ജൂലൈ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില്‍ ജയശ്രീ

Malayalilife
ജൂലൈ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില്‍ ജയശ്രീ

രീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

ഈ മാസം കുടുംബ ജീവിതതിന്മേല്‍ വളരെ അധികം ശ്രദ്ധ വേണ്ടി വരുന്നതാണ്. വീടിനെ കുറിച്ചുള്ള പല പുതിയ തീരുമാനങ്ങളും ഈ മാസം കൈക്കൊല്ലുന്നതാണ്. മുതിര്‍ന്ന സ്ത്രീകളുടെ ആരോഗ്യത്തില്‍, കൂടുതല്‍ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയല്‍ എസ്റ്റേറ്റുകള്‍, വീട്,വൃത്തിയാക്കല്‍, ഫര്‍ണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങള്‍,,വീട്ടില്‍ നിന്നുള്ള, യാത്രകള്‍,,പൂര്‍വിക സമ്ബത്തിനെക്കുറിച്ചുള്ള,,ചര്‍ച്ചകള്‍, പൂര്‍വിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളില്‍ പ്രശ്നപരിഹാരം,, നിരവധി ചര്‍ച്ചകള്‍ എന്നിവയും പ്രതീക്ഷിക്കുക. പല തരം ജോലികള്‍ ഒരേ സമയം ചെയ്യേണ്ട അവസ്ഥകള്‍ ഉണ്ടാകാം. നിങ്ങള്‍ ചെയ്യുന്ന ഈ ജോലികള്‍ക്ക് വിലയിരുത്തലുകളും പ്രതീക്ഷിക്കുക. പുതിയ പ്രോജക്ക്‌ട്ടുകള്‍, നിലവില്‍ ഉള്ള ജോലിയില്‍ പുതിയ മാറ്റങ്ങള്‍ എന്നിവ സംഭവിക്കാം. പല കാരണങ്ങള്‍ കൊണ്ടും നിങ്ങള്‍ കൂടുതല്‍ ശ്രധിക്കപ്പെടാം. അധികാരികള്‍ , സഹ പ്രവര്‍ത്തകര്‍ എന്നവരോടുള്ള സംസാരം പ്രധാനമാകും. പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാന്‍ ഉള്ള അവസരവും കാണുന്നു. ആശയ വിനിമയം, മീഡിയ എന്നാ മേഖലയില്‍ നിന്നുള്ള ജോലികളും ഉണ്ടാകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവില്‍ ഉള്ള ജോലിയില്‍ നിന്നുള്ള കൂടുതല്‍ അവസരങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക എന്നിരുന്നാലും, ആദ്യത്തെ രണ്ടാഴ്ച ജോലിയില്‍ യാതൊരു റിസ്കും എടുക്കാന്‍ പാടുള്ളതല്ല. വ്യക്തി/ ബിസിനസ് ബന്ധങ്ങളില്‍ നിങ്ങളുടെ നിലപാടുകള്‍ പ്രധാനമാകും. പുതിയ ബന്ധങ്ങള്‍ക്ക് വേണ്ടി ഉള്ള ചര്‍ച്ചകള്‍, പുതിയ ഡീലുകള്‍ക്ക് വേണ്ടി ഉള്ള ശ്രമം, നിലവില്‍ ഉള്ള ഡീലുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ജോബ്‌ ഓഫര്‍, ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കാം.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

ഈ മാസം മുഴുവന്‍ നിരവധി ചെറു യാത്രകളും, അവയില്‍ പല തടസങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. തടസങ്ങളില്‍ ആദ്യത്തെ രണ്ടാഴ്ചകളില്‍ ആകും ഉണ്ടാകുക. ചെറു, യാത്രകള്‍ ചെറിയ പ്രൊജക്ടുകള്‍, ആശയവിനിമയം കൂടുതല്‍ നടത്തേണ്ട അവസരങ്ങള്‍, ആശയവിനിമയ ഉപകരണങ്ങളുടെ കൂടുതല്‍ ഉപയോഗം എന്നിവ, പ്രതീക്ഷിക്കുക. സഹോദരങ്ങള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക. ചെറു കോഴ്സുകള്‍ ചെയ്യാനുള്ള അവസരം, എഴുത്ത്, എഡിറ്റിങ്, ഇലക്‌ട്രോണിക്, നെറ്റ്,വര്‍ക്കിങ്, ലോജിസ്റ്റിക്സ്, മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള കൂടുതല്‍ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികള്‍ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്‌,ഉള്ള പ്രതീക്ഷകളും, സമയത്തിന്റെ പ്രത്യേകതയായിരിക്കും. . ദൂരയാത്രകള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തും., ആത്മീയതയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടാനുള്ള സാധ്യത ഉണ്ട്., ആത്മീയത, തത്വചിന്ത, ചര്‍ച്ചകളില്‍ ആകൃഷ്ടരാകും തീര്‍ത്ഥാടനം,വിദേശത്ത നിന്നുള്ള ജോലികള്‍, ആലോചന , വിദേശ സംസ്കാരവും, ആയിട്ടുള്ള അടുപ്പം എന്നിവ പ്രതീക്ഷിക്കുക, പ്രസിദ്ധീകരണം, നിയമത്തെക്കുറിച്ച്‌ ഉള്ള ആലോചന, എഴുത്ത് എന്നിവയ്ക്കും അവസരങ്ങള്‍ ഉണ്ടാകാം. വലിയ ഗ്രൂപ്പുകള്‍ വലിയ കമ്ബനികള്‍, വിദേശത്തുമുള്ള കമ്ബനികള്‍ എന്നിവയും പ്രവര്‍ത്തിക്കാനുള്ള അവസരം വരുംദിവസങ്ങളില്‍ ഉണ്ടാകാം. ഈ മാസവും സാമ്ബത്തികമായ ബാധ്യതകള്‍ നിങ്ങളെ പിന്തുടരുന്നതായിരിക്കും. പല വിധത്തിലുള്ള ഒത്തു തീര്‍പ്പുകള്‍ ആവശ്യമാകും. യാതൊരു റിസ്കുകളും ഈ അവസ്ഥയില്‍ ഏറ്റെടുക്കാന്‍ പാടുള്ളതല്ല.

ജമിനി (മെയ് 21 - ജൂണ്‍ 20)
ഈ മാസം മുഴുവന്‍ സാമ്ബത്തിക വിഷയങ്ങളില്‍ നിങ്ങള്‍ക്ക് ശ്രദ്ധിക്കേണ്ടി വരുന്നതാണ്. പങ്കാളിയുമായുള്ള ചര്‍ച്ചകളുംഅവരോടുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക ഈ ചര്‍ച്ചകള്‍ കൂടുതലും സാമ്ബത്തിക വിഷയങ്ങളെ കുറിച്ച്‌ ആയിരിക്കും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചര്‍ച്ചകള്‍,നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭം എങ്ങനെ വിഭജിക്കണം എന്നുള്ള ചര്‍ച്ചകള്‍, പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍,സാമ്ബത്തിക സഹായം ലഭിക്കാനുള്ള അവസരങ്ങള്‍ ഈ സമയം ഉണ്ടാകാം. ടാക്സ്,, ഇന്‍ഷ്വറന്‍സ് എന്നിവയെക്കുറിച്ചുള്ള തര്‍ക്കങ്ങളും പരിഹരിക്കപ്പെടാoആരോഗ്യ പ്രശ്നങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. സമ്ബാദ്യ പദ്ധതികളില്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ വിദഗ്ധരുമായി,ചര്‍ച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് . അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങള്‍ എത്താംപുതിയ കോഴ്സുകള്‍ ചെയ്യാനുള്ള അവസരം,പുതിയ പ്രോജക്ടുകള്‍ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം,വിലപിടിച്ച വസ്തുക്കള്‍ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. ലോണുകള്‍ ലഭിക്കാനും നല്‍കാനും ഉള്ള അവസരങ്ങളും വന്നെതാം. ലോങ്ങ്‌ ടേം ബന്ധങ്ങളില്‍ നിന്നുള്ള നിരവധി സാധ്യതകള്‍, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളില്‍ നിരവധി തിരുത്തലുകള്‍ ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളില്‍ ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ ആദ്യ രണ്ടാഴ്ച ഒഴിവാക്കുന്നതാണ് നല്ലത്.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തി ജീവിതതിന്മേല്‍ വളരെ അധികം ശ്രദ്ധ ഈ മാസം ഉണ്ടാകുന്നതാണ്. . ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും. ഒരു പുതിയ വ്യക്തിയായി നാം രൂപാന്തര പ്പെടുന്ന സാഹചര്യങ്ങളിലൂടെ നാം കടന്നു പോകാം കഴിഞ്ഞു പോയ ജീവിതത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളും പ്രതീക്ഷിക്കുക . നിലവില്‍ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഈ അവസരം ഉണ്ടാകും. പുതിയ ഡീലുകളില്‍ ശ്രദ്ധ വേണ്ട അവസരമാണ്.

നിങ്ങളുടെ വ്യക്തി ബന്ധം, പ്രേമ ബന്ധം എന്നിവയ്ക്ക് മേല്‍ വളരെ അധികം ശ്രദ്ധ ഈ മാസം ഉണ്ടാകുന്നതാണ്. ആദ്യത്തെ രണ്ടാഴ്ച ഈ ബന്ധങ്ങളെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതാണ്. ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്‌ട്ടുകള്‍ എന്നിവയില്‍ ഉള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകാം. പക്ഷെ നിബന്ധനകളില്‍ അതീവ ശ്രദ്ധ ഉണ്ടാകണം വിവാഹം, ബിസിനസ്, മറ്റു ഔദ്യോഗിക ബന്ധങ്ങള്‍ എന്നിവയില്‍ നിന്നും ഉള്ള അവസരങ്ങള്‍ വന്നെത്താ൦ അവയിലും ഉള്ള നിബന്ധനകളില്‍ ശ്രദ്ധ ആവശ്യമായി വരും. പഴയ സുഹൃത്തുക്കള്‍, പങ്കാളികള്‍ എന്നിവയില്‍ നിന്നും ഉള്ള സന്ദേശങ്ങള്‍ വന്നെത്താം .നിങ്ങളുടെ വ്യക്തി ജീവിതം പുതിയ ഒരു ദിശയിലേക്ക് നീങ്ങുന അവസ്ഥയും ഉണ്ടാകും. ചില്ലറ ശാരീരിരിക അസ്വസ്ഥതകള്‍, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ തുടക്കങ്ങള്‍ക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.

ഈ മാസം നിങ്ങളുടെ ജോലിയില്‍ സുപ്രധാനമായ അവസ്ഥ വന്നു ചേരും. ചൊവ്വ നാല്പതില്‍ അധികം ദിവട്സം നിങ്ങളുടെ ജോലിയെ സ്വാധീനിക്കുകമ്ബോള്‍, ജോലി സ്ഥലത്തെ തര്‍ക്കങ്ങള്‍ പ്രതീക്ഷിക്കുക. വളരെ അധികം കഠിന അധ്വാനം വേണ്ട ജോലികള്‍ വന്നെതാം. പക്ഷെ ഇവയില്‍ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്. വീട്, മാതാ പിതാക്കള്‍ , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും. വീടും ജോലിയും ആയി ബാലന്‍സിങ് ആവശ്യമായി വരും, ജോലിസ്ഥലത്തെ സമ്മര്‍ദ്ദം കുടുംബ ബന്ധങ്ങളില്‍ പ്രതിഫലിക്കതിരിക്കാന്‍ ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങള്‍ , പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മാനസികവും, ശാരീരിരികവും ആയ ആരോഗ്യതിന്മേല്‍ വളരെ അധികം ശ്രദ്ധ ഈ മാസം വേണ്ടി വരും. ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകള്‍, മനകിമായ വെല്ലുവിളികളെ കുറിച്ചുള്ള അല്പം നെഗറ്റീവ് ആയ ചിന്തകള്‍ എന്നിവ പ്രതീക്ഷിക്കുക. ഈ മാസം യാതൊരു വിധ റിസ്കുകളും ഏറ്റെടുക്കാന്‍ യോജിച്ചതല്ല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവാ ഈ മാസം മുഴുവന്‍ നമ്മുടെ ഒപ്പം ഉണ്ടാകും മാസത്തിന്റെ ആദ്യ രണ്ടാഴ്ചകള്‍ വളരെ അധികം സെന്‍സിറ്റീവ് ആയിരിക്കും, നിങ്ങള്‍ ചെയ്യുന്ന ജോലികളില്‍ പല തിരുത്തലുകളും ഉണ്ടാകുന്നതാണ്.

നിലവില്‍ ഉള്ള ജോലികളില്‍ കൂടുതല്‍ വിശകലനം വേണ്ട അവസരങ്ങള്‍ ഉണ്ടാകാം. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്‍, , നിരവധി ചെറു ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവര്‍ത്തകരുമായുള്ള ബന്ധത്തില്‍ ശ്രദ്ധ വേണ്ടി വരും. ചില പ്രോജക്ക്‌ട്ടുകളില്‍ റീ വര്‍ക്കുകള്‍ ഉണ്ടാകുന്നതാണ്. ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള പ്ലാനുകളില്‍ ശ്രദ്ധ ഉണ്ടാകേണ്ട അവസരമാണ്,. തീര്‍ത്ഥ യാത്രകള്‍, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകള്‍, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയില്‍ നിന്നുള്ള നിരവധി ജോലികള്‍, എന്നിവയെല്ലാം ഈ മാസം സംഭവിക്കാം എങ്കിലും അല്‍പ സ്വല്പം സങ്കീര്‍ണതകള്‍ ഇവ എല്ലാത്തിന്റെയും ഭാഗം ആകും. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്‍, നെറ്വ്ര്‍ക്കിങ് അവസരങ്ങള്‍, വിദേശത് നിന്നുള്ള ജോലികള്‍, നിയമ വശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിവയും ഈ മാസം ഉണ്ടാകാം.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ഈ മാസം മുഴുവന്‍ ലോങ്ങ്‌ ടേം ബന്ധങ്ങളും, ടീം ബന്ധങ്ങളും പ്രധാനം ആയിരിക്കും. ലോങ്ങ്‌ ടേം ബന്ധങ്ങളില്‍ നിന്നുള്ള നിരവധി സാധ്യതകള്‍, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളില്‍ നിരവധി തിരുത്തലുകള്‍ ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളില്‍ ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ പുനപരിശോധികെക്ണ്ടി വരും കുട്ടികള്‍ , യൂത്ഗ്രൂപുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികള്‍ക്ക് വേണ്ടി ഉള്ള പരിപാടികള്‍ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം, ക്രിയേറ്റീവ് ജോലികള്‍, നെറ്റ് വര്‍ക്കിങ് ജോലികള്‍, വിനോദ പരിപാടികള്‍ , ഗ്രൂപ്പ് ഇവന്റുകള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. സ്വന്തം കഴിവുകള്‍ , ചുറ്റുപാടുകള്‍ എന്നിവയെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക പ്രേമ ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകാം. മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ നിന്നെല്ലാം സമ്മര്‍ദ്ദം ഉണ്ടാകും.

സാമ്ബത്തിക വിഷയങ്ങള്‍ ഈ മാസം സുപ്രധാനം ആകുന്നതാണ്. ചൊവ്വ നിങ്ങളുടെ സാമ്ബത്തിക ബാധ്യതകളെ സ്വാധീനിക്കും. വരവും ചിലവും തമ്മിലുള്ള ഒരു സന്തുലനം കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ഫലം കാണുമോ എന്ന് കണ്ടറിയണo ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങള്‍, പല വിധത്തിലുള്ള സാമ്ബത്തിക ഒത്തു തീര്‍പ്പുകള്‍ , ഇത് വരെ ലഭിച്ച സാമ്ബത്തിക സഹായങ്ങള്‍ തിരിച്ചു നല്‍കേണ്ട ബാധ്യതഎന്നിവയും ഈ മാസം പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
നിങ്ങളുടെ ജോലി സ്ഥലവും കുടുംബവും ഈ മാസം വളരെ അധികം ശ്രദ്ധ വേണ്ടി വരുന്നതാണ്. ആദ്യ രണ്ടാഴ്ച ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികളില്‍ പല തടസങ്ങളും ഉണ്ടാകുന്നതാണ്. അധികാരികളില്‍ നിന്നുള്ള ഉപദേശം, പക്ഷെ അവരുമായുള്ള തര്‍ക്കങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . ആദ്യ രണ്ടാഴ്ച പല വിധ തടസങ്ങള്‍ ജോലി സ്ഥലത്തും, കുടുംബ ജീവിതത്തിലും ഉണ്ടാകുന്നതാണ്. ജോലിസ്ഥലത്തെ സമ്മര്‍ദ്ദം കുടുംബ ബന്ധങ്ങളില്‍ പ്രതിഫലിക്കതിരിക്കാന്‍ ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങള്‍ , പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ എന്നിവയും പ്രതീക്ഷിക്കുക. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങള്‍, മാതാ പിതാക്കലുമായുള്ള ചര്‍ച്ചകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ മാസം മുഴുവന്‍ ഉണ്ടാകും. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം ഒരു പ്രധാന വിഷയം ആകുന്നതാണ് . ചൊവ്വ നിങ്ങളുടെ ബിസിനസ് ബന്ധങ്ങളെയും, വ്യക്തി ബന്ധങ്ങളെയും ശക്തമായി ഈ മാസം സ്വാധീനിക്കും. ഈ ബന്ധങ്ങളില്‍ അഴിച്ചു പണി ആവശ്യമാകുന്നതാണ്.

ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്‌ട്ടുകള്‍ എന്നിവയില്‍ ഉള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകാം. ഇവയില്‍ എല്ലാം തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ ജോബ്‌ ഓഫര്‍, ബിസിനസ് ഓഫര്‍ എന്നിവയും അല്‍പ നാളുകളിലേക്ക് പ്രതീക്ഷിക്കാം.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
ഈ മാസം മുഴുവന്‍ നിങ്ങള്‍ ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള ശ്രമം നടത്തുന്നതാണ്. പക്ഷെ ഈ യാത്രകളില്‍ പല വിധ തടസങ്ങളും പ്രതീക്ഷിക്കുക. ബുധന്‍ വക്ര ഗതിയില്‍ ആദ്യത്തെ രണ്ടാഴ്ച സഞ്ചരിക്കുമ്ബോള്‍, യാത്രകള്‍, ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്‍ എന്നിവയില്‍ ഉള്ള തടസങ്ങള്‍ ഉണ്ടാകുന്നതാണ്. തീര്‍ത്ഥ യാത്രകള്‍, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകള്‍, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയില്‍ നിന്നുള്ള നിരവധി ജോലികള്‍, എന്നിവയെല്ലാം ഈ മാസം സംഭവിക്കാം എങ്കിലും അല്‍പ സ്വല്പം സങ്കീര്‍ണതകള്‍ ഇവ എല്ലാത്തിന്റെയും ഭാഗം ആകും. ദൂര ദേശത് നിന്നുള്ള ജോലികള്‍, വിദേശികളും ഒത്തുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക. ഈ മാസം മുഴുവന്‍ നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകുന്നതാണ്. സഹോദരങ്ങള്‍, ചെറു കമ്യൂണിറ്റികള്‍ എന്നിവരില്‍ എന്നിവരോട് കൂടുതല്‍ ആശയ വിനിമയങ്ങളും, തര്‍ക്കങ്ങല്കും ഉണ്ടാകാവുന്നതാണ്മാസത്തിന്റെ ആദ്യ രണ്ടാഴ്ച ബുധന്‍ വക്ര ഗതിയില്‍ ആയിരിക്കും, അതിനാല്‍ . ആശയ വിനിമയ0 , ഇലെക്‌ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളില്‍ നിന്നുള്ള കൂടുതല്‍ അവസരങ്ങളും, ഈ ജോലികളില്‍ ഉള്ള റീ വര്‍ക്കുകളും പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലി സ്ഥലം, സാമ്ബത്തിക ബാധ്യതകള്‍ എന്നിവയെ ചൊവ്വ അധിക നാള്‍ സ്വാധീനിക്കുന്നതാണ്. നിലവില്‍ ഉള്ള ജോലികളില്‍ കൂടുതല്‍ വിശകലനം വേണ്ട അവസരങ്ങള്‍ ഉണ്ടാകാം. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സാമ്ബത്തിക ബാധ്യതകളെ കുറിച്ചുള്ള ആശങ്ക പ്രതീക്ഷിക്കുക. സഹ പ്രവര്‍ത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം ഉണ്ടാകുന്നതാണ്.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
പാര്ട്ണര്ഷിപ്പുകള്, , നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയില് ആയിരിക്കും ഈ മാസം കൂടുതല്‍ ശ്രദ്ധ ഉണ്ടാകുക. നിങ്ങളുടെ സാമ്ബത്തിക നില ഇപ്പോള്‍ അത്ര ഭദ്രം അല്ല. അതിനാല്‍, യാതൊരു വിധ അധിക ചിലവുകളും ഏറ്റെടുക്കാന്‍ പാടുള്ളതല്ല. ലോണുകള്‍ നല്‍കാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങള്‍, പല വിധത്തിലുള്ള സാമ്ബത്തിക ഒത്തു തീര്‍പ്പുകള്‍ , ലോണുകള്‍, ടാക്സ്, ഇന്ഷുറന്സ് എന്ന വിഷയങ്ങളില്‍ നിന്നുള്ള തിരുത്തലുകളും ഈ അവസരം പ്രതീക്ഷിക്കാം. പങ്കാളിത ബന്ധങ്ങള്‍ക്ക് ഈ മാസം ഒട്ടും യോജ്യം അല്ല. പുതിയ വസ്തുക്കള്‍ വാങ്ങാനുള്ള അവസരം, വിലയേറിയ വസ്തുക്കള്‍ക്ക് വേണ്ടി ധനം ചെലവാക്കേണ്ട അവസരങ്ങള്‍ എന്നിവയും ഉണ്ടാകാം. പുതിയ പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും., നിങ്ങളുടെ മൂല്യത്തെ ചോദ്യം ചെയ്യപ്പെടാനുള്ള അവസരങ്ങള്‍ കര്‍ശനമായും ഒഴിവാക്കുക ജോലിയില്‍ ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്‍ ഉണ്ടാകുന്നതാണ്. ഉണ്ടാകുകയും നിങ്ങളുടെ അധികാരികളെ ത്രുപ്തിപ്പെടുതുന്നത് അത്ര എളുപ്പം ആയിരിക്കുകയില്ല. നിങ്ങളുടെ ക്രിയേറ്റീവ് കഴിവുക, കുട്ടികള്‍ എന്നിവയെ വളരെ നാളുകളിലേക്ക് ശ്രദ്ധ ആവശ്യം ആകും. കുട്ടികള്‍ , യൂത്ഗ്രൂപുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികള്‍ക്ക് വേണ്ടി ഉള്ള പരിപാടികള്‍ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം, ക്രിയേറ്റീവ് ജോലികള്‍, നെറ്റ് വര്‍ക്കിങ് ജോലികള്‍, വിനോദ പരിപാടികള്‍ , ഗ്രൂപ്പ് ഇവന്റുകള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. ടീം ചര്‍ച്ചകളില്‍ തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. സ്വന്തം കഴിവുകള്‍ , ചുറ്റുപാടുകള്‍ എന്നിവയെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക പ്രേമ ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകാം.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
ഈ മാസം മുഴുവന്‍ നിങ്ങളുടെ വ്യക്തി ബന്ധങ്ങളും, സാമൂഹിക ബന്ധങ്ങളും കൂടുതല്‍ ശ്രദ്ധ നേടും. മാസത്തിന്റെ ആദ്യ രണ്ടാഴ്ച ബുധന്‍ വക്രഗതിയില്‍ നീങ്ങുന്നതുകൊണ്ട്, ബിസിനസ് ബന്ധങ്ങളിലും, വ്യക്തി ബന്ധങ്ങളിലും കൂടുതല്‍ ശ്രദ്ധ വേണ്ടി വരുന്നതാണ്.ബുധന്‍ വക്ര ഗതിയില്‍ നീങ്ങുന്ന അവസരം പുതിയ കൊന്റ്രാക്ക്ടുക്കള്‍ ഏറ്റെടുക്കാന്‍ യോജിച്ച സമയം അല്ല. പഴയ സുഹൃത്തുക്കള്‍, പങ്കാളികള്‍ എന്നിവയില്‍ നിന്നും ഉള്ള സന്ദേശങ്ങള്‍ വന്നെത്താം . നിലവില്‍ ഉള്ള ജോലികളില്‍ റീ വര്‍ക്കുകളും പ്രതീക്ഷിക്കുക. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം എന്നിവയും ഈ മാസം ശ്രദ്ധ നേടുന്നതാണ്. ആദ്യ രണ്ടാഴ്ച പല വിധത്തില്‍ വെല്ലുവിളികള്‍ നിങ്ങളുടെ ജീവിതതിന്മേല്‍ ഉണ്ടാകും. ആരോഗ്യപരമായ വെല്ലുവിളികളും പ്രതീക്ഷിക്കുക.

ഈ മാസം മുഴുവന്‍ ചൊവ്വ നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കുന്നതാണ്. ചൊവ്വ കുടുംബ ജീവിത്തെ സ്വാധീനുക്കുമ്ബോള്‍, പൂര്‍വിക സ്വത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാകും, പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകളും ഈ അവസരം ഉണ്ടാകുന്നതാണ്. . വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങള്‍,വീടിനുള്ളില്‍ തര്‍ക്കങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക. മുതിര്‍ന്ന വ്യക്തികളുടെ ആരോഗ്യതിന്മേല്‍ നല്ല ശ്രദ്ധ വേണ്ടി വരും. ശുക്രന്‍ നിങ്ങളുടെ ജോലി സ്ഥലത്തെ കുറെ നാള്‍ സ്വാധീനിക്കും, ക്രിയേറ്റീവ് ജോലികളില്‍ നിന്നുള്ള അവസരങ്ങള്‍ പ്രതീക്ഷിക്കുക. പുതിയ പ്രോജക്ക്‌ട്ടുകള്‍ക്ക് ഉള്ള അവസരവും വന്നു ചേരും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യം, ജോലി സ്ഥലം എന്നിവ ആയിരിക്കും ഈ മാസം കൂടുതല്‍ ശ്രദ്ധ നേടുന്നത്. ഇവ രണ്ടും അല്പം സെന്‍സിറ്റീവ് ആയ രീതിയില്‍ ആണുള്ളത് അതിനാല്‍ യാതൊരു വിധ റിസ്കുകളും ഏറ്റെടുക്കാന്‍ പാടുള്ളതല്ല പുതിയ ജോലികള്‍ ഏറ്റെടുക്കാന്‍ യോജിച്ച സമയം അല്ല. ബന്ധങ്ങളിലും ഇതേ നിലപാടാണ് ഉത്തമം. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവാ ഈ മാസം മുഴുവന്‍ നമ്മുടെ ഒപ്പം ഉണ്ടാകും.. ഒപ്പം ഭൂതകാലത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളും. ചൊവ്വ നിങ്ങളുടെ സ്വന്തം സംരംഭങ്ങള്‍, സഹോദരങ്ങള്‍ എന്നിവയെ ഈ മാസം ശക്തമായി സ്വാധീനിക്കുന്നതാണ്. സഹോദരങ്ങലുമായുള്ള തര്‍ക്കങ്ങള്‍ പ്രതീക്ഷിക്കുക. പഠനം, പരീക്ഷകള്‍ എന്നിവ ഈ അവസരം ഉണ്ടാകാം. ആശയ വിനിമയങ്ങളുടെ മേല്‍ നല്ല ശ്രദ്ധ ആവശ്യമായി വന്നേക്കാം. ചെറു യാത്രകള്‍, ചെറു കോഴ്സുകള്‍ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയില്‍ അധികം ശ്രമിക്കേണ്ട അവസ്ഥയാണ്ചെറു യാത്രകള്‍, നിരവധി ചെറു പ്രോജക്ക്‌ട്ടുകള്‍ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. ആശയ വിനിമയ0 , ഇലെക്‌ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളില്‍ നിന്നുള്ള കൂടുതല്‍ അവസരങ്ങളും ഉണ്ടാകുന്നതാണ്. കുട്ടികളുടെ ആരോഗ്യം പരിപോഷണം, എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരുന്നതാണ്. കല ആസ്വാദനം എന്നീ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും നിരവധി ജോലികള്‍ ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
ഈ മാസം മുഴുവന്‍ കുട്ടികള്‍ , യൂത്ഗ്രൂപുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികള്‍ക്ക് വേണ്ടി ഉള്ള പരിപാടികള്‍ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികള്‍, നെറ്റ് വര്‍ക്കിങ് ജോലികള്‍, വിനോദ പരിപാടികള്‍ , ഗ്രൂപ്പ് ഇവന്റുകള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും, എന്നിരുന്നാലും ആദ്യത്തെ രണ്ടാഴ്ച ഈ വിഷയങ്ങളില്‍ പല തരത്തില്‍ ഉള്ള തടസങ്ങളും ഉണ്ടാകുന്നതാണ്. സ്വന്തം സംരംഭങ്ങളില്‍ നിന്നുള്ള പല തരം വെല്ലുവിളികളും ഈ മാസം പ്രതീക്ഷിക്കുക. മാസത്തിന്റെ ആദ്യ രണ്ടാഴ്ച മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ കൂടുതല്‍ തടസങ്ങള്‍ ഉണ്ടാകുന്നതാണ്.

അതിനു ശേഷം, പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള അവസരം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളില്‍ നിരവധി തിരുത്തലുകള്‍ ആവശ്യമായ അവസരമാണ്. ചൊവ്വ ഈ മാസം മുഴുവന്‍ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ സ്വാധീനിക്കും.അനാവശ്യ ചെലവ് ഈ മാസത്തിന്റെ പ്രത്യേകത ആയിരിക്കും. പുതിയ വസ്തുക്കള്‍ വാങ്ങാനുള്ള അവസരം, വിലയേറിയ വസ്തുക്കള്‍ക്ക് വേണ്ടി ധനം ചെലവാക്കേണ്ട അവസരങ്ങള്‍ എന്നിവയും ഉണ്ടാകാം. പുതിയ പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും. ജോലിയെ കുറിച്ചുള്ള തരക്കങ്ങള്‍ ഈ മാസം പ്രതീക്ഷിക്കുക.

Jayshree this week with your July predictions

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES