വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ''ക്ലാസ്സ് - ബൈ എ സോള്‍&zw...
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് സാജിദ് യാഹ്യ സംവിധാനം ചെയ്യുന്ന ഖല്‍ബ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് വീഡിയോ ഗാനം പുറത്തിറങ്ങി.
കണ്ണൂർ ജില്ലയിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ബൈക്ക് പ്രേമിയായ ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ബുള്ളറ്റ് ഡയറീസ്. പുതുതലമുറയുടെ കാഴ്ച്ചപ്പോടെ പ്രണയവും, ആക്ഷനും, ഉദ്വേഗവുമ...
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് അതുല്യ പാലക്കൽ. ടിക് ടോക് കാലം മുതൽ പ്രേക്ഷകർക്ക് മുൻപിലുള്ള അതുല്യ നടിയും, മോജിലും ഇൻസ്റ്റയിലും എല്ലാം സജീവമായ വ്യക്തിയുമാ...
ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉദ്ഘാടന ചിത്രമായി ആനന്ദ് ഏകർഷിയുടെ ചേംബർ ഡ്രാമ, 'ആട്ടം' പ്രദർശിപ്പിച്ചു. മേളയിൽ ചിത്രത്തിന് മി...
മെഗാസ്റ്റാർ മമ്മൂട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് 'കാതൽ ദി കോർ'. നവംബർ 23ന് തിയറ്റർ റിലീസ് ചെയ്ത ഈ ച...
നടൻ സൂര്യയുടെ പരിക്കിന്റെ വാർത്ത മാറുന്നതിനു മുൻപ് തന്നെ ഇതാ മറ്റൊരു വാർത്ത കൂടി വരുന്നു. കൊച്ചിയിൽ സിനിമ സെറ്റിൽ വെച്ച് നടൻ ആസിഫ് അലിക്ക് പരിക്ക്. രോഹിത്ത് സംവിധാനം ചെയ്യുന്ന ...
ഇന്ത്യന്‍ സിനിമയില്‍ സമാനതകളില്ലാത്ത രണ്ട് ഇതിഹാസങ്ങളാണ് ഉലഗനായകന്‍ കമല്‍ ഹാസനും സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും. ഇരുവരെയും ഒരുമിച്ച് കാണുന്നത് പ്രേക്ഷകര്‍...