മലയാളി കുടുംബ പ്രേക്ഷകര്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഏറ്റെടുത്ത ജനപ്രിയ പരമ്പരയാണ് കുടുംബവിളക്ക്. പരമ്പര അവസാനിച്ചെങ്കിലും അതിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷക മനസുകളിലുണ്ട്. സുമിത്രയ്ക്കും ...
വളരെ കുറച്ച് കാലത്തിനുള്ളില്‍തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധതകെ സൃഷ്ടിച്ച താരങ്ങളാണ് ദിയ കൃഷ്ണയും അശ്വിനും. നടന്‍ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയുടെ ബര്‍ത്ത്ഡേ ആയിരു...
വേറിട്ട അവതരണത്തിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ അവതാരകയാണ് വീണ മുകുന്ദന്‍. സിനിമാപ്രമോഷനുകളും അഭിമുഖങ്ങളു മൊക്കെയായി സജീവമാണ് വീണ. സോഷ്യല്‍മീഡിയയിലൂടെയായി ജീവിത വിശേഷങ്ങളു...
സീ കേരളത്തിലെ പാര്‍വതി സീരിയലിലൂടെ നായികയായി ശ്രദ്ധ നേടിയ നടിയാണ് ലക്ഷ്മി സുരേന്ദ്രന്‍. നിയുക്ത പ്രസാദ് എന്ന നടിയാണ് ആദ്യം പാര്‍വതിയായി എത്തിയിരുന്നത്. എന്നാല്‍ നിയുക്ത പരമ്പരയില...
വിഷ്ണു പ്രസാദിന് മക്കളോടും മക്കള്‍ക്ക് വിഷ്ണു പ്രസാദിനോടുമുണ്ടായിരുന്ന സ്നേഹം.. ആര്‍ക്കും അസൂയ തോന്നുന്നതായിരുന്നു. അതുകൊണ്ടു തന്നെയാണ് അച്ഛന് ശാരീരിക പ്രശ്നങ്ങള്‍ വന്നപ്പോള്‍ മൂ...
കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് വരാറുള്ളത്. സുധിയുടെ മരണ ശേഷം അഭിനയത്തിലേക്ക് തിരിഞ്ഞതിന് പിന്നാലെയാണ് രേണുവിനെതിരെ വിമര്‍ശനങ...
രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ പ്രതി തസ്ലിമ സുല്‍ത്താനയെ അറിയാമെന്ന് ബിഗ് ബോസ് താരം ജിന്റോ. വെറും പരിചയം മാത്രമാണ്. കയ്യും കാലും പിടിച്ചപ്പോള്‍ സഹായം നല്‍കി. അച്...
അമ്മയറിയാതെ എന്ന സീരിയലിലെ പാവത്താനായ നായകന്‍. അതായിരുന്നു വിനീത് എന്ന കഥാപാത്രം, ഒരുപാട് നന്മയുള്ള, വളരെ പാവം ചെറുപ്പക്കാരന്‍. സജിന്‍ ജോണ്‍ എന്ന പുതുമുഖ താരമാണ് വിനീത് ആയി എത്തി...