ചലചിത്ര താരം വിനായകനെതിരെ നടപടിയെടുക്കാന്‍ ഇന്‍ഡിഗോയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. വിമാനയാത്രയ്ക്കിടെ വിനായകന്‍ ...
പ്രമുഖ മോഡലും ബോളിവുഡ് നടിയുമായ സണ്ണി ലിയോണ്‍ തലസ്ഥാന ന?ഗരിയില്‍ എത്തുന്നു. അന്താരാഷ്ട്ര മോഡലുകള്‍ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് മൂന്നുദിവസങ്ങളിലായി സംഘടിപ്പിക്കു...
കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന പദ്മിനി ജൂലായ് 7 ലേക്ക് റിലീസ് നീട്ടി.ഫഹദ് ഫാസില്‍ ചിത്രം ധൂമത്തിനൊപ്പം ജൂണ്‍ 23ന് റിലീസ് ചെയ്യാനായിരുന്നു അണ...
ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും നായകനും നായികയുമാകുന്നു.ജയറാം നായകനായ വിന്റെര്‍, ദിലീപ് നായകനായ ക്രേസി ഗോ...
പ്രശസ്ത സംവിധായകനായ കമല്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌വിവേകാനനന്‍ വൈറലാണ്.ജൂണ്‍ പതിനഞ്ച് വ്യാഴാഴ്ച്ച തൊടുപുഴക്കടുത്ത് മണക്കാട്, പെരിയാമ്പ...
മലയാളഹൃദയങ്ങളിലേക്ക് പ്രണയത്തിന്റെയും വിരഹത്തിന്റെയും മാന്ത്രിക ഈണങ്ങള്‍ പകര്‍ന്ന വിദ്യാസാഗര്‍, സംഗീതജീവിതത്തില്‍ 25 വര്‍ഷങ്ങള്‍ പിന്നിടുന്നതിന്റെ ആഘോഷ ര...
'ഉപ്പും മുളകും' എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം 'റാണി'...
തെലുങ്ക് ചിത്രം 'ആർ.എക്‌സ് 100' ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ചിത്രം 'ചൊവ്വാഴ്ച്ച'യുടെ ചിത്രീകരണം പൂർത്തിയായി. മുദ്ര മീഡിയ വർക്ക്‌സ്,...