ജ്ഞാനസാഗര്‍ ദ്വാരക തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യ ചിത്രം 'ഹരോം ഹര'യുടെ മലയാളം ടീസര്‍ മമ്മൂട്ടി പുറത്തിറക്കി. സുധീര്‍ ബാബു നായകനായും മാളവിക...
വാക്കുകളില്‍ മൂര്‍ച്ചയും ഇരട്ട ചങ്കൂറ്റവും, ഡബിള്‍ പവറിലാണ് 'ആന്റണി' എത്തിയിരിക്കുന്നത്..! മലയാളത്തിന്റെ മാസ്റ്റര്‍ ക്രഫ്റ്റ്മാന് ജോഷി ഒരുക്കുന്ന ഫാ...
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും സുരേഷ് ഗോപിയ്ക്കും ഒപ്പം തുടങ്ങി മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത നടിയാണ് ചിത്ര. കൊച്ചിയില്‍&z...
മമ്മൂട്ടി ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം കാതല്‍-ദി കോര്‍ മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്...
2022ലെ ഹിറ്റ് കന്നഡ ചിത്രമായ കാന്താരയുടെ പ്രീക്വല്‍ കാന്താര ചാപ്റ്റര്‍ 1 ന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 'കാന്താര:...
ഭീഷ്മപര്‍വ്വം സഹ തിരക്കഥാകൃത്തായ ദേവദത്ത് ഷാജി തിരക്കഥയൊരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ കന്നഡ സൂപ്പര്‍ താരം രാജ് ബി ഷെട്ടി നായകനായെത്തുന്നു. ഗരുഡ ഗമന ഋഷഭ വാഹന, ...
നവംബര്‍ 24ന് റിലീസ് ചെയ്യാനിരിക്കെ അവസാന നിമിഷം റിലീസ് മാറ്റി വച്ച ഗൗതം വാസുദേവ് മേനോന് ചിത്രം ധുവനച്ചത്തിര'ത്തിന് ബുക്ക് മൈ ഷോയില്‍ റേറ്റിംഗും റിവ്യൂവും.ബുക്ക്...
കഴിഞ്ഞ കുറച്ചു കാലമായി ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് നടി തമന്ന ഭാട്ടിയയും നടന് വിജയ് വര്‍മ്മയും തമ്മിലുള്ള പ്രണയം. ഇരുവരും പ്രണയത്തിലാണെന്ന വാര്...