Latest News
ഹിമ ശങ്കരി നായികായി എത്തുന്ന ചാപ്പ കുത്ത് 'ഇന്നു മുതല്‍ പ്രദര്‍ശനത്തിന്;  ഗായത്രി സുരേഷ് നായികയായി എത്തുന്ന ബദലും തിയേറ്ററുകളില്‍
News
April 05, 2024

ഹിമ ശങ്കരി നായികായി എത്തുന്ന ചാപ്പ കുത്ത് 'ഇന്നു മുതല്‍ പ്രദര്‍ശനത്തിന്;  ഗായത്രി സുരേഷ് നായികയായി എത്തുന്ന ബദലും തിയേറ്ററുകളില്‍

ബിഗ് ബോസ് താരവും തീയറ്റര്‍ ആര്‍ട്ടിസ്റ്റുമായ ഹിമ ശങ്കരി,തമിഴ് നടന്‍ ലോകേഷ് എന്നിവരെപ്രധാന കഥാപാത്രങ്ങളാക്കിനവാഗതരായ അജേഷ് സുധാകരന്‍,മഹേഷ് മനോഹരന്‍ എന്നിവര്&z...

ചാപ്പ കുത്ത്
യോദ്ധാവിന്റെ വേഷത്തില്‍ പ്രഭുദേവ; കത്തനാര്‍ എന്ന ജയസൂര്യ ചിത്രത്തിലെ നടന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്; നടന ജന്മദിനാശംസള്‍ അറിയിച്ച് അണിയറക്കാര്‍
cinema
April 05, 2024

യോദ്ധാവിന്റെ വേഷത്തില്‍ പ്രഭുദേവ; കത്തനാര്‍ എന്ന ജയസൂര്യ ചിത്രത്തിലെ നടന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്; നടന ജന്മദിനാശംസള്‍ അറിയിച്ച് അണിയറക്കാര്‍

കടമറ്റത്തു കത്താനാരുടെ ഐതിഹാസിക ജീവിതം അഭ്രപാളികളില്‍ എത്തിക്കുന്ന് ജയസൂര്യ ചിത്രമാണ് റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്താനാര്‍. അനുഷ്‌ക ഷെട്ടി നായികയായി എത്ത...

ജയസൂര്യ കത്തനാര്‍
 കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യം എന്ന് മാത്രമേ ഞാന്‍ പറയുകയുള്ളൂ; കമന്റുകളില്‍ കൂടുതലും പറയുന്നത് സ്ത്രീകളാണ്; എന്റെ ശരീരത്തില്‍ കോണ്‍ഫിഡന്റാണ്;  എനിക്ക് നല്‍കിയ ബഹുമാനം തന്നെയാണ് രാം ഗോപാല്‍ വര്‍മ്മക്ക് തിരിച്ചു നല്‍കുന്നത്; സോഷ്യല്‍മീഡിയ വിമര്‍ശകരോട് സാരിഗേള്‍ ശ്രീലക്ഷ്മി സതീഷിന് പറയാനുള്ളത്
News
ശ്രീലക്ഷ്മി  സതീഷ്
ദിലിപിന്റെ കരിയറിലെ 150 ാമത് ചിത്രം; നിര്‍മ്മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്; നവാഗതനായ ബിന്റോ  സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാനും എത്തുമെന്ന് സൂചന
News
April 05, 2024

ദിലിപിന്റെ കരിയറിലെ 150 ാമത് ചിത്രം; നിര്‍മ്മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്; നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാനും എത്തുമെന്ന് സൂചന

ദിലീപിനെ നായകനായി മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച്, ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണും ഇ...

ലിസ്റ്റിന്‍ സ്റ്റീഫന്‍ ദിലീപ്
 ജോസച്ചായനെ വരവേല്‍ക്കാന്‍ ബിജിഎമ്മിന്റെ പണി തുടങ്ങി ക്രിസ്റ്റോയും ഗ്യാങ്ങും ! മമ്മൂട്ടി-വൈശാഖ് ചിത്രം 'ടര്‍ബോ'യുടെ സംഗീത വിശേഷങ്ങളുമായി അണിയറപ്രവര്‍ത്തകര്‍
cinema
April 05, 2024

ജോസച്ചായനെ വരവേല്‍ക്കാന്‍ ബിജിഎമ്മിന്റെ പണി തുടങ്ങി ക്രിസ്റ്റോയും ഗ്യാങ്ങും ! മമ്മൂട്ടി-വൈശാഖ് ചിത്രം 'ടര്‍ബോ'യുടെ സംഗീത വിശേഷങ്ങളുമായി അണിയറപ്രവര്‍ത്തകര്‍

ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകളെല്ലാം പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി ബ്ലോക്ക്ബസ്റ്ററടിച്ചതോടെ 2024 മലയാള സിനിമയുടെ സുവര്‍ണ്ണകാലഘട്ടമായ് മാറും എന്ന പ്രതീക്ഷയിലാണ് സിനിമ പ...

'ടര്‍ബോ'
 എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആംഗ്യം ' തൃപ്പൂണിത്തുറയില്‍; അഭനേതാക്കളായി പുതുമുഖുങ്ങളും
cinema
April 05, 2024

എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആംഗ്യം ' തൃപ്പൂണിത്തുറയില്‍; അഭനേതാക്കളായി പുതുമുഖുങ്ങളും

കലാമണ്ഡലം പ്രഭാകരന്‍ മാഷ്, കലാമണ്ഡലം രാധികാമ്മ,മനോരമ ചാനല്‍ ഫെയിം മാസ്റ്റര്‍ മാളൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യ...

ആംഗ്യം
 നടന്‍ ബാബുരാജും രമ്യ സുവിയും ചേര്‍ന്നുള്ള പ്രണയഗാനം; 'ലിറ്റില്‍ ഹാര്‍ട്ട്‌സ് ' ചിത്രത്തിന്റെ പുതിയ പാട്ട് പുറത്തിറങ്ങി
cinema
April 05, 2024

നടന്‍ ബാബുരാജും രമ്യ സുവിയും ചേര്‍ന്നുള്ള പ്രണയഗാനം; 'ലിറ്റില്‍ ഹാര്‍ട്ട്‌സ് ' ചിത്രത്തിന്റെ പുതിയ പാട്ട് പുറത്തിറങ്ങി

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന 'ലിറ്റില്‍ ഹാര്‍ട്‌സ് ' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. നടന്‍ ബാബുരാജും രമ്യ സുവി...

ലിറ്റില്‍ ഹാര്‍ട്ട്‌സ്
എന്റെ മകൾ കോഫി മേനോൻ'; വളർത്തു നായയ്ക്ക് ജാതിപ്പേര് നൽകിയ നടി ഐശ്വര്യ മേനോനെ ട്രോളി സോഷ്യൽ മീഡിയ
cinema
April 04, 2024

എന്റെ മകൾ കോഫി മേനോൻ'; വളർത്തു നായയ്ക്ക് ജാതിപ്പേര് നൽകിയ നടി ഐശ്വര്യ മേനോനെ ട്രോളി സോഷ്യൽ മീഡിയ

വളർത്തുപട്ടിക്ക് പേരിൽ മേനോൻ നൽകി നടി ഐശ്വര്യ മേനോനെ ട്രോളി സോഷ്ൽ മീഡിയ. കഴിഞ്ഞ ദിവസം ഐശ്വര്യ തന്റെ വളർത്തു നായയ്ക്ക് ഒത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 'എന...

ഐശ്വര്യ മേനോന്

LATEST HEADLINES