ആനന്ദം എന്ന ചിത്രത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന പൂക്കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വിജയ രാഘവന്‍, കെ.പി.എ.സി ലീല എന്നിവരെ പ്രധാന ...
തെലുങ്ക് സിനിമയില്‍ ഇന്ന് അറിയപ്പെടുന്ന നടനാണ് റാണ ദഗുബതി. പാന്‍ ഇന്ത്യന്‍ തലത്തില്‍ അറിയപ്പെടുന്ന നടനായി മാറാന്‍ ചുരുങ്ങിയ കാലം കൊണ്ട് റാണയ്ക്ക് കഴിഞ്ഞു. ബാ...
തെന്നിന്ത്യന്‍ സൂപ്പര്‍താരം രാം ചരണും ഭാര്യ ഉപാസനയും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. താരങ്ങളുടെ ബേബി ഷവര്‍ ആഘോഷം ദുബായില്‍ വെച്ച് നടന്നിരിക്കുകയാണ്. ചടങ്ങില്...
സാംസ്‌കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേര്‍ന്ന് നിര്‍മ്മിച്ച 'ബി 32 മുതല്‍ 44 വരെ' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. ശ്രുതി ശരണ്യം ആണ്...
സമന്ത പ്രധാന കഥാപാത്രമാകുന്ന ചിത്രം ശാകുന്തളത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ചിത്രം ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തും. ചിത്രം ത്രീഡിയിലും റിലീസ് ചെയ്യും. സമന്ത ശകുന്തളയ...
തമിഴ് താരം അരുണ്‍ വിജയിയുടെ 'മിഷന്‍ ചാപ്റ്റര്‍ 1'ന്റെ ടീസര്‍ പുറത്തിറങ്ങി. എം രാജശേഖര്‍, എസ് സ്വാതി എന്നിവരാണ് ചിത്രം നിര്‍മിക്കുന്ന ചിത്രം 4 ഭാഷകളിലായി പ്രേക്ഷകര...
മണിരത്നം ചിത്രം 'പൊന്നിയിന്‍ സെല്‍വനി'ലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ 'പൂങ്കുഴലി'യുടെ രൂപം ഒരുക്കുന്നതിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത...
2019ലെ പിറന്നാള്‍ ആഘോഷം മുതല്‍ രജനികാന്ത് സംവിധായകന്‍ ലോകേഷ് കനകരാജിനൊപ്പം ഒന്നിക്കുമെന്ന വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്. ഈ കൂട്ടുകെട്ടില്&...