സിനിമ പ്രമോഷന് താമസിച്ച് എത്തിയ നടന് സൂര്യയോട് ദേഷ്യപ്പെട്ട് പാപ്പരാസി. മുംബൈയില് വച്ചുനടന്ന കങ്കുവ സിനിമയുടെ പ്രമോഷനിടെയാണ് സംഭവമുണ്ടായത്. നടന് എത്താന് വൈകി...
വളരെ ചുരുക്കം സിനിമകള് കൊണ്ട് മലയാളത്തില് ശ്രദ്ധേയയായ നടിയാണ് മാല പാര്വതി. ചെറിയ റോളുകളിലൂടെ കരിയര് ആരംഭിച്ച നടി മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദ...
ശോഭന എന്ന പേരു കേട്ടാല് മലയാളികള്ക്ക് ആദ്യം ഓര്മ്മ വരിക നാഗവല്ലിയേയും പിന്നെ നടിയുടെ നൃത്തവുമാണ്. തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും ശോഭന സമര്പ്പിച്ചത് നൃത്ത...
നാടോടികളായ രാമന്റേയും കദീജയുടേയും പ്രണയത്തിനിടയിലക്ക് മതം കടന്നു വരുന്നതോടെ സംഘര്ഷഭരിതമാക്കുന്ന തികച്ചും വ്യത്യസ്ഥമായ ഒരു പ്രണയ ചിത്രമാണ് രാമനും കദീജയും. നവാഗതനായ ദിനേശ് പൂ...
ഇടയ്ക്കിടെ തന്റെ നല്ല വിശേഷങ്ങളുമായി വ്ലോഗറും ഡോക്ടറും നടന് ബാലയുടെ മുന്ഭാര്യയുമായ എലിസബത്ത് ഉദയന് സോഷ്യല് മീഡിയയില് വന്നുചേരാറുണ്ട്. എലിസബത്ത് കു...
ശിവകാര്ത്തികേയനെ നായകനാക്കി രാജ്കുമാര് പെരിയസാമി സംവിധാനം ചെയ്ത ആക്ഷന് ചിത്രമാണ് 'അമരന്'. മേജര് മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത...
പ്രേക്ഷകരുടെയും നിരൂപകരുടെയും സിനിമാ പ്രവര്ത്തകരുടെയും മുക്തകണ്ഠമായ പ്രശംസ നേടി രണ്ടാം വാരത്തിലേക്കു വിജയകരമായി കടക്കുകയാണ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം മുറ. മുറയെ 'ബ്ര...
കോളിളക്കമെന്ന ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ഇതിഹാസ നടന് ജയന് എത്തിയാലാ? അത്തരമൊരു എഐ വീഡിയോ ആണ് സോഷ്യല്മീഡിയയില് വൈറലായി മാറുന്നത്.'ലൂസിഫര്&zwj...