അമല പോളിന്റെ ഹോട് വീഡിയോകളും ഫോട്ടോകളും കാണാന്‍ സബ്സ്ക്രൈബ് ചെയ്യൂ എന്ന് എനിക്ക് ഫോണില്‍ സന്ദേശങ്ങള്‍ വരാറുണ്ട്. ഇതെല്ലാം കാണുമ്ബോള്‍ ദേഷ്യം വരും. ചിലപ്പോള്‍ അതെല്ലാം തമാശയായും തോന്നാറുണ്ട്
. അത്തരം സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ എടുത്ത് കൂട്ടുകാര്‍ക്ക് അയച്ചുകൊടുക്കും. വാട്സ് ആപ്പില്‍ ഓണ്‍ലൈനില്‍ കാണുമ്ബോള്‍ തുടര്‍ച്ചയായി വിളിക്കുകയും സന്ദേശം ചെയ്യുകയും ചെയ്യുന്നവരുമുണ്ട്. അതെല്ലാം ശല്യമാണ്.- അമലാ പോള്‍ പറയുന്നു.