സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വിടവാങ്ങിയ വാര്‍ത്ത ഇപ്പോഴും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. താരത്തിനോട് അ...
പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടറിഞ്ഞത്. ഇന്ന് പുലര്‍ച്ചെ നാലരയോടെ ത...
നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍ തന്റെ യൂട്യൂബ് ചാനല്‍ വഴി പങ്ക് വച്ച അനുഭവ കഥകളാണ് ഇപ്പോള്‍ വാര്്തതകലില് നിറയുന്നത്.താന്‍ നിര്‍മിച്ച ഹിറ്റ് പടമായ മയ...
ക്യാന്‍സര്‍ ബാധിതനാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. വ്യാജ പ്രചാരണമാണെന്ന് ചിരഞ്ജീവി അറിയിച്ചു. താരം ക്യാന്‍സറിന്റെ പിടിയിലാ...
പ്രശസ്ത കന്നഡ നടനും സംവിധായകനുമായ നിതിന്‍ ഗോപി (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ജൂണ്‍ 2ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്&...
നടി കീര്‍ത്തി സുരേഷിനെ പ്രശംസിച്ച് ബോളിവുഡ് നിര്‍മാതാവ് ബോണി കപൂര്‍. തന്റെ ഭാര്യയും നടിയുമായ ശ്രീദേവി കഴിഞ്ഞാല്‍ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള അഭിനേത്രിയാണ് കീര...
അര്‍ജുന്‍ അശോകനെ കേന്ദ്ര കഥാപാത്രമാക്കി വി .എസ് അഭിലാഷ് സംവിധാനം ചെയ്യുന്ന ഓളം മോഷന്‍ റിലീസ് ചെയ്തു. അര്‍ജുന്‍ അശോകനും ഹരിശ്രീ അശോകനും അവരുടേതായ പേരുകളില്&zw...
എയര്‍പോര്‍ട്ട് ലുക്ക് വസ്ത്രം ധരിക്കില്ലെന്ന് ബോളിവുഡ് താരം കങ്കണ റനൗട്ട്. ബോളിവുഡില്‍ എയര്‍പോര്‍ട്ട് ലുക്ക് ട്രെന്‍ഡിംഗ് ആക്കിയ താരമാണ് കങ്കണ .ഫാഷന്‍&zwj...