വഞ്ചനാക്കേസുമായി ബന്ധപ്പെട്ട് നടന്‍ രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത് ബെംഗളൂരു മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യം എടുത്തു. രജനികാന്ത് നായകനായെത്തിയ ...
നിരവധി ആരാധകരുള്ള താരമാണ് രണ്‍ബീര്‍ കപൂര്‍. ഇപ്പോഴിതാ കേക്കില്‍ മദ്യം ഒഴിച്ച് തീകൊളുത്തി ക്രിസ്മസ് ആഘോഷിക്കുന്ന രണ്‍ബിര്‍ കപൂറിന്റെ വീഡിയോയാണ് സോഷ്യല്&zw...
ബോളിവുഡ് താരം മലൈക അറോറയുടെ ഭര്‍ത്താവും നടനുമായിരുന്ന അര്‍ബാസ് ഖാന്‍ വീണ്ടും വിവാഹിതനായി. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷുറാ ഖാനാണ് വധു. സല്‍മാന്‍ ഖാന്റെ സഹോദ...
യുവ സാമ്രാട്ട് നാഗ ചൈതന്യയെ നായകനാക്കി ചന്ദൂ മൊണ്ടേട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'താന്‍ഡല്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉഡുപ്പിയില്‍ ആരംഭിച്ചു. ചിത്രത്തിലെ നിര്&zw...
ബേസില്‍ ജോസഫ് നായകനായ 'ഫാലിമി' എന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തിയ നടനാണ് ജഗദീഷ്, ഇപ്പോള്‍ ചിത്രത്തിന് വേണ്ടി തന്റെ തല മൊട്ടയടിച്ച ഒരു വീഡിയോ ആണ...
നടിയും നര്‍ത്തകിയുമായ ശോഭനയുടെ ഇന്‍സ്റ്റാഗ്രാം വീഡിയോകള്‍, റീലുകള്‍ തുടങ്ങിയവ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. താരം പങ്ക് വക്കുന്ന വീഡിയോകളെല്ലാം ത്െ...
പ്രശസ്ത തെന്നിന്ത്യന്‍ സൂപ്പര്‍ താരവും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത...
എന്തൊക്കെ സങ്കടങ്ങളും വിഷമങ്ങളും ഉണ്ടെങ്കിലും ചിരിച്ച മുഖത്തോടെ ആരാധകര്‍ക്കു മുന്നിലേക്ക് എത്തുന്ന താരമാണ് രഞ്ജിനി ഹരിദാസ്. ചടുലമായ വാക്കുകളിലൂടെ പതിനായിരക്കണക്കിന് ആരാധകരെ ...