മുലയൂട്ടുമ്പോള്‍ മിക്ക അമ്മമാര്‍ക്കും സംശയങ്ങള്‍ നിരവധിയാണ്. കുഞ്ഞിന്റെ ആരോഗ്യപരമായ വളര്‍ച്ചക്ക് അനിവാര്യ ഘടകമാണ് മുലയൂട്ടല്‍. അത് കുഞ്ഞിന്റെ ആരോഗ്യവും മേനിയഴകും മനക്കരുത്തും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മാതാവുമായുള്ള ബന്ധം ശക്തമാക്കുന്നു. പ്രസവശേഷം ആദ്യ ദിവസങ്ങളില്‍ ലഭിക്കുന്ന ഇളം മഞ്ഞ നിറമുള്ള മുലപ്പാല്‍(കൊളസ്ട്രം) പിഴിഞ്ഞ് കളയരുത്. കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ ശേഷിയേകുന്ന ആന്റിബോഡീസ് ആണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. രണ്ട് വയസുവരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കണം