍ക്കും ഒപ്പമെത്തിയ നടന്റെ വക വഴിപാടായി ഹനുമാന് വെണ്ണ മുഴുക്കാപ്പ് 
News
November 19, 2023

കുടുംബ സമേതം പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തി തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി; ഭാര്യ സുരേഖയ്ക്കും ചെറുമകള്‍ക്കും ഒപ്പമെത്തിയ നടന്റെ വക വഴിപാടായി ഹനുമാന് വെണ്ണ മുഴുക്കാപ്പ് 

തെലുങ്കില്‍ യുവ നായകന്‍മാരേക്കാളും ജനപ്രിയമുള്ള താരമാണ് ചിരഞ്ജീവി. ഇപ്പോളിതാ താരം കേരളത്തിലെത്തിയിരിക്കുകയാണ്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തി...

ചിരഞ്ജീവി
ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വിനോദ് ഇരുന്നിരുന്നത് സ്റ്റാര്‍ട്ടാക്കിയ കാറില്‍; അന്വേഷിച്ചത് മണിക്കൂറുകളായി കാണാതെ വന്നതോടെ; സിനിമ സീരിയല്‍ താരം വിനോദ് തോമസിന്റെ മരണകാരണം എസിയില്‍ നിന്ന് വമിച്ച വിഷവാതകം എന്ന് സംശയം
Homage

സിനിമ-സീരിയല്‍ നടന്‍ വിനോദ് തോമസിന്റെ മരണം കാറിനുള്ളിലെ ഏസിയില്‍ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചത് മൂലമെന്ന് സംശയം. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീ...

വിനോദ് തോമസ്‌
 ബാഡ്മിന്റെണ്‍ കളിയില്‍ തല്‍പ്പരനായ യുവാവിന്റെ സ്വപ്ന സാഷാത്ക്കാരത്തിന്റെ കഥ; കപ്പ് ഫസ്റ്റ് ലുക്ക് പുറത്ത്
News
November 19, 2023

ബാഡ്മിന്റെണ്‍ കളിയില്‍ തല്‍പ്പരനായ യുവാവിന്റെ സ്വപ്ന സാഷാത്ക്കാരത്തിന്റെ കഥ; കപ്പ് ഫസ്റ്റ് ലുക്ക് പുറത്ത്

അനന്യാ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി, എയ്ഞ്ചലിനാ മേരി ആന്റണി എന്നിവര്‍ നിര്‍മ്മിച്ച് സഞ്ജു വി.സാമുവല്‍ കഥ ചെഴുതി സംവിധാനം ചെയ്യുന്ന കപ്പ്. എന്ന ച...

കപ്പ്

LATEST HEADLINES