മലയാളി മിനിസ്ക്രീന് പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് നടന് ആദിത്യനും അമ്പിളി ദേവിയും. വര്ഷങ്ങളായി സീരിയല് ലോകത്ത് നിറഞ്ഞ് നില്ക്കുന്ന ഇരുവരും വിവ...
നടന് അനൂപ് ചന്ദ്രന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഗുരുവായൂര് അമ്പലത്തില്വച്ച് വിവാഹിതരായത്. ലക്ഷ്മി രാജഗോപാലാണ് അനൂപ് ചന്ദ്രന്റെ വധുവായത്. അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിലായിരുന്നു ...
ദിലീപും കുഞ്ഞുമൊത്ത് സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് നടി കാവ്യാമാധവന്. കാവ്യയുടെ ആദ്യ ഭര്ത്താവ് നിശാല് ചന്ദ്ര താന് അച്ഛനായ സന്തോഷം മാസ...
ചുരുക്കം ചില മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് മിത്ര കുര്യന്. 2015ല് വിവാഹിതയായ നടിയെ പിന്നീട് മലയാളികള് അധികം കണ്ടിട്ടില്ല. കുടുംബസമേതം കഴിയുന്ന മിത്രയുടെ...
വര്ഷങ്ങള് നീണ്ട കാത്തിരിപ്പിനൊടുവില് അച്ഛനായതിന്രെ സന്തോഷം പങ്കുവച്ച് നടന് രാജേഷ് ഖട്ടര്. 11 വര്ഷം മക്കളില്ലാതിരുന്ന വിഷമം അനുഭവിച്ച ശേഷമാണ് ത...
മമ്മൂട്ടിയോടുള്ള സൗഹൃദം ഊട്ടിയുറപ്പിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്ത്കാരന് എം.ടി വാസുദേവന് നായര്. മമ്മൂട്ടി തന്റെ സുഹൃത്തും സഹോദരനും ജീവിതത്തിന്റെ ഭാഗവുമാണെ...
ആരാധകര്ക്ക് അപ്രതീക്ഷിത സര്പ്രൈസ് നല്കി നടന് ജയറാം തിരുവനന്തപുരത്ത്. പട്ടാഭിരാമന് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് താരം തിരുവനന്തപുരത്ത് എത്ത...
കേരളാ പൊലീസിന് ഇന്നും നാണക്കേടായി തുടരുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുന്നു. ദുല്ക്കര് സല്മാന് നായകനായി എത്തുന്ന...