Latest News

ഫെബ്രുവരി മൂന്നാം വാരഫലം

Malayalilife
ഫെബ്രുവരി മൂന്നാം വാരഫലം

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

മാനസികമായ സമ്മര്‍ദ്ദം വര്‍ധിക്കുന്ന സമയമാണ്. സൂര്യന്‍ നിങ്ങളുടെ മാനസികമായ വ്യഥകളെ സൂചിപ്പിക്കുന്നു. ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകള്‍, പുതിയ ജോലികള്‍ ഏറ്റെടുക്കാന്‍ യോജിച്ച സമയം അല്ല. ബന്ധങ്ങളിലും ഇതേ നിലപാടാണ് ഉത്തമം. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവാ ഈ മാസം മുഴുവന്‍ നമ്മുടെ ഒപ്പം ഉണ്ടാകും.. ഒപ്പം ഭൂതകാലത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളും പ്രതീക്ഷിക്കുക. പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം ഈ അവസരം പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതാണ്. ആശയ വിനിമയം , സഹോദരങ്ങള്‍ എന്നിവയെ സൂര്യന്‍ ല്‍ സ്വാധീനിക്കുന്നു. സ്വന്തം സംരംഭങ്ങള്‍, ആശയ വിനിമയം എന്നിവയില്‍ നിന്ന് പല തരത്തില്‍ ഉള്ള വെല്ലുവിളികള്‍ ഉണ്ടാകുന്നതാണ്. . പഠനം, പരീക്ഷകള്‍ എന്നിവ ഈ അവസരം ഉണ്ടാകാം. ആശയ വിനിമയങ്ങളുടെ മേല്‍ നല്ല ശ്രദ്ധ ആവശ്യമായി വന്നേക്കാം. ചെറു യാത്രകള്‍, ചെറു കോഴ്സുകള്‍ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയില്‍ അധികം ശ്രമിക്കേണ്ട അവസ്ഥയാണ്. സഹോദരങ്ങള്‍, സഹോദര തുല്യര്‍ ആയവര്‍ എന്നിവരുമായി കൂടുതല്‍ സംവദിക്കേണ്ട അവസ്ഥ ഉണ്ടാകാം പുതിയ സംരംഭങ്ങള്‍ക്ക് അത്ര യോജിച്ച സമയം അല്ല. . ഈ മാസം മുഴുവന്‍ അധ്വാന ഭാരം കൂടിയ രീതിയില്‍ ഉള്ള അനുഭവങ്ങള്‍ പ്രതീക്ഷിക്കുക. ആശയ വിനിമയ0 , ഇലെക്‌ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളില്‍ നിന്നുള്ള കൂടുതല്‍ അവസരങ്ങളും, ഈ ജോലികളില്‍ ഉള്ള റീ വര്‍ക്കുകളും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂണ്‍ 20)
ധനം, വസ്തു വകകള്‍, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയില്‍ സൂര്യന്‍ സ്വാധീനിക്കുന്നു. . സാമ്ബത്തിക വിഷയങ്ങളിലെ സന്കീര്‍ണതയെ ആണ് ഈ നീക്കം കൊണ്ട് മനസിലാക്കാന്‍ കഴിയുക. അതിനാല്‍ അതീവ ശ്രദ്ധ പെട്ടന്നുള്ള ചെലവ് പ്രതീക്ഷിക്കുക. പുതിയ വസ്തുക്കള്‍ വാങ്ങാനുള്ള അവസരം, വിലയേറിയ വസ്തുക്കള്‍ക്ക് വേണ്ടി ധനം ചെലവാക്കേണ്ട അവസരങ്ങള്‍ എന്നിവയും ഉണ്ടാകാം. പുതിയ പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും., നിങ്ങളുടെ മൂല്യത്തെ ചോദ്യം ചെയ്യപ്പെടാനുള്ള അവസരങ്ങള്‍ കര്‍ശനമായും ഒഴിവാക്കുക ജോലിയില്‍ ക്രിയേറ്റീവ് പ്രോജക്ക്‌ട്ടുകള്‍ ഉണ്ടാകുകയും നിങ്ങളുടെ അധികാരികളെ ത്രുപ്തിപ്പെടുതുന്നത് ഒരു ബാധ്യതയായി തീരുകയും ചെയ്യാം അതിനാല്‍ ശ്രദ്ധയോടെ നീങ്ങുക. ജോലിയില്‍ പല വിധത്തില്‍ ഉള്ള സങ്കീര്‍ണതകള്‍ ഉണ്ടാകും.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തി ജീവിതതിന്മേല്‍ വളരെ അധികം ആശങ്ക ഉണ്ടാകുന്ന അവസരമാണ്. സൂര്യന്‍ ഈ വിഷയങ്ങളെ സ്വാധീനിക്കുന്നു . ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും. പല വിധത്തില്‍ ഉള്ള വെല്ലുവിളികള്‍ ഉണ്ടാകുന്നതാണ് ഭൂത കാലത്ത് നിന്നുള്ള സുഹൃത്തുക്കള്‍ , പരിചയക്കാര്‍ എന്നിവരെ കാണാന്‍ ഉള്ള അവസരം ഉണ്ടാകുന്നതാനുയ്. . നിലവില്‍ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഈ അവസരം ഉണ്ടാകും. പുതിയ ഡീലുകളില്‍ ശ്രദ്ധ വേണ്ട അവസരമാണ്. ടീം ബന്ധങ്ങളില്‍ . അതിനാല്‍ പല തരത്തില്‍ ഉള്ള വാഗ്വാദങ്ങളും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മാനസികമായ സമ്മര്‍ദ്ദം വര്‍ധിക്കുന്ന സമയമാണ്. ഈ വിഷയത്തെ സൂര്യന്‍ സ്വാധീനിക്കുന്നു ,. ശാരീരിരിക അസ്വസ്ഥതകളും ഉണ്ടാകും. സഹ പ്രവര്‍ത്തകരില്‍ നിന്നുള്ള പല തരം വെല്ലുവിളികളും ഉണ്ടാകുന്നതായാണ്. പുതിയ ജോലിയില്‍ നിന്നുള്ള റിസ്ക് ഏറ്റെടുക്കാന്‍ യോജിച്ച സമയം അല്ല. അതിനാല്‍, നിലവില്‍ ഉള്ള ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണു. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണു. പി. എഫ്, ടാൿസ്, ഇന്‍ഷുറന്‍സ് വിഷയങ്ങളില്‍ നിന്നുള്ള നീക്കങ്ങളും പ്രതീക്ഷിക്കുക.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ക്രിയേറ്റിവ്രംഗത്നിന്നുള്ള ജോലികള്‍ ലഭിക്കുന്നതാണ് ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത്നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, കുട്ടികള്‍ യൂത്ത്ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം എന്നിവയും ഉണ്ടാകും. വിനോദപരിപാടികള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളില്‍ നിരവധി തിരുത്തലുകള്‍ ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളില്‍ ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ പുനപരിശോധികെക്ണ്ടിവരും.. അത് പോലെ തന്നെ പ്രേമ ബന്ധം, വിവാഹബന്ധം എന്നിവയില്‍ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
നിങ്ങളുടെജോലി, ജോലിസ്ഥലം, സഹപ്രവര്‍ത്തകര്‍ എന്നിവയെ സൂര്യന്‍ അതിശക്തമായി സ്വാധീനിക്കുന്നു. ജോലി സ്ഥലത്തെ സമ്മര്‍ദ്ദ്ങ്ങള്‍സമയം ആണ്. അതിനാല്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. സഹപ്രവര്‍ത്തകരില്‍ വെല്ലുവിളികള്‍ പ്രതീക്ഷിക്കുക . ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരങ്ങളും ഉണ്ടാകും. വീട്വില്പന , വാങ്ങല്‍, മറ്റുറിയല്‍ എസ്റ്റേറ്റ്ഡീലുകള്‍ എന്നിവ എല്ലാംപ്രതീക്ഷിക്കുക . കുടുംബയോഗങ്ങള്‍, എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
ചെറുയാത്രകള്‍ക്ക്വേണ്ടി ഉള്ള പ്ലാനുകളില്‍ ശ്രദ്ധ ഉണ്ടാകേണ്ട അവസരമാണ്,. തീര്‍ത്ഥയാത്രകള്‍, ഉപരി പഠനത്തിനുവേണ്ടി ഉള്ള യാത്രകള്‍, എഴുത്ത്പ്രസിദ്ധീകരണം എന്നാമേഖലയില്‍ നിന്നുള്ള നിരവധി ജോലികള്‍, എന്നിവയെല്ലാം ഈ മാസം സംഭവിക്കാം എങ്കിലും അല്‍പ സ്വല്പം സങ്കീര്‍ണതകള്‍ ഇവ എല്ലാത്തിന്റെയും ഭാഗം ആകും. ആശയവിനിമയരംഗത്ത്നിന്നുള്ള ജോലികള്‍, നെറ്വ്ര്‍ക്കിങ്‌അവസരങ്ങള്‍, വിദേശത്നിന്നുള്ള ജോലികള്‍, നിയമവശത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും ഈ മാസം ഉണ്ടാകാം.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
സാമ്ബത്തികവിഷയങ്ങള്‍, പങ്കാളിത ബന്ധം എന്നിവയുടെ പ്രാധാന്യം ഈ ആഴ്ചയും ഉണ്ടാകും. ബുധന്‍ ഈ വിഷയങ്ങളെ വക്രഗതിയില്‍ സ്വാധീനിക്കുന്നു. അപ്പോള്‍ സാമ്ബത്തിക വിശയങ്ങളെ കുറിച്ചുള്ള കടുതല്‍ കണക്ക്കൂട്ടലുകള്‍ ഉണ്ടാകും. വരവും ചിലവും തമ്മിലുള്ള ഒരു സന്തുലനം കൊണ്ട്വരാനുള്ള ശ്രമങ്ങള്‍ ഫലംകാണുമോ എന്ന്കണ്ടറിയണo. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങള്‍, പലവിധത്തിലുള്ള സാമ്ബത്തിക ഒത്തുതീര്‍പ്പുകള്‍ , ഇത്വരെലഭിച്ച സാമ്ബത്തിക സഹായങ്ങള്‍ തിരിച്ചു നല്‍കേണ്ട ബാധ്യത., എന്നിവ അല്‍പനാളേക്ക്നിങ്ങളെ പിന്തുടരും.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
ഈആഴ്ചമുഴുവന്‍ നിങ്ങളുടെ ബന്ധങ്ങളെ ബുധന്‍ വക്രഗതിയില്‍ സ്വാധീനിക്കുന്നു . ജോലി, നിയമപരമായ മറ്റുകൊണ്ട്രാക്ക്‌ട്ടുകള്‍ എന്നിവയില്‍ ഉള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകാം. പക്ഷെ നിബന്ധനകളില്‍ അതീവ ശ്രദ്ധഉണ്ടാകണം. പുതിയ ബന്ധങ്ങള്‍ക്ക്‌അത്രയോജിച്ച സമയമല്ല ഇത്. പഴയ സുഹൃത്തുക്കള്‍, പങ്കാളികള്‍ എന്നിവയില്‍ നിന്നും ഉള്ള സന്ദേശങ്ങള്‍ വന്നെത്താം . ചില്ലറ ശാരീരിരിക അസ്വസ്ഥതകള്‍, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ തുടക്കങ്ങള്‍ക്ക്വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ ജോലി സ്ഥലത്തെബുധന്‍ വക്രഗതിയില്‍ ദൃഷ്ടിചെയ്യുന്നു . നിലവില്‍ ഉള്ള ജോലികളില്‍ കൂടുതല്‍ വിശകലനം വേണ്ട അവസരങ്ങള്‍ ഉണ്ടാകാം. ക്രിയേറ്റീവ്പ്രോജക്ക്‌ട്ടുകള്‍, നിരവധി ചെറുജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യംഎന്നിവമെച്ചപ്പെടുത്താനുള്ളശ്രമംതുടരും. സഹപ്രവര്‍ത്തകരുമായുള്ള ബന്ധത്തില്‍ ശ്രദ്ധവേണ്ടിവരും. പുതിയ സഹപ്രവര്‍ത്തകര്‍ , ജോലിസ്ഥലത്തുള്ള പുതുമ എന്നിവയും ഈ അവസരതിന്ര്റെ ഭാഗം ആകുന്നതാണ്. നിരവധിചെറു ജോലികള്‍ ഈആഴ്ച ഉണ്ടാകുന്നതാണ്. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിനമായശ്രമം ഉണ്ടാകുന്നതാണ്. ബാങ്കിങ്, ഫിനാന്‍സ്മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ഈ ആഴ്ച വളരെ സെന്സിറ്റിവ്‌ആണ്. ജോലിസ്ഥലത്തും, വീട്ടിലും, ഈഗോക്ലാഷുകള്‍ ഉണ്ടാകാന്‍ഉള്ള വളരെ അധികം സാദ്ധ്യതകള്‍ നിലനില്‍ക്കുന്നു.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
ലോങ്ങ്ടേംബിസിനസ്/ വ്യക്തിബന്ധങ്ങളെ ബുധന്‍ സ്വാധീനിക്കിരുന്നു. . ഈ ഗ്രഹം വക്രഗതിയില്‍ ആണ്നീങ്ങുന്നത് . അതിനാല്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളുടെ മേല്‍ അതീവ ശ്രദ്ധ ആവശ്യമാകും. കുട്ടികള്‍ , യൂത്ഗ്രൂപുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാകും. ഈജോലികളില്‍ എല്ലാം തിരുത്തലുകളും പ്രതീക്ഷിക്കുക. കുട്ടികള്‍ക്ക്വേണ്ടി ഉള്ള പരിപാടികള്‍ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ളശ്രമം, ക്രിയേറ്റീവ്ജോലികള്‍, നെറ്റ്‌വര്‍ക്കിങ്ജോലികള്‍, വിനോദപരിപാടികള്‍ , ഗ്രൂപ്പ്‌ഇവന്റുകള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. സ്വന്തം കഴിവുകള്‍ , ചുറ്റുപാടുകള്‍ എന്നിവയെ പ്രൊമോട്ട്ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. പ്രേമബന്ധങ്ങളില്‍ നിന്നുള്ളവെല്ലുവിളികളും ഈ അവസരം ഉണ്ടാകാം.

Read more topics: # february third week,# horoscope
february third week horoscope

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES