'പ്രണയവിലാസ'ത്തിന് ശേഷം ഗ്രീന്റൂം പ്രൊഡക്ഷന്‍സ്, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകള്‍ സംയുക്തമായി നിര്‍മ്മിച്ച്, കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ചിത്രത്തിലേയ്ക്ക് അഭിനേതാക്കള്‍ക്ക് അവസരം
18 നും 25 നും ഇടയിലുള്ള യുവതികള്‍, 32 നും 38 നും ഇടയിലുള്ള യുവതികള്‍ക്കും, 22 നും 27 നും ഇടയിലുള്ള യുവാക്കള്‍ക്കുമാണ് അവസരം.,താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 15 ന് മുമ്പായി എഡിറ്റ് ചെയ്യാത്ത ഫോട്ടോയും സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയും [email protected] എന്ന മെയിലിലേക്ക് അയക്കുക