കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം അള്ള് രാമേന്ദ്രനിലെ ആദ്യ ഗാനം പുറത്തിറങ്ങി. നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്ന ആഷിഖ് ഉസ്മാന്‍ ആണ്. ചിത്രത...
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സിദ്ധീഖ്, അജു വര്‍ഗീ...
ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയയായ നടിയാണ് കങ്കണ റാവത്ത്. അനുരാഗ് ബസുവിന്റെ ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്ത...
26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ തിരിച്ചുവരവിനൊരുങ്ങുന്ന ചിത്രമാണ് യാത്ര. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടത്. വമ്പന്‍ വരവേല്‍പ്പാണ് മണി...
തല അജിത്തിന്റെ നായികയായി തമിഴകത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു വിദ്യാ ബാലന്‍. ബോളിവുഡ് ചിത്രം പിങ്കിന്റെ റിമേക്കിലൂടയാകും വിദ്യാ ബാലന്‍ തമിഴ് സിനിമയിലേക്കെത്തുന്നത്. ചിത്രത്തിന്റെ കൂ...
ഇന്ത്യന്‍ സിനിമയില്‍ തന്നെ തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് മടന്‍ ഹൃതിക്. അദ്ദേഹത്തിന്റെ പിതാവും സിനിമയില്‍ സജീവമായിരുന്നു.നടന്‍ ഹൃതിക് റോഷന്റെ പ...
മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ' ഒരു യമണ്ടന്‍ പ്രേമകഥ' വിഷു റിലീസിനായി ഒരുങ്ങുന്നു. ഒരു വര്‍ഷത്തിന് ശേഷം ദുല്‍ഖര്&zw...
ഫെഫ്കയെ നയിക്കാന്‍ പുതിയ സാരഥികള്‍ അധികാരമേറ്റു. ഏറണാകുളം ടൗണ്‍ ഹാളില്‍ വെച്ച് ചേര്‍ന്ന ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ ജനറല്‍ ബോഡി യോഗത്തില്‍ രണ്&...