നാടകവും മിമിക്രിയും സീരിയലുമെല്ലാമായിരുന്നു സിനിമയിലേക്കുള്ള ഇതുവരെയുള്ള ചവിട്ടുപടികൾ. നാടകത്തിലൂടെയും മിമിക്രി വേദികളിലൂടെയും ടി വി സീരിയലുകളിലൂടെയും നിരവധി താരങ്ങളാണ് സിനിമയില...
വിനായകന്‍ നായകനായ തൊട്ടപ്പനും വിനയ് ഫോര്‍ട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമാശയും ഈദ് ദിനമായ ഇന്ന് തീയറ്ററുകളിലെത്തും. വിനായകന്‍ മുഴുനീള നായകനായെത്തുന്ന ആദ്യ ചിത്രം കൂടിയാണ്...
മലയാളത്തിലെ യുവനിരയെ അണിയിച്ചൊരുക്കിയ മെഡിക്കല്‍ ത്രില്ലര്‍. കേരളത്തിലെ ഭീതിയിതിയിലാഴ്ത്തിയ നിപ്പ എന്ന രോഗത്തിന്റെ കഥ. ഒരു ഥാര്‍ത്ഥ സംഭവത്തെ വെള്ളിത്തിരയിലേക്ക് എത്ത...
സിനിമ മേഖലയെ പിടിച്ചുലച്ച മീടു വിവാദങ്ങളിൽ പ്രതികരണവുമായി നടി ഷീല മീ ടൂ വിവാദങ്ങൾക്ക് കാരണം ഭക്ഷണത്തിലെ ഹോർമോണുകളാണെന്നാണ് ഷീലയുടെ കണ്ടുപിടുത്തം. ഭക്ഷണത്തിലെ അത്തരം ഹോർമോണുകളാണ്...
ഹോളിവുഡിനൊപ്പം ബോളിവുഡും ആഘോഷിച്ച വിവാഹമായിരുന്ന പ്രിയങ്ക ചോപ്ര- നിക്ക് ദമ്പതികളുടേത്. അമേരിക്കൻ ഗായകൻ നിക്ക് ജോനാസ് ആണ് പ്രിയങ്കയുടെ ഭർത്താവ്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. ചെറുപ്പക്ക...
തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മുക്ത. റിമിടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്&zwj...
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് ഇപ്പോൾ ബോളിവുഡ് ലോകത്തും ഫാഷൻ ലോകത്തും ചർച്ചയാകുന്നത്. കാനിലെ റെഡ് കാർപ്പറ്റിലടക്കം വ്യത്യസ്തമാർന്ന ഫാഷനുമായി ശ്രദ്ധ നേടിയ നടിയുടെ ഏറ്റവും പുതിയ...
ടൊവീനോ തോമസ് നായകനാവുന്ന സലിം അഹമ്മദ് ചിത്രം 'ആൻഡ് ദി ഓസ്‌കാർ ഗോസ് ടു'വിന്റെ ടീസർ പുറത്തെത്തി. കാർ യാത്രയാണ് ടീസറിലുള്ളത്, ടൊവീനോയെ കൂടാതെ സിദ്ദിഖ് ആണ് 39 സെക്കന്റ്...