Latest News

നവജാത ശിശു പരിചരണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Malayalilife
നവജാത ശിശു പരിചരണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1.കുഞ്ഞിന് ചൂട് നല്‍കുക (പൊതിഞ്ഞ് കിടത്തുക, നേരിട്ട് കാറ്റടിക്കരുത്. മുറിയുടെ താപനില 26 ഡിഗ്രി സെല്‍ഷ്യസില്‍ താഴരുത്.
2.കോട്ടണ്‍ തുണികൊണ്ടുള്ള കുപ്പായം ഉപയോഗിക്കുക.
3.ഡയപ്പറുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക
4.മലവിസര്‍ജനത്തിന് ശേഷം വെള്ളത്തില്‍ കഴുകി, തുണികൊണ്ട് ഒപ്പിയുണക്കുക
5.പൊക്കിള്‍ വീണതിനു ശേഷം കുളിപ്പിക്കുക (തൂക്കം 2-2.5 കിലോ ഗ്രാം എങ്കിലും ആയതിനു ശേഷം)
6.എണ്ണ (വെളിച്ചെണ്ണ) തേച്ച് കുളിപ്പിക്കാം
7.സിന്‍ഡന്റ്സ്/ ഷാംപൂ എന്നിവ ഉപയോഗിച്ച് കുളിപ്പിക്കുക
8.പൊക്കിള്‍ നല്ലവണ്ണം കഴുകി ഒപ്പിയുണക്കുക
9.കണ്ണുകള്‍ ഉള്ളില്‍ നിന്നും പുറത്തേക്ക് പഞ്ഞി നനച്ച് തുടച്ച് വൃത്തിയാക്കുക
10.കഴുത്തിനു മുകളില്‍ പൗഡര്‍ ഒഴിവാക്കുക
11.കുഞ്ഞുങ്ങളെ മലര്‍ത്തിക്കിടത്തി ഉറക്കുക
12ഭാരക്കുറവുള്ള കുട്ടികള്‍ക്ക് നേരിട്ടും പിഴിഞ്ഞും പാല്‍ കൊടുക്കുക
13.നവജാതശിശു പരിചരണത്തില്‍ ഏറ്റവും പ്രധാനമായത് മുലയൂട്ടലാണ്.

Read more topics: # tips for caring newborn baby
tips for caring newborn baby

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES