മാര്‍ച്ച്‌ രണ്ടാം വാരഫലം

Malayalilife
മാര്‍ച്ച്‌ രണ്ടാം വാരഫലം

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

ചൊവ്വയുടെ സ്വാധീനം നിരവധി ചെറു യാത്രകള്‍, ചെറു പ്രോജെക്‌ട്കട്ടുകള്‍ എന്നിവയെ കൂടുതല്‍ പുഷ്ടിപ്പെടുതുന്നുതാണ്. മീഡിയ , ഇലെക്‌ട്രോനിക്സ് എന്നാ മേഖലയില്‍ നിന്നുള്ള അവസരങ്ങള്‍ ഈ ആഴ്ചയും ഉണ്ടാകാം. നിരവധി ജോലികള്‍ ഒരേ സമയം ചെയ്യേണ്ട അവസ്ഥയും നിങ്ങളെ തേടി എത്തുന്നതാണ്. കൂടുതല്‍ ആശയ വിനിമയങ്ങള്‍, ആശയ വിനിമയ ഉപകരണങ്ങള്‍ വാങ്ങാന്‍ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. അതിനാല്‍ ശാരീരിരിക അസ്വസ്ടതകളും പ്രതീക്ഷിക്കുക. പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകള്‍ ഈ ആഴ്ച മുഴുവന്‍ ഉണ്ടാകും.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

സാമ്ബത്തിക വിഷയങ്ങള്‍ ഈ ആഴ്ച വളരെ പ്രധാനമാണ്. പല തരത്തില്‍ ഉള്ള സാമ്ബത്തിക ക്രയ വിക്രയങ്ങള്‍ ഈ ആഴ്ചയുടെ ഭാഗം ആകുന്നതാണ്. എങ്കിലും ഈ ക്രയ വിക്രയങ്ങളില്‍ പല തരത്തില്‍ ഉള്ള സങ്കീര്‍ണ്ണമായ കാര്യങ്ങളും ഉണ്ടാകുന്നതാണ്. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാര്‍ട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികള്‍, , ലോണുകള്‍ ലഭിക്കാനും നല്‍കാനും ഉള്ള സാഹചര്യം, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ഈഗോ കാരണം പല വിധത്തില്‍ ഉള്ള വെല്ലുവിളികള്‍ ജോലി സ്ഥലത്തും കുടുംബത്തിലും ഉണ്ടാകാം. പുതിയ ലോങ്ങ്‌ ടേം ജോലികള്‍ ചെയ്യാന്‍ ഉള്ള അവസരം ലഭിച്ചേക്കാം. ദൂര ദേശത് നിന്നുള്ള ജോലികള്‍, ടെക്ക്നിക്കല്‍ രംഗത്ത് നിന്നുള്ള ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂണ്‍ 20)
നിങ്ങളുടെ വ്യക്തി ജീവിതം ചൊവ്വയുടെ കൈവശം ആണുള്ളത് . പല വിധത്തിലുള്ള കൊമ്ബ് കൊര്‍ക്കലുകള്‍ ഈ ആഴ്ചയും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്നതാണ്. ഈ തര്‍ക്കങ്ങള്‍ നിങ്ങളുടെ വിവാഹ ബന്ധം, പ്രേമ ബന്ധം, ഔദ്യോഗിക ബന്ധം എന്നിവയെ വിപരീത ഗതിയില്‍ സ്വാധീനിക്കാതെ നോക്കുക. ഇവ സമീപ ഭാവിയില്‍ തന്നെ നിങ്ങളെ പുതിയ ബന്ധങ്ങളിലെക്ക് നയിക്കുന്നതാണ്. ജോലിയില്‍ പ്രോജക്ക്‌ട്ടുകളുടെ പൂര്‍ത്തീകരണം, ചില ബന്ധങ്ങളില്‍ ഒടുക്കം എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. . ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികള്‍ , ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്‍ എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് ഉള്ള അവസരം, ചര്‍ച്ചകള്‍, എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
നിങ്ങളുടെ ജോലി, സഹ പ്രവര്‍ത്തകര്‍ എന്നാ വിഷയങ്ങളെ ചോവ്വ്വ ഈ ആഴ്ചയും ശക്തമായി സ്വാധീനിക്കുന്നതാണ്. ജോലിയില്‍ നിന്നുള്ള പല വിധ സമ്മര്‍ദ്ദങ്ങളും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. സഹ പ്രവര്‍ത്തകരില്‍ നിന്നുള്ള പല വെല്ലുവിളികളും ഈ ആഴ്ച പ്രതീക്ഷിക്കുക. അവ തര്‍ക്കങ്ങള്‍ ആയി മാറുകയും ചെയ്യാനുള്ള നിരവാദി അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. നിലവില്‍ ഉള്ള ജോലികളില്‍ കൂടുതല്‍ വിശകലനം വേണ്ട അവസരങ്ങള്‍ ഉണ്ടാകാം. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. നിങ്ങളുടെ മാനസിക ആരോഗ്യതിന്മേലും കൂടുതല്‍ ശ്രദ്ധ ആവശ്യമാകുന്നതാണ്. എല്ലാ തരത്തില്‍ ഉള്ള അപവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ചൊവ്വ നിങ്ങളുടെ ലോങ്ങ്‌ ടേം പ്ലാനുകളെ സ്വാധീനിക്കുന്നു. പുതിയ ലോങ്ങ്‌ ടേം പ്ലാനുകള്‍ വ്യക്തി ജീവിതത്തെ കുറിച്ചും ഔദ്യോഗിക ജീവിതത്തെ കുറിച്ചും ഉണ്ടാകാം. ജോലി സംബന്ധമായി പുതിയ ഗ്രൂപുകളില്‍ ചേരാന്‍ ഉള്ള അവസരം ലഭിക്കുന്നതാണ്. . നിലവിലുള്ള ഗ്രൂപ്പുകളില്‍നിന്ന്, മാറ്റങ്ങള്‍ ഉണ്ടാകാം ഈ ഗ്രൂപ്പുകളില്‍ നിന്നും,അകല്‍ച്ച പ്രതീക്ഷിക്കുക. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താം.,സയന്റിഫിക്, ടെക്നിക്കല്‍ ആശയവിനിമയ രംഗത്തുനിന്നുള്ള ജോലികള്‍,എത്താം. നിങ്ങളുടെ മുതിര്‍ന്ന സഹോദരങ്ങളും ആയുള്ള ചര്‍ച്ചകള്‍, തര്‍ക്കങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. വിദേശത്ത നിന്നുള്ള അവസരങ്ങളും ഈ ആഴ്ചയുടെ ഭാഗം ആകാം.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ജോലിയില്‍ കൂടുതല്‍ ശ്രദ്ധ എത്തുന്ന സമയം ആണ്, ചൊവ്വാ ജോലി എന്നാ വിഷയത്തെ ശകത്മായ്യി സ്വാധീനിക്കുന്നു. സ്പോര്‍ട്സ്, പൊലീസ് , അട്മിനിസ്സ്ട്രേഷന്‍ എന്നാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ഉണ്ടാകാം. ജോലി സ്ഥലത്ത് തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. . അല്‍പ നാളുകളായി നിങ്ങള്‍ റിയല്‍ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള പ്ലാനിങ് നടത്തിയിരുന്നു, എന്നാല്‍ ഇവയില്‍ തിരുത്തലുകള്‍ ഈ അവസരം ഉണ്ടാകുന്നതാണ്. അത് [പോലെ തന്നെ ക്രിയേറ്റീവ് മേഖലയില്‍ നിന്നുള്ള നിരവധി അവസരങ്ങളും ഉണ്ടാകുന്നതാണ്. കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരങ്ങളും ഉണ്ടാകും.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ദൂര യാത്രകള്‍ , വിദേശ ബന്ധം എന്നിവയില്‍ നിന്നുള്ള നിരവധി അവസരങ്ങള്‍ ഈ സമയം ഉണ്ടാകുന്നതാണ്. തത്വ ചിന്താപരമായ ചര്‍ച്ചകള്‍ ഈ ആഴ്ചയുടെ ഭാഗം ആകുന്നതാണ്. . വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള ചര്‍ച്ചകള്‍, അവരോടൊപ്പം ജോലി ചെയ്യാനുള്ള അവസരം, വിദേശ സംസ്കാരതോട് അടുത്ത ഇടപഴകാനുള്ള സാധ്യതകള്‍, തീര്‍ത്ഥാടനം, എന്നിവയ്ക്കുള്ള അവസരങ്ങളും എത്താം. മീഡിയ മാസ് കമ്യൂണിക്കേഷന്‍ എന്നാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും നിരവധി അവസരങ്ങള്‍ ഉണ്ടാകാം. ഒരേ സമയം പല ജോലികള്‍ ഏറ്റെടുക്കേണ്ടി വരുന്നതാണ്. ശാരീരികമായ അസ്വസ്ഥതകളും ഈ സമയത്തിന്റെ ഭാഗം ആകും.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
ഈ ആഴ്ചയും സാമ്ബത്തിക വിഷയങ്ങള്‍ വളരെ പ്രധാനം ആണ്. ചൊവ്വ സാമ്ബത്തിക വിഷയങ്ങളെ ശക്ത്മായിഒ സ്വാധീനിക്കുന്നു. വരവും ചിലവും ഒത്തു പോകാനുള്ള സാധ്യത വളരെ കുറവാണ്. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാര്‍ട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. പ്രതീക്ഷിക്കാതെ ഉള്ള ചിലവുകളും ഈ സമയം ഉണ്ടാകാം. ലോണുകള്‍ ലഭിക്കാനും നല്‍കാനും ഉള്ള സാഹചര്യം, എന്നിവയും പ്രതീക്ഷിക്കുക. പുതിയ പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും. ജോലിയില്‍ പല തരത്തില്‍ ഉള്ള വെല്ലുവിളികള്‍ പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
ചൊവ്വ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും ഔദ്യോഗിക ബന്ധങ്ങളെയും സ്വാധീനിക്കുന്നതാണ്. പുതിയ ബിസിനസ് ഡീലുകള്‍ ഈ ആഴ്ച പ്രതീക്ഷിക്കുക. ജോലിയില്‍ പല വെല്ലുവിളികളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. സ്പോര്‍ട്സ്, പൊലീസ് എന്നാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിരവധി അവസരങ്ങള്‍ ഉണ്ടാകാം. അധികാരികളും ആയുള്ള തര്‍ക്കങ്ങളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. സാമ്ബത്തിക പ്ലാനിങ്ങുകള്‍ ഈ ആഴ്ചയുടെ ഭാഗം ആകും. പല തരത്തില്‍ ഉള്ള സാമ്ബത്തിക ബാധ്യതകളും പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങളും ഈ സമയം ഉണ്ടാകുനതാണ്.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
ജോലിയിലും , ആരോഗ്യതിന്മേലും ചൊവ്വയുടെ സ്വാധീനം ഈ ആഴ്ച വര്ധിക്കുന്നതാണ്. ജോലി സ്ഥലത്ത് മല്സര ബുദ്ധി നിറഞ്ഞ പ്രോക്ക്‌ട്ടുകള്‍ ഉണ്ടാകുന്നതാണ്. ചൊവ്വ തര്‍ക്കങ്ങളെ സൂചിപ്പിക്കുന്നു, അതിനാല്‍ ജോലി സ്ഥലത്തുള്ള തര്‍ക്കങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. നിലവില്‍ ഉള്ള ജോലികളില്‍ കൂടുതല്‍ വിശകലനം വേണ്ട അവസരങ്ങള്‍ ഉണ്ടാകാം. എങ്കിലും ഈ ജോലികളില്‍ റിസ്കുകള്‍ എടുക്കാന്‍ പാടുള്ളതല്ല. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവര്‍ത്തകരുമായുള്ള ബന്ധത്തില്‍ ശ്രദ്ധ വേണ്ടി വരും. വിദേശത്ത നിന്നുള്ള ജോലികള്‍, മീഡിയ മാസ് കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികളും പ്രതീക്ഷികുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉള്ള നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് ഈ അവസരം ഉണ്ടാകുന്നതാണ്. കല ആസ്വാദനം എന്നാ മേഖലയില്‍ നിന്നുള്ള പല അവസരങ്ങളും ഈ അവസരം ഉണ്ടാകുന്നതാണ്.പ്രേമ ബന്ധത്തില്‍ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താന്‍ ഉള്ള അവസരം, പുതിയ ഗ്രൂപ്പുകളില്‍ ചേരാന്‍ ഉള്ള അവസരങ്ങള്‍, കുട്ടികള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരങ്ങള്‍, സ്വന്തം കഴിവുകളെ ഉള്‍പ്പെടുത്താനുള്ള സമയം,പുതിയ ഹോബികള്‍ വിനോദ പരിപാടികള്‍ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കാം. പുതിയ ബിസിനസ് സംരംഭങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
റിയല്‍ എസ്റ്റേറ്റ് ഡീലുകളില്‍ നിന്നുള്ള പല തര്‍ക്കങ്ങളും ഈ സമയം പ്രതീക്ഷിക്കുക. ചൊവ്വ വീട് വില്പന , വാങ്ങല്‍, റിപ്പെയരിങ് എന്നാ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കും. മാതാപിതാക്കള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള, കൂടുതല്‍ സംവാദം,പ്രതീക്ഷിക്കാം. മുതിര്‍ന്ന സ്ത്രീകളുടെ ആരോഗ്യത്തില്‍, കൂടുതല്‍ ശ്രദ്ധ വേണ്ട സമയമാണ്. , വീട്,വൃത്തിയാക്കല്‍, ഫര്‍ണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങള്‍,വീട്ടില്‍ നിന്നുള്ള, യാത്രകള്‍,പൂര്‍വിക സമ്ബത്തിനെക്കുറിച്ചുള്ള,ചര്‍ച്ചകള്‍, പൂര്‍വിക സ്മരണ, എന്നിവയും ഉണ്ടാകും. അതോടൊപ്പം തന്നെ ജോലി സ്ഥലത്ത് നിന്നുള്ള സമ്മര്‍ദ്ദവും ഉണ്ടാകുന്നതാണ്.

March second week horoscope by jaya shree

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES