മലയാളസിനിമയിലെ ക്യൂട്ട് കപ്പിള്സാണ് ഇന്ദ്രജിത്തും പൂര്ണിമയും. ടെലിവിഷന് സീരിയലുകളിലൂടെയും വിവിധ പരിപാടികളില് അവതാരകയുമായിട്ടാണ് പൂര്ണിമ സിനിമയിലേക്ക് എത...
ബോളിവുഡിന്റെ സ്വന്തം യവനസുന്ദരന് ഹൃത്വിക് റോഷന് കഹോനാ പ്യാര് ഹെ എന്ന ചിത്രത്തിലൂടെ സിനിമയില് നായകനായി അരങ്ങേറ്റം കുറിച്ചു. വെള്ളാരംകണ്ണുള്ള യുവാവ് മനോഹരമായ പുഞ്ചിരി കൊണ്ടും ...
മമ്മൂട്ടിയുടെ സൂപ്പര്ഹിറ്റ് ചിത്രം മാമാങ്കത്തിന് ശേഷമുളള കാത്തിരിപ്പിലാണ് മലയാളികള് .പഴശ്ശിരാജ എന്ന സൂപ്പര് ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി ചരിത്ര പുരുഷന്റെ വേഷ...
നടന് പ്രിഥ്വിരാജിന്റെ ഫോട്ടോയ്ക്ക് വന്ന ജയസൂര്യയുടെ കമന്റാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത് .പ്രിഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന് തന്റെ ഇന്&...
ഷെയ്ന് നിഗത്തിനെ നിര്മ്മാതാക്കളുടെ സംഘടന സിനിമയില് നിന്ന് വിലക്കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ...
തബു, ഇഷാന് ഖട്ടെര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മീര നായര് ഒരുക്കുന്ന ടിവി സീരിസ് 'എ സ്യൂട്ടബിള് ബോയ്' ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. വിക്രം സേത് ഇതേപേരില്&zw...
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം നാളെ ആരംഭിക്കും.ഇത്തവണ 10500 പാസുകളാണ് വിതരണം ചെയ്യുന്നത്.രാവിലെ 11 മണി മുതല് ടാഗോര് തിയറ്ററില...
മലയാള ചലച്ചിത്ര മേഖലയിലെ പ്രമുഖ നടനായിരുന്ന ശ്രീ.ബോബി കൊട്ടാരക്കര അന്തരിച്ചിട്ട് പത്തൊമ്പത് വര്ഷങ്ങള് പിന്നിടുന്നു..അബ്ദുള് അസീസ് എന്നതാണ് അദ്ദേഹത്തിന്റെ യഥ...