Latest News
കൊച്ചിയിലേക്ക് താമസം മാറ്റി നടി ശാന്തികൃഷ്ണ; യുഎസിലും ബാംഗ്ലൂരും ആയുള്ള വാസത്തിന് പിന്നാലെ മലയാള നാട്ടില് സ്ഥിരതാമസത്തിനെത്തി താരം; പുത്തന്‍ വീടിന്റെ ഗൃഹപ്രവേശന ചിത്രങ്ങള്‍ പങ്കിട്ട് നടി
cinema
July 03, 2025

ജന്മം കൊണ്ട് പാലക്കാട് അയ്യര്‍ ഫാമിലിയില്‍ പെട്ടവരാണെങ്കിലും നടി ശാന്തി കൃഷ്ണ വളര്‍ന്നതെല്ലാം മുംബൈയിലാണ്. സിനിമയില്‍ നാടന്‍ പെണ്ണായും തിളങ്ങിയ ശാന്തി കൃഷ്ണ വിവാഹശേഷമാണ് യുഎസ...

ശാന്തികൃഷ്ണ
അഭിനയം മാത്രമല്ല സംഗീതവും വഴങ്ങുമെന്ന് തെളിയിച്ച് രേണു സുധി; അവന്‍ അഭയകുമാര്‍ എന്ന ചിത്രത്തില്‍ ആലപ്പുഴയെക്കുറിച്ച് പാടി രേണു; ഉങ്കളോട സോങ് കേക്ക തമിഴ്‌നാട് കാത്തിട്ടിരിക്ക് എന്ന് പറഞ്ഞ് തമിഴ് ആരാധകര്‍; സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന മറ്റൊരു വീഡിയോ ഇങ്ങനെ

അഭിനയം മാത്രമല്ല സംഗീതവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് രേണു സുധി. സിനിമയില്‍ ഗായികയായി അരങ്ങേറുന്ന രേണു സുധി 'അവന്‍ അഭയകുമാര്‍' എന്ന സിനിമയിലെ ടൈറ്റില്‍ ഗാനമാണ് ആലപ...

രേണു സുധി '
 സെക്കന്റ് ഇയര്‍ കഴിഞ്ഞു; സപ്ലി കിട്ടിയിട്ടില്ല; പരീക്ഷാ സമയത്ത് ഭയങ്കരമായി സ്ട്രസ്ഡാകും; കൃത്യമായി വീഡിയോ ഷെയര്‍ ചെയ്യാനും കഴിഞ്ഞില്ല; ഇത്തരം കാര്യങ്ങള്‍ ഫേസ് ചെയ്യുമ്പോള്‍ ഞാന്‍ കുറച്ച് സീരിയസാണ്; തുറന്നുപറഞ്ഞ് ഹന്‍സിക 

മലയാളത്തിലെ എവര്‍ ഗ്രീന്‍ നടനാണ് കൃഷ്ണ കുമാര്‍. നടന്റെ ഏറ്റവും ഇളയ പുത്രിയാണ് ഹന്‍സിക. താരം സോഷ്യല്‍ മീഡിയയില്‍ അടക്കം വളരെ സജീവമാണ്. ഇം?ഗ്ലീഷ് ലിറ്ററേച്ചര്‍ രണ്ടാം വ...

ഹന്‍സിക കൃഷ്ണ കുമാര്‍
മഞ്ഞുരുകുംകാലത്തിന് ശേഷം വലിയ ബ്രേക്ക്; പഠനത്തിന് ശേഷം തിരികെ എത്തിയത് തമിഴില്‍; വീണ്ടും മലയാളത്തിലേക്ക് തിരികെ എത്താന്‍ ഒരുങ്ങി നികിത രാജേഷ്; എത്തുന്നത് ഏഷ്യാനെറ്റിലെ പുതിയ പരമ്പരയിലൂടെ അലീന എന്ന നായിക കഥാപാത്രത്തിലൂടെ
cinema
July 02, 2025

ഏഷ്യനെറ്റില്‍ പുതിയതായി പ്രേക്ഷകര്‍ക്കായി എത്തിച്ചേരാനൊരുങ്ങുന്ന പുതിയ കുടുംബസീരിയലാണ് 'മഴതോരും മുന്‍പേ'. പതിവ് സീരിയലുകളില്‍നിന്ന് വ്യത്യസ്തമായൊരു അനുഭവം നല്‍കാനാണ് ...

നികിത രാജേഷ്, മഴതോരും മുന്‍പേ, സീരിയല്‍, ഏഷ്യാനെറ്റ്‌
 കിടങ്ങൂരിലെ പ്രശസ്ത ഡോക്ടര്‍;ബൈജു ഡോക്ടറെ നാടറിയും, മമിത ബൈജുവിന്റെ അച്ഛനെന്നു പറഞ്ഞാല്‍ നിങ്ങളറിയും; നടി മീനാക്ഷി കുടുംബഡോക്ടറെ പരിചയപ്പെടുത്തിയത് ഇങ്ങനെ
cinema
July 02, 2025

കിടങ്ങൂരിലെ പ്രശസ്ത ഡോക്ടര്‍;ബൈജു ഡോക്ടറെ നാടറിയും, മമിത ബൈജുവിന്റെ അച്ഛനെന്നു പറഞ്ഞാല്‍ നിങ്ങളറിയും; നടി മീനാക്ഷി കുടുംബഡോക്ടറെ പരിചയപ്പെടുത്തിയത് ഇങ്ങനെ

മമിതാ ബൈജുവെന്ന നടിയെ കുറിച്ച് പറയുവാന്‍ പ്രത്യേക ആമുഖങ്ങളൊന്നും ആവശ്യമില്ല നമുക്ക്. പ്രേമലുവിലെ സൂപ്പര്‍ പെര്‍ഫോമന്‍സ് അടക്കം ചെറിയ സിനിമകളില്‍ തുടങ്ങി ഇന്ന് സൂപ്പര്‍ താ...

മമിതാ ബൈജു
 സീരിയല്‍ നടി രേഷ്മ എസ് നായര്‍ക്ക് പ്രണയവിവാഹം; കുടുംബവിളക്കിലെ സഞ്ജനയുടെ വിവാഹനിശ്ചയം കഴിഞ്ഞു; കുറിപ്പുമായി താരം
cinema
July 02, 2025

സീരിയല്‍ നടി രേഷ്മ എസ് നായര്‍ക്ക് പ്രണയവിവാഹം; കുടുംബവിളക്കിലെ സഞ്ജനയുടെ വിവാഹനിശ്ചയം കഴിഞ്ഞു; കുറിപ്പുമായി താരം

സീരിയല്‍ നടി രേഷ്മ എസ് നായര്‍ക്ക് പ്രണയ വിവാഹം.. പയ്യനെ കണ്ടോ.. ആദ്യ സീരിയലിലൂടെ തന്നെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടാന്‍ എല്ലാവര്‍ക്കും സാധിച്ചെന്നു വരില്ല. എന്നാല്&zw...

രേഷ്മ എസ് നായര്‍
പുരികത്ത് കൊള്ളാനുള്ളത് കണ്ണില്‍ കൊണ്ടു; കുഴപ്പമില്ല മോനേയെന്നും ആശ്വസിപ്പിക്കല്‍; ഞാന്‍ നോക്കി വച്ചിട്ടുണ്ട് കേട്ടോ; മാപ്പ് പറയാന്‍ വിളിച്ചയാളോട് ലാലേട്ടന്‍ പറഞ്ഞത്;ഫോണ്‍ കോള്‍ റെക്കോര്‍ഡ് പുറത്ത്

കഴിഞ്ഞ ദിവസം മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ കണ്ണില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് കൊണ്ടത് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായിരുന്നു. ഇന്നലെ തിര...

മോഹന്‍ലാല്‍
പതിനെട്ട് കിലോമീറ്റര്‍ ദൂരം; ഏകദേശം 1200 മീറ്റര്‍ ഉയരത്തില്‍; പത്ത് മണിക്കൂര്‍ നീണ്ട കാല്‍നട യാത്ര; ദക്ഷിണ കൊറിയയിലെ ഉയര്‍ന്ന സ്ഥലമായ മൗണ്ട്  ഹല്ലാ കീഴടക്കി മലയാളത്തിന്റെ പ്രിയ നടി കല്ല്യാണി പ്രിയദര്‍ശന്‍

തെന്നിന്ത്യയിലെ യുവ നടിമാരില്‍ മുന്‍നിരയിലാണ് കല്യാണി പ്രിയദര്‍ശന്റെ സ്ഥാനം. വരനെ ആവശ്യമുണ്ട് എന്ന ദുല്‍ഖര്‍ സല്‍മാന്‍ സിനിമയാണ് കല്യാണിയുടെ ആദ്യ മലയാള ചിത്രം. വര്&zw...

കല്ല്യാണി പ്രിയദര്‍ശന്‍, മൗണ്ട് ഹല്ലാ, വെക്കേഷന്‍, ദക്ഷിണ കൊറിയ

LATEST HEADLINES