ഹൃതിക് റോഷനെ നായകനാക്കി യാഷ് രാജ് ഒരുക്കുന്ന സ്‌പൈ ത്രില്ലര്‍ വാര്‍ 2വില്‍ ജൂനിയര്‍ എന്‍ടിആറും പ്രധാന വേഷത്തില്‍ എത്തുന്നു. പാന്‍ ഇന്ത്യന്‍ ...
അല്‍ഫോണ്‍സ് പുത്രന്റെ തമിഴ് ചിത്രം വിജയ് സേതുപതിക്കൊപ്പമെന്ന് റിപ്പോര്‍ട്ട്. റൊമാന്റിക് ഗണത്തില്‍പ്പെട്ട ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും. അല്&z...
ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങി ഇന്ത്യയൊട്ടാകെ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം ഒ.ടി.ടി പ്ലാറ്...
ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച് ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമായ '...
സാങ്കേതിക മേഖലയില്‍ പുരോഗതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളും മാറ്റത്തിന്റെ പാതയിലാണ്. കേരള കര്‍ണ്ണാടക ബോര്‍ഡറിലെ ഒരു കൊച്ചു ഗ്രാമത്തി...
മോഹന്‍ലാല്‍ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ രാജസ്ഥാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. 77 ദിവസം നീണ്ട ചിത്രീകരമായിരുന്നു രാജസ്ഥാനി...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യര്‍. പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്&...
ഇന്നലെയാണ് നടി ഷംനാ കാസിം തന്റെ ആദ്യ കണ്‍മണിയ്ക്ക് ജന്മം കൊടുത്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആ വാര്‍ത്ത പുറംലോകം അറിയുകയും ചെയ്തു. ഇപ്പോഴിതാ, കഴിഞ്ഞ വര്&zw...