സാന്ത്വനത്തിലെ ജയന്തിയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കുന്നതല്ല. മറ്റാരെകൊണ്ടും കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത വിധം കിറുകൃത്യമായാണ് ഏഷണിക്കാരിയായ ...
ഏഷ്യനെറ്റില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സീരിയലുകളില്‍ ഒന്നാണ് ഏഷ്യനെറ്റിലെ മൗനരാഗം സീരിയല്‍. കുറെ വര്‍ഷങ്ങളായിട്ടും റേറ്റിംഗില്‍ ഇടിവ് സംഭവിക്കാതെ മുന്നോട്ടു പോക...
തമിഴില്‍ നിന്ന് മലയാളത്തിലേക്ക് ഒരു സീരിയലിലെ ഒരു സീനില്‍ അഭിനയിക്കാനായി വന്ന നടിയാണ് കുബ്ര. എന്നാല്‍, പിന്നീട് മഴവില്‍ മനോരമയിലെ കഥാനായികയിലെ നായികയായ നാരായണിയായി തിളങ്ങുകയും മല...
ചന്ദനമഴ എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ മേഘ്‌ന വിന്‍സന്റ് നായികയായും അമ്മയറിയാതെ പരമ്പരയിലൂടെ ആരാധക ഹൃദയങ്ങള്‍ കീഴടക്കിയ നിഖില്‍ നായര്‍ നായകനായും എത്തിയ...
ഷോര്‍ട്ട് ഫിലിം, റീല്‍സ്, പരസ്യം എന്നിങ്ങനെ സോഷ്യല്‍ മീഡിയയില്‍ അടുത്ത കാലത്തായി നിറഞ്ഞ് നില്‍ക്കുന്ന താരമാണ് രേണു സുധി. പ്രശസ്തിയോടൊപ്പം വിവാദങ്ങളും വിമര്‍ശനങ്ങളും ഏറ്റു...
സമീപകാലത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും വിവാദങ്ങളില്‍ അകപ്പെട്ടൊരാളുമാണ് രേണു സുധി. ആല്‍ബം, സിനിമ ഷൂട്ടുകളുടെയൊക്കെ പേരിലാണ് വിമര്‍ശനങ്ങള്‍. അതോടൊപ്പം തന്നെ സോഷ്യല്&z...
ആഴ്ചകള്‍ക്കു മുമ്പ് സിനിമാ സീരിയല്‍ വിഷ്ണു പ്രസാദ് അതീവ ഗുരുതരാവസ്ഥയിലാണെന്ന തരത്തിലാണ് ആദ്യം വാര്‍ത്തകള്‍ എത്തിയത്. പിന്നാലെയാണ് നടന് കരള്‍ മാറ്റിവയ്ക്കാന്‍ ചികിത്സാ സഹാ...
തുമ്പപ്പൂ സീരിയയിലൂടെയെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് നിയുക്ത പ്രസാദ്. നടി മൃദുല വിജയ് പിന്മാറിയപ്പോഴാണ് വീണ ആയി നിയുക്ത എത്തിയത്. തുമ്പപ്പൂവിന് ശേഷം സീ കേരളത്തിലെ പ...