ശ്രീനി പേളി ബന്ധം അനുദിനം വളരുകയാണെങ്കിലും ഇപ്പോഴും മത്സാര്‍ഥികള്‍ക്കിടയില്‍ ഇവരുടെ ബന്ധത്തെ സംബന്ധിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്നലെ സുരേഷും സാബു...
ഇപ്പോള്‍ ബിഗ്ബോസില്‍ ഒരു വിധം വഴക്കൊക്കെ ഹിമയെ ചുറ്റിപ്പറ്റിയാണ് ഉണ്ടാകുന്നത്. എലിമിനേറ്റ് ആയി പോയതിന് ശേഷം വൈല്‍ഡ് എന്‍ട്രിയില്‍ തിരികെയെത്തിയ ശേഷം ബിഗ്ബോസ്...
ബിഗ്ബോയില്‍ ശ്രീനി-പേളി പ്രണയത്തിന് പിന്നാലെ ഇപ്പോള്‍ മറ്റൊരു പ്രേമത്തിന്റെ കഥകളാണ് പുറത്തുവരുന്നത്. ഷിയാസും-അഥിതിയും തമ്മിലാണ് ആ പ്രണയം. ബിഗ്ബോസില്‍ ഏറ്റവും വ...
ബിഗ്ബോസ് ഷോയുടെ പ്രധാന ഹൈലൈറ്റുകള്‍ ടാസ്‌കുകളാണ്. പല പല രസകരമായ ടാസ്‌കുകളാണ് മത്സരാര്‍ഥികള്‍ക്ക് ബിഗ്ബോസ് നല്‍കുന്നത്. തുടക്കകാലത്ത് വളരെ ലളിതമായിരുന്ന...
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ബോസ് ഷോയില്‍ ശ്രീനി- പേളി പ്രണയം പൂക്കുകയാണെങ്കിലും ഇരുവരുടെയും ബന്ധത്തിലുണ്ടായ കല്ലുകടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്&...
പരസ്പരം സീരിയലിന്റെ പൊട്ടിത്തെറി ക്ലൈമാക്സിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രളയമാണ്. ക്യാപ്സൂള്‍ ബോംബെന്ന പുത്തന്‍ സങ്കേതിക വിദ്യയാണ് ഏവരെയും ചിരിപ്പിച്ചത് ...
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസിലെ ഏറ്റവും വലിയ ഗെയിം പ്ലാനര്‍ ആരാണെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം പേളി മാണിയെന്നാണ്. ബിഗ്ബോസ് അംഗങ്ങളില്‍ ഏറ്റവും ക...
പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം സത്യമാണോ അല്ലയോ എന്ന ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ സജീവമാണ്. പേളിയും ശ്രീനിയും അതിരുവിട്ട് പെരുമാറുന്നുവെന്നതും...