മിനിസ്‌ക്രീന്‍ ലോകത്ത് വലിയ ചര്‍ച്ചയായ വിഷയമായിരുന്നു ചെമ്പനീര്‍പ്പൂവ് സീരിയലിലെ നായികയുടെ പിന്മാറ്റം. എന്താണ് സംഭവിച്ചതെന്ന് സീരിയല്‍ അധികൃതരുടെ ഭാഗത്തു നി...
എം.ഡി.എം.എ യുമായി സീരിയല്‍ താരത്തെ പോലീസ് അറസ്റ്റു ചെയ്തത് നിര്‍ണ്ണായക നീക്കത്തിലൂടെ. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീ നന്ദനത്തില്‍ ഷംനത്ത് (പാര്&zwj...
ഒന്നിനൊന്നു മികച്ച പരമ്പരകളാലും കഥാഖ്യാന ശൈലികൊണ്ടും സീരിയല്‍ രംഗത്ത് വന്‍ കുതിച്ചു ചാട്ടം നടത്തുന്ന ചാനലാണ് സീ കേരളം. ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളെല്ലാം ...
പുതിയ അവതാരകനും പുതിയ കളിയുമായി തമിഴ് ബിഗ് ബോസ് സീസണ്‍ 8 ആരംഭിച്ചു. കഴിഞ്ഞ ഏഴു സീസണുകള്‍ ബിഗ് ബോസ് ഹോസ്റ്റായിരുന്ന കമല്‍ഹാസന്‍ മാറി ബിഗ് ബോസ് അവതാരകനായി മക്കള്&z...
മാസങ്ങള്‍ക്കു മുമ്പ് സൂര്യാ ടിവിയില്‍ സംപ്രക്ഷണം ആരംഭിച്ച പരമ്പരയാണ് മാംഗല്യം തന്തുനാനേന. തമിഴ് സീരിയലായ ഇലക്കിയയുടെ മലയാളം റീമേക്കാണിത്. സീരിയല്‍ നടന്‍ ജിഷ്ണു മ...
ഇന്ന് സിനിമാമേഖലയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന കാര്യമാണ് 'കാസ്റ്റിംഗ് കൗച്ച്'. ഇതിലൂടെ സിനിമ മേഖലയിലേക്ക് വരുന്ന നിരവധി സ്ത്രീകളാണ് ദുരനുഭവം നേരിടുന്നത്. ഇപ്പോഴിതാ ...
കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലാണ് ഗീതാഗോവിന്ദം. സാജന്‍ സൂര്യയും ഡോ. ബിന്നി സെബാസ്റ്റ്യനും നായികാനായകന്മാരായി എത്തുന്ന ഈ പ...
മലയാള മിനിസ്‌ക്രീനില്‍ ഒട്ടനവധി സീരിയലുകളാണുള്ളത്. എന്നാല്‍, അവയില്‍ വ്യത്യസ്തമായ കഥാഖ്യാന ശൈലിയിലൂടെ വിരലിലെണ്ണാവുന്നതു മാത്രമെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപി...